യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ
യഹോവയുടെ സാക്ഷികൾ അവരുടെ ചിന്തയെയും സംസാരത്തെയും പ്രവൃത്തിയെയും വഴിനയിക്കാൻ ദൈവവചനമായ ബൈബിളിനെ അനുവദിക്കുന്നു. ഇത് അവരുടെയും ചുറ്റുമുള്ളവരുടെയും ജീവിതത്തെ സ്വാധീനിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കൂ.
അനുഭവങ്ങൾ
ആരോഗ്യപ്രശ്നങ്ങൾ ഉള്ളപ്പോഴും അവൾ മറ്റുള്ളവരെ ആശ്വസിപ്പിച്ചു
തന്റെ സാഹചര്യം ഓർത്ത് പരിതപിച്ച് ഇരിക്കുന്നതിനു പകരം, മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ സഹായിക്കണേ എന്നാണ് ക്ലോഡിൻ ദൈവത്തോടു പ്രാർഥിച്ചത്.