വിവരങ്ങള്‍ കാണിക്കുക

സന്തോ​ഷ​മുള്ള ഒരു പുതിയ ജീവിതം ഞാൻ തുടങ്ങി

സന്തോ​ഷ​മുള്ള ഒരു പുതിയ ജീവിതം ഞാൻ തുടങ്ങി

ചെറു​പ്പം​മു​തലേ സെർഗിക്ക്‌ ജീവി​ത​ത്തിൽ ഒരു സുരക്ഷി​ത​ത്വം തോന്നി​യി​രു​ന്നില്ല. ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം കണ്ടെത്താൻ സഹായി​ക്കണേ എന്നു അദ്ദേഹം പ്രാർഥി​ച്ചു. വെറും രണ്ടു മണിക്കൂ​റി​നു​ള്ളിൽ അതിനുള്ള ഉത്തരം കിട്ടി.