വിവരങ്ങള്‍ കാണിക്കുക

ആത്മീയ​ല​ക്ഷ്യ​ങ്ങ​ളിൽ എത്തി​ച്ചേ​രു​ന്നു

ബൈബി​ളി​നു നമ്മളെ ആത്മീയ​മാ​യി വളരാ​നും ആത്മീയ​ല​ക്ഷ്യ​ങ്ങ​ളിൽ എത്തി​ച്ചേ​രാ​നും സഹായി​ക്കാൻ കഴിയു​മെന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു.

ഏറ്റവും ധന്യമായ ജീവിതം

ജീവി​ത​ത്തിൽ വിജയി​ക്കാ​നല്ലേ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌? സന്തോ​ഷ​ക​ര​മായ ഒരു ജീവിതം പ്രതീ​ക്ഷി​ക്കാ​ത്തി​ട​ത്തു​നിന്ന്‌ കിട്ടി​യ​തി​നെ​ക്കു​റിച്ച്‌ കാമ​റോൺ പറയു​ന്നത്‌ ശ്രദ്ധി​ക്കുക.

ആത്മാർപ്പത്തിന്‍റെ മാതൃകകൾ

വിദേശത്ത്‌ പോയി സേവിച്ച മിക്ക സഹോരിമാർക്കും തുടക്കത്തിൽ അങ്ങനെ ചെയ്യാൻ അൽപ്പം മടിയുണ്ടായിരുന്നു. അവർക്ക് എങ്ങനെയാണ്‌ ആവശ്യമായ ധൈര്യം ലഭിച്ചത്‌? അവരുടെ വിദേനിത്തിൽനിന്ന് അവർ എന്തൊക്കെ പഠിച്ചു?

ആത്മാർപ്പ​ണ​ത്തി​ന്റെ മാതൃ​കകൾ—അൽബേ​നി​യ​യി​ലും കൊ​സോ​വോ​യി​ലും

സന്തോഷം നൽകുന്ന ഏതൊക്കെ കാര്യ​ങ്ങ​ളാണ്‌ തടസ്സങ്ങൾ ഉണ്ടായ​പ്പോ​ഴും സഹിച്ചു​നിൽക്കാ​നും ആവശ്യം അധിക​മു​ള്ളി​ട​ത്തു​തന്നെ തുടരാ​നും ഈ സഹോ​ദ​ര​ങ്ങളെ സഹായി​ച്ചത്‌?

ആത്മാർപ്പ​ണ​ത്തി​ന്റെ മാതൃ​കകൾ—ബൾഗേ​റിയ

പ്രസം​ഗ​വേ​ല​യ്‌ക്കു​വേണ്ടി ഒരു വിദേ​ശ​രാ​ജ്യ​ത്തേക്ക്‌ മാറി​ത്താ​മ​സി​ക്കു​മ്പോൾ എന്തെല്ലാം ബുദ്ധി​മു​ട്ടു​കൾ നേരി​ടേ​ണ്ടി​വ​ന്നേ​ക്കാം?

ആത്മാർപ്പ​ണ​ത്തി​ന്‍റെ മാതൃകകൾ—ഘാന

കൂടുതൽ സുവി​ശേ​ഷ​കരെ ആവശ്യ​മുള്ള സ്ഥലത്ത്‌ സേവി​ക്കു​ന്ന​വർക്ക് അനേകം വെല്ലു​വി​ളി​ക​ളുണ്ട്, എന്നാൽ പ്രതി​ഫ​ലങ്ങൾ നിരവ​ധി​യാണ്‌.

ആത്മാർപ്പണത്തിന്റെ മാതൃകകൾ—ഗയാന

ആവശ്യം അധികമുള്ളിടത്ത്‌ പ്രവർത്തിക്കുന്ന ഈ സഹോദരങ്ങളിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം കാര്യങ്ങൾ പഠിക്കാം? മറ്റൊരു പ്രദേശത്ത്‌ പോയി പ്രവർത്തിക്കാൻ നിങ്ങൾ ആഗ്രഹിച്ചിരിക്കുകയാണോ? അങ്ങനെയെങ്കിൽ അതിനുവേണ്ടി ഒരുങ്ങാൻ ഈ പാഠങ്ങൾ നിങ്ങളെ എങ്ങനെ സഹായിക്കും?

