വിവരങ്ങള്‍ കാണിക്കുക

ബൈബിൾസ​ത്യം അറിയി​ക്കു​ന്നു

യഹോ​വ​യു​ടെ സാക്ഷികൾ ദൈവ​വ​ച​ന​മായ ബൈബി​ളി​നെ​ക്കു​റി​ച്ചും അതിലുള്ള സത്യത്തി​ന്റെ സന്ദേശ​ത്തെ​ക്കു​റി​ച്ചും സാധി​ക്കു​ന്നത്ര ആളുക​ളോട്‌ സംസാ​രി​ച്ച​പ്പോ​ഴു​ണ്ടായ അനുഭ​വങ്ങൾ വായി​ച്ച​റി​യൂ.

പബ്ലിക്‌ ടെലി​ഫോ​ണി​ലൂ​ടെ​യുള്ള ബൈബിൾപ​ഠ​നങ്ങൾ

കറന്റും ഇന്റർനെ​റ്റും ഇല്ലാത്ത ഒറ്റപ്പെട്ട ഒരു ഗ്രാമ​ത്തിൽ ഡയാനി എങ്ങനെ​യാണ്‌ കുറെ ബൈബിൾപ​ഠ​നങ്ങൾ തുടങ്ങി​യത്‌?

ഒട്ടും പ്രതീ​ക്ഷി​ക്കാത്ത ഒരു വിജയം

വെന​സ്വേ​ല​യിൽ താമസി​ക്കുന്ന ഒറ്റയ്‌ക്കുള്ള ഒരു അമ്മ കോവിഡ്‌-19-ന്റെ സമയത്ത്‌ ശുശ്രൂ​ഷ​യി​ലെ രീതിക്ക്‌ എങ്ങനെ​യാണ്‌ മാറ്റം​വ​രു​ത്തി​യത്‌?

ആ കത്തുകൾ അവർ വിലമ​തി​ച്ചു

കത്തുക​ളി​ലൂ​ടെ സാക്ഷീ​ക​രി​ക്കു​ന്ന​തു​കൊണ്ട്‌ ഉണ്ടായ ചില നല്ല അനുഭ​വങ്ങൾ കാണുക.

ഹോസ്‌പി​റ്റൽ ജീവന​ക്കാർക്ക്‌ തക്കസമ​യത്ത്‌ ഒരു സഹായം

കോവിഡ്‌-19 മഹാമാ​രി​യു​ടെ കാലത്ത്‌ ഒരു ഹോസ്‌പി​റ്റ​ലി​ലെ നഴ്‌സു​മാർക്കും ജീവന​ക്കാർക്കും വേണ്ട പ്രോ​ത്സാ​ഹനം കിട്ടി​യത്‌ എങ്ങനെ?

മഹാമാ​രി​യു​ടെ സമയത്തും അവർ പ്രസം​ഗ​പ്ര​വർത്തനം തുടർന്നു

ബൈബി​ളി​ലെ ആശ്വാസം നൽകുന്ന സന്ദേശം അറിയി​ക്കുന്ന രീതി​കൾക്കു മാറ്റം വരുത്തി​ക്കൊണ്ട്‌ സഹോ​ദ​രങ്ങൾ സന്തോഷം നിലനി​റു​ത്തു​ന്നു.

എന്റെ പട്ടിക്കു​ട്ടി​ക​ളും ബിസ്‌ക്ക​റ്റും

കൈവണ്ടി ഉപയോഗിച്ച്‌ സാക്ഷീകരണം നടത്തുന്ന ദമ്പതികൾ ഒരു മനുഷ്യനോടു മാത്രമല്ല അദ്ദേഹത്തിന്റെ പട്ടിക്കുട്ടികളോടും ദയ കാണിച്ചു. എന്തായിരുന്നു ഫലം?

ഒരു പ്രളയം സന്തോ​ഷ​വാർത്ത എത്തിക്കു​ന്നു

പ്രളയ​ത്തി​ന്റെ സമയത്ത്‌ നിക്കരാ​ഗ്വ​യി​ലെ ഗ്രാമ​ങ്ങൾക്ക്‌ ഒട്ടും പ്രതീ​ക്ഷി​ക്കാ​ത്തി​ട​ത്തു​നിന്ന്‌ സഹായം കിട്ടി.

അന്ധയായ ഒരു സ്‌ത്രീ​യു​ടെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം കിട്ടുന്നു

യഥാർഥ ക്രിസ്‌ത്യാ​നി​കളെ കണ്ടെത്താൻ കഴിയു​ന്ന​തി​നു​വേണ്ടി മിങ്‌ജി പ്രാർഥി​ച്ചു. തന്റെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം കിട്ടി​യെന്നു മിങ്‌ജി​ക്കു തോന്നി​യത്‌ എന്തു​കൊ​ണ്ടാണ്‌?

ഒറ്റ ബൈബിൾപ​ഠ​ന​ത്തിൽനിന്ന്‌. . .

ഗ്വാട്ടി​മാ​ല​യി​ലെ യഹോ​വ​യു​ടെ സാക്ഷി​കൾക്കു കെക്‌ചി ഭാഷ സംസാ​രി​ക്കുന്ന ധാരാളം ആളുകളെ ബൈബിൾസ​ത്യം അറിയി​ക്കാൻ കഴിഞ്ഞു.

പുരോ​ഹി​തന്‌ ഉത്തരം കിട്ടുന്നു

പുരോ​ഹി​ത​നും ഭാര്യ​യും അവരുടെ മകൻ മരിച്ച​പ്പോൾ വളരെ​യ​ധി​കം കരഞ്ഞു. എന്നാൽ അധികം താമസി​യാ​തെ മരണ​ത്തെ​ക്കു​റി​ച്ചുള്ള ചോദ്യ​ങ്ങൾക്കു തൃപ്‌തി​ക​ര​മായ ഉത്തരം കിട്ടി.

പാസ്റ്ററാ​ണെന്ന്‌ തെറ്റി​ദ്ധ​രി​ച്ചു

ചിലി​യി​ലുള്ള ഒരു യഹോ​വ​യു​ടെ സാക്ഷിക്കു സന്തോ​ഷ​വാർത്ത അറിയി​ക്കാ​നുള്ള അവസരം കിട്ടി. മനുഷ്യൻ മരിക്കുക എന്നതു ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​മാ​യി​രു​ന്നില്ല എന്നും അദ്ദേഹ​ത്തിന്‌ വിശദീ​ക​രി​ക്കാ​നാ​യി.

മറോനി നദിയിലൂടെ ഒരു സഞ്ചാരം

തെക്കേ അമേരിക്കയിലെ ആമസോൺ മഴക്കാടുകളിൽ ജീവിക്കുന്ന ആളുകളോടു ബൈബിളിൽനിന്നുള്ള സന്ദേശം അറിയിക്കുന്നതിനായി യഹോവയുടെ സാക്ഷികളിൽപ്പെട്ട 13 പേർ അവിടേക്ക്‌ ഒരു യാത്ര തിരിച്ചു.

പോലീസ്‌ അകമ്പടി​യോ​ടെ ജോസഫ്‌

ഒരു ചെറിയ ദ്വീപി​ലെ പോലീ​സു​കാർ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​കളെ സഹായി​ച്ചത്‌ എങ്ങനെ​യാണ്‌?

സഹായി​ക്കാൻ അവർ നിറുത്തി

മഞ്ഞും തണുപ്പും വകവെ​ക്കാ​തെ ഒരു അയൽക്കാ​രനെ സഹായി​ക്കാൻ അഞ്ചു യുവാ​ക്കളെ പ്രചോ​ദി​പ്പി​ച്ചത്‌ എന്താണ്‌?

“സത്യസന്ധതയുടെ ഒരു ചെറിയ പ്രവൃത്തി”

സൗത്ത്‌ ആഫ്രി​ക്ക​യിൽനി​ന്നുള്ള ഒരു യഹോ​വ​യു​ടെ സാക്ഷി കോഫി​ഷോ​പ്പിൽനിന്ന്‌ കളഞ്ഞു​കി​ട്ടിയ ബാഗ്‌ കൊടു​ക്കു​ന്ന​തി​നു​വേണ്ടി നല്ല ശ്രമം ചെയ്‌തത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ വായിക്കൂ.

“എന്നെ​ക്കൊണ്ട്‌ പറ്റുന്ന​തു​പോ​ലെ ഞാൻ ചെയ്യുന്നു”

90 വയസ്സി​ന​ടുത്ത്‌ പ്രായ​മു​ണ്ടെ​ങ്കി​ലും ബൈബിൾവി​ഷ​യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഇർമ എഴുതിയ കത്തുകൾ പലരു​ടെ​യും ഹൃദയത്തെ സ്‌പർശി​ച്ചു.

സ്‌നേ​ഹി​ക്കു​ന്നെന്ന്‌ അവരോ​ടു പറയണം

വിവാ​ഹ​ജീ​വി​ത​ത്തിൽ നല്ല സന്തോ​ഷ​വും സമാധാ​ന​വും ഉണ്ടാകാൻ ബൈബിൾ ഒരു കുടും​ബത്തെ എങ്ങനെ സഹായി​ച്ചെന്നു മനസ്സി​ലാ​ക്കൂ

“ഈ രീതി കൊള്ളാം!”

jw.org വെബ്‌സൈറ്റിലെ വീഡിയോകൾ അധ്യാരുടെയും വിദ്യാഭ്യാമേയിൽ പ്രവർത്തിക്കുന്നരുടെയും മറ്റുള്ളരുടെയും ശ്രദ്ധ പിടിച്ചുറ്റുന്നു.

ജീവിതം മാറ്റി​മ​റിച്ച ഒരു ദയാ​പ്ര​വൃ​ത്തി

സത്യ​ത്തോട്‌ എതിർപ്പു കാണിച്ച ഒരാളെ അതി​ലേക്ക് ആകർഷിച്ച ആ ഒരു ദയാ​പ്ര​വൃ​ത്തി ഏതാണ്‌ ?

ഒരിക്കലും പ്രതീക്ഷ കൈവെടിയരുത്‌!

ആരെങ്കിലും സത്യം സ്വീകരിക്കുമെന്ന പ്രതീക്ഷ ഒരിക്കലും വിട്ടുകളയരുത്‌. ചിലർ അതു വിട്ടുകളയാഞ്ഞതിന്റെ കാരണം വായിക്കുക.

ഹുൽദ തന്റെ ലക്ഷ്യത്തി​ലെത്തി

ശുശ്രൂ​ഷ​യി​ലും മീറ്റി​ങ്ങു​ക​ളി​ലും ഒരുപാ​ടു പ്രയോ​ജനം ചെയ്യുന്ന ടാബ്‌ വാങ്ങാൻ ഹുൽദ​യ്‌ക്ക്‌ എങ്ങനെ​യാ​ണു കഴിഞ്ഞത്‌?

നല്ല ആസൂത്രണത്തിന്റെ സത്‌ഫലം

ചിലിയിലെ പത്തു വയസുള്ള ഒരു പെൺകുട്ടി, സ്‌കൂളിലെ മാപൂഡൂൺഗൂൺ ഭാഷ സംസാരിക്കുന്ന എല്ലാവരെയും ഒരു പ്രത്യേക പരിപാടിക്കുവേണ്ടി ക്ഷണിക്കാൻ ചെയ്‌ത ശ്രമങ്ങൾ എന്തൊക്കെയായിരുന്നു? വായിക്കാം.

ബാഹ്യ​രൂ​പം​വെച്ച് ഒരാളെ വിലയി​രു​ത്താ​നാ​കു​മോ?

എല്ലാവ​രിൽനി​ന്നും ഒഴിഞ്ഞു​മാ​റി ഒറ്റപ്പെട്ട് തെരു​വോ​ര​ങ്ങ​ളിൽ കഴിഞ്ഞി​രുന്ന ഒരാളാ​യി​രു​ന്നു അദ്ദേഹം. എന്നാൽ ഒരു യഹോ​വ​യു​ടെ സാക്ഷി ക്ഷമയോ​ടെ അദ്ദേഹ​ത്തോ​ടു സംസാ​രി​ച്ച​പ്പോൾ എന്തു സംഭവി​ച്ചു?