പുതുതായി വന്നത്‌

2024-05-17

ഉണർന്നി​രി​ക്കുക!

മാന്യ​തയെ മാനി​ക്കാത്ത ഒരു ലോകം—ബൈബി​ളി​നു പറയാ​നു​ള്ളത്‌

മാന്യ​ത​യു​ടെ നിലവാ​രങ്ങൾ എക്കാല​ത്തെ​ക്കാ​ളും ഇന്നു തകർന്ന​ടി​ഞ്ഞി​രി​ക്കു​ക​യാണ്‌. അതിന്റെ കാരണം ബൈബിൾ വിശദീ​ക​രി​ക്കു​ന്നു. മാന്യ​മായ സംസാ​ര​ത്തി​നും പെരു​മാ​റ്റ​ത്തി​നും ഉള്ള ആശ്രയി​ക്കാ​വുന്ന വഴികാ​ട്ടി​യാ​ണു ബൈബിൾ.

2024-05-08

JW ലൈ​ബ്ര​റി ആപ്ലി​ക്കേ​ഷൻ

പ്ലേലി​സ്റ്റു​കൾ ഉപയോ​ഗി​ക്കുക

നിങ്ങൾക്ക്‌ വീഡി​യോ​ക​ളു​ടെ​യും ഓഡി​യോ​ക​ളു​ടെ​യും ചിത്ര​ങ്ങ​ളു​ടെ​യും പ്ലേലി​സ്റ്റു​കൾ ഉണ്ടാക്കാം.

2024-05-06

യഹോവയുടെ കൂട്ടുകാരാകാം—ചെയ്തുപഠിക്കാന്‍

യഹോവ നമ്മുടെ പിതാ​വാണ്‌

യഹോ​വയെ നമ്മൾ ഒരു പിതാ​വാ​യി യഹോവ ആഗ്രഹി​ക്കു​ന്നു.

2024-05-01

വീക്ഷാഗോപുരം

ശരിയോ? തെറ്റോ?​—എങ്ങനെ തീരു​മാ​നി​ക്കും?

നിങ്ങൾക്കും കുടും​ബ​ത്തി​നും ഏറ്റവും നല്ല ഭാവി​കൊ​ണ്ടു​വ​രുന്ന തീരു​മാ​നങ്ങൾ എങ്ങനെ​യെ​ടു​ക്കാ​മെന്നു മനസ്സി​ലാ​ക്കുക.

2024-04-29

മറ്റു വിഷയങ്ങൾ

സ്‌ത്രീ​ക​ളു​ടെ സുരക്ഷ​—ദൈവ​ത്തി​ന്റെ വീക്ഷണം

സ്‌ത്രീ​ക​ളു​ടെ സുരക്ഷ​യ്‌ക്ക്‌ ദൈവം വളരെ​യ​ധി​കം പ്രാധാ​ന്യം കൊടു​ക്കു​ന്നു. അത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും സ്‌ത്രീ​കൾക്ക്‌ എതി​രെ​യുള്ള ദുഷ്‌പെ​രു​മാ​റ്റ​ത്തിന്‌ എതിരെ ദൈവം എന്തു ചെയ്യു​മെ​ന്നും അറിയുക.

2024-04-25

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു

ഡേറ്റിങ്ങ്‌—ഭാഗം 3: ഞങ്ങൾ ഈ ബന്ധം അവസാ​നി​പ്പി​ക്ക​ണോ?

പരസ്‌പരം ഒത്തു​പോ​കു​മോ എന്ന്‌ സംശയ​മു​ണ്ടെ​ങ്കിൽ ആ ബന്ധം തുടര​ണോ? അക്കാര്യ​ത്തിൽ ഒരു തീരു​മാ​ന​മെ​ടു​ക്കാൻ ഈ ലേഖനം സഹായി​ക്കും.

2024-04-23

ഉണർന്നി​രി​ക്കുക!

ഈ യുദ്ധങ്ങ​ളെ​ല്ലാം എന്ന്‌ അവസാ​നി​ക്കും?—ബൈബി​ളി​നു പറയാ​നു​ള്ളത്‌

പെട്ടെ​ന്നു​തന്നെ എല്ലാ യുദ്ധങ്ങൾക്കും ഒരു അവസാ​ന​മു​ണ്ടാ​കും. അത്‌ എങ്ങനെ സംഭവി​ക്കു​മെന്ന്‌ ബൈബിൾ വിശദീ​ക​രി​ക്കു​ന്നു.

2024-04-18

ജീവി​ത​ക​ഥകൾ

ഹോക്കൻ ഡേവി​ഡ്‌സൺ: ബൈബിൾസ​ത്യം വ്യാപി​പ്പി​ക്കു​ന്ന​തിൽ ഒരു പങ്കുവ​ഹി​ക്കു​ന്നു

അടിച്ചു​പൊ​ളി​ച്ചുള്ള ജീവി​ത​ത്തി​നു പകരം ഹോക്കൻ സഹോ​ദരൻ ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെച്ചു. ഇപ്പോൾ അമ്പതി​ല​ധി​കം വർഷങ്ങൾ കടന്നു​പോ​യി. സന്തോ​ഷ​വാർത്ത എല്ലാ ജനതക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും ഭാഷക്കാ​രി​ലും എത്തുന്നത്‌ നേരിട്ട്‌ കാണാൻ അദ്ദേഹ​ത്തി​നു കഴിഞ്ഞു.