വിവരങ്ങള്‍ കാണിക്കുക

ഒരു കോട്ട​യിൽ നമ്മുടെ വിശ്വാ​സം പരി​ശോ​ധി​ക്ക​പ്പെ​ടു​ന്നു

ഒരു കോട്ട​യിൽ നമ്മുടെ വിശ്വാ​സം പരി​ശോ​ധി​ക്ക​പ്പെ​ടു​ന്നു

മനസ്സാ​ക്ഷി​പ​ര​മാ​യ കാരണ​ങ്ങ​ളാൽ സൈനി​ക​സേ​വ​ന​ത്തിൽനിന്ന്‌ വിട്ടു​നിന്ന നൂറു​ക​ണ​ക്കിന്‌ യഹോ​വ​യു​ടെ സാക്ഷി​കളെ തടങ്കൽപ്പാ​ള​യ​ത്തി​ലാ​ക്കി​യത്‌ സ്‌പെ​യി​നി​ലെ ഒരു കോട്ട​യി​ലാണ്‌.