വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

ബൈബിൾ എങ്ങനെയാണ്‌ തങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്തിയിരിക്കുന്നതെന്ന്‌ ലോകത്തിന്റെ പല ഭാഗത്തുള്ള ആളുകൾ പറയുന്നത്‌ ശ്രദ്ധിക്കുക.

അർഥവത്തായ ജീവിതം

സന്തോ​ഷ​മുള്ള ഒരു പുതിയ ജീവിതം ഞാൻ തുടങ്ങി

ചെറു​പ്പം​മു​തൽ വൈകാ​രി​ക​മാ​യി പ്രശ്‌നങ്ങൾ നേരിട്ട ഒരാളെ ബൈബിൾ എങ്ങനെ സഹായി​ച്ചെന്നു കാണാം.

ദൈവ​ത്തി​ന്റെ സഹായ​ത്താൽ ഞങ്ങൾ വീണ്ടും ഒന്നിച്ചു

വിവാ​ഹ​ജീ​വി​ത​ത്തിൽ ബുദ്ധി​മു​ട്ടു​കൾ നേരി​ടു​ന്ന​വരെ സഹായി​ക്കാൻ ബൈബിൾത​ത്ത്വ​ങ്ങൾക്ക്‌ കഴിയും.

ഞാൻ യഥാർഥസമ്പത്തു കണ്ടെത്തി

ബിസിനെസ്സ്‌ രംഗത്തെ ഒരു വിദഗ്‌ധൻ സമ്പത്തിനെക്കാൾ മൂല്യമേറിയ ഒന്ന്‌ കണ്ടെത്തിയത്‌ എങ്ങനെയാണ്‌?

ജുവാൻ പാബ്ലോ സെർമെ​നോ: യഹോവ എന്റെ ജീവി​ത​ത്തിന്‌ അർഥം പകർന്നു

ജീവി​ത​ത്തി​ലെ ദുരനു​ഭ​വ​ങ്ങൾക്കു നമ്മളെ ശക്തമായി ബാധി​ക്കാൻ കഴിയും. ചില​പ്പോൾ നീണ്ടു​നിൽക്കുന്ന ഒരു കാല​ത്തോ​ളം. ബാല്യ​ത്തിൽ ദുരനു​ഭ​വങ്ങൾ നേരി​ടേ​ണ്ടി​വ​ന്നെ​ങ്കി​ലും ജുവാൻ പാബ്ലോ​യ്‌ക്കു പിന്നീടു ജീവി​ത​ത്തിൽ യഥാർഥ സന്തോ​ഷ​വും സമാധാ​ന​വും കണ്ടെത്താ​നാ​യി.

