വിവരങ്ങള്‍ കാണിക്കുക

ആൻഡ്രേ നെസ്‌മാ​ച്ചി​നി: ഫുട്‌ബോ​ളാ​യി​രു​ന്നു എന്റെ ജീവിതം

ആൻഡ്രേ നെസ്‌മാ​ച്ചി​നി: ഫുട്‌ബോ​ളാ​യി​രു​ന്നു എന്റെ ജീവിതം

ആൻഡ്രേ തന്റെ ലക്ഷ്യങ്ങ​ളിൽ എത്തി​ച്ചേർന്നെ​ങ്കി​ലും അദ്ദേഹ​ത്തി​നു​ണ്ടായ ചില അനുഭ​വങ്ങൾ ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ ഇടയാക്കി. ഒട്ടും പ്രതീ​ക്ഷി​ക്കാ​ത്തി​ട​ത്തു​നി​ന്നാണ്‌ അദ്ദേഹം അതു മനസ്സി​ലാ​ക്കി​യത്‌.