വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

യഹോവ എനിക്കു​വേ​ണ്ടി അനേകം കാര്യങ്ങൾ ചെയ്‌തു

യഹോവ എനിക്കു​വേ​ണ്ടി അനേകം കാര്യങ്ങൾ ചെയ്‌തു

ദൈവ​വു​മാ​യു​ള്ള ബന്ധം വളർത്തു​ന്ന​തി​നും ജീവി​ത​ത്തി​ന്റെ യഥാർഥ അർഥം മനസ്സി​ലാ​ക്കു​ന്ന​തി​നും ബൈബിൾപ​ഠ​നം തന്നെ എങ്ങനെ​യാണ്‌ സഹായി​ച്ച​തെന്ന്‌ ചെറു​പ്പ​കാ​ലത്ത്‌ ലൈം​ഗി​ക​ദു​ഷ്‌പെ​രു​മാ​റ്റ​ത്തിന്‌ ഇരയായ ക്രിസ്റ്റൽ എന്ന പെൺകു​ട്ടി പറയുന്നു.