ആത്മാർപ്പ​ണ​ത്തി​ന്‍റെ മാതൃ​കകൾ—മഡഗാ​സ്‌കർ

മഡഗാ​സ്‌ക​റി​ലെ വിസ്‌തൃ​ത​മായ പ്രദേ​ശത്ത്‌ രാജ്യ​സ​ന്ദേശം പ്രചരി​പ്പി​ക്കു​ന്ന​തിന്‌ തങ്ങളെ​ത്തന്നെ വിട്ടു​കൊ​ടുത്ത ശുശ്രൂ​ഷ​ക​രിൽ ചിലരെ പരിച​യ​പ്പെ​ടാം.

ആത്മാർപ്പ​ണ​ത്തി​ന്‍റെ മാതൃകകൾ—മൈ​ക്രോ​നേ​ഷ്യ​യിൽ

മറ്റ്‌ രാജ്യ​ങ്ങ​ളിൽനിന്ന് പസിഫിക്‌ ദ്വീപു​ക​ളിൽ വന്ന് സേവി​ക്കു​ന്നവർ പൊതു​വേ മൂന്നു തരത്തി​ലുള്ള വെല്ലു​വി​ളി​കൾ നേരി​ടു​ന്നു. ഈ രാജ്യ​ഘോ​ഷകർ അവയെ എങ്ങനെ​യാണ്‌ തരണം ചെയ്യു​ന്നത്‌?

ആത്മാർപ്പ​ണ​ത്തി​ന്‍റെ മാതൃ​കകൾ—മ്യാൻമർ

എന്തു​കൊ​ണ്ടാണ്‌ ചില യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ സ്വദേശം വിട്ട് മ്യാൻമ​റി​ലെ ആത്മീയ വിള​വെ​ടു​പ്പു​വേ​ല​യിൽ സഹായി​ക്കാൻ മുന്നോട്ടുവന്നിരിക്കുന്നത്‌?

ആത്മാർപ്പത്തിന്‍റെ മാതൃകകൾ—ന്യൂയോർക്കിൽ

സ്വസ്ഥജീവിതം നയിച്ചുപോന്ന ഒരു ദമ്പതികൾ സ്വപ്‌നനം വിട്ട് ഒരു കൊച്ചുപുയിലേക്ക് മാറിത്താസിച്ചത്‌ എന്തിന്‌?

ആത്മാർപ്പണത്തിന്റെ മാതൃകകൾ—നോർവേയിൽ

ആവശ്യമുള്ള ഒരു സ്ഥലത്തേക്കു മാറാൻ അപ്രതീക്ഷിതമായ ഒരു ചോദ്യം ഒരു കുടുംബത്തെ പ്രേരിപ്പിച്ചത്‌ എങ്ങനെയാണ്‌?

ആത്മാർപ്പ​ണ​ത്തി​ന്‍റെ മാതൃ​കകൾ—ഓഷ്യാ​നി​യ

“ആവശ്യാ​നു​സ​രണം സേവി​ക്കു​ന്നവർ” എന്ന നിലയിൽ ഓഷ്യാ​നി​യ​യിൽ ഉള്ള ചില യഹോ​വ​യു​ടെ സാക്ഷികൾ പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ എന്താണ്‌ ചെയ്യു​ന്നത്‌?

ആത്മാർപ്പണത്തിന്റെ മാതൃകകൾ ഫിലിപ്പീൻസിൽ

തങ്ങളുടെ വീടുപണി ഉപേക്ഷിച്ചുകൊണ്ടും ജോലി രാജിവെച്ചുകൊണ്ടും ഒട്ടുമിക്ക വസ്‌തുവകകൾ വിറ്റുകൊണ്ടും ഫിലിപ്പീൻസിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കു മാറാൻ ചിലരെ പ്രേരിപ്പിച്ചത്‌ എന്താണന്നു വായിച്ചറിയുക.

ആത്മാർപ്പത്തിന്‍റെ മാതൃകകൾ—റഷ്യയിൽ

റഷ്യയിലെ ആവശ്യം അധികമുള്ള സ്ഥലങ്ങളിലേക്ക് മാറിത്താസിച്ച ഏകാകിളെയും ദമ്പതിളെയും കുറിച്ച് വായിച്ചറിയുക. അവർ യഹോയിൽ കൂടുലായി ആശ്രയിക്കാൻ പഠിച്ചു!

ആത്മാർപ്പ​ണ​ത്തി​ന്‍റെ മാതൃകകൾ—തയ്‌വാനിൽ

രാജ്യ​ഘോ​ഷ​ക​രു​ടെ ആവശ്യം അധിക​മു​ള്ള തയ്‌വാ​നിൽ സേവി​ക്കാ​നാ​യി നൂറി​ല​ധി​കം യഹോ​വ​യു​ടെ സാക്ഷികൾ അങ്ങോട്ട് മാറി​ത്താ​മ​സി​ച്ചി​രി​ക്കു​ന്നു. അവരുടെ അനുഭ​വ​ങ്ങ​ളും ചില വിജയ​ര​ഹ​സ്യ​ങ്ങ​ളും വായി​ച്ച​റി​യു​ക.

ആത്മാർപ്പ​ണ​ത്തി​ന്‍റെ മാതൃ​കകൾ—തുർക്കി

2014-ൽ തുർക്കി ഒരു പ്രത്യേക പ്രചാരണ പരിപാ​ടി​യു​ടെ ശ്രദ്ധാ​കേ​ന്ദ്ര​മാ​യി​ത്തീർന്നു. എന്തിനു​വേ​ണ്ടി​യാണ്‌ ഇതു സംഘടിപ്പിച്ചത്‌? എന്തെല്ലാം നേട്ടങ്ങ​ളു​ണ്ടാ​യി?

ആത്മാർപ്പ​ണത്തിന്‍റെ മാതൃകകൾ—പശ്ചിമാഫ്രി​ക്കയിൽ

യൂറോപ്പിൽ ജനിച്ചു​വളർന്ന ചിലരെ പശ്ചിമാ​ഫ്രി​ക്കയിൽ പോയി താമസി​ക്കാൻ പ്രേ​രിപ്പി​ച്ചത്‌ എന്താണ്‌? അവരുടെ തീരു​മാനം എന്തു ഫലം ഉളവാ​ക്കിയി​രി​ക്കുന്നു?

ഞങ്ങൾ ജീവിതം ലളിത​മാ​ക്കാൻ തീരു​മാ​നി​ച്ചു

ഒരു സമ്മേള​ന​ത്തിൽ കേട്ട പ്രസംഗം കൊളം​ബി​യ​യി​ലുള്ള ഒരു ദമ്പതി​കളെ അവരുടെ മുൻഗ​ണ​ന​ക​ളെ​ക്കു​റിച്ച്‌ മാറി​ച്ചി​ന്തി​ക്കാൻ പ്രേരി​പ്പി​ച്ചു.

ചെറുപ്പത്തിലേ ഞാൻ അത്‌ തിരഞ്ഞെടുത്തു

യു.എസ്‌.എ-യിൽ ഒഹാ​യോ​യിലെ കൊളം​ബസി​ലുള്ള ഒരു ആൺകുട്ടി കമ്പോ​ഡിയൻ ഭാഷ പഠിക്കാൻ തീരു​മാ​നിച്ചു. എന്താണ്‌ അതിന്‌ പ്രേ​രിപ്പി​ച്ചത്‌? ഈ തീരു​മാനം അവന്‍റെ ഭാവി കരുപ്പി​ടിപ്പി​ച്ചത്‌ എങ്ങനെ?