വിവരങ്ങള്‍ കാണിക്കുക

ആ അഭിവാ​ദനം ഞങ്ങൾ ഒരിക്ക​ലും മറക്കില്ല

ആ അഭിവാ​ദനം ഞങ്ങൾ ഒരിക്ക​ലും മറക്കില്ല

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മീറ്റി​ങ്ങി​നു ചെന്നാൽ, എങ്ങനെ​യാ​യി​രി​ക്കും അവർ ഇടപെ​ടു​ന്ന​തെന്ന്‌ ഓർത്ത്‌ അവിടെ പോകാൻ നിങ്ങൾക്കു മടി തോന്നി​യി​ട്ടു​ണ്ടോ? എങ്കിൽ സ്റ്റീവ്‌ ഗെർഡസിന്റെ അനുഭവം കേൾക്കൂ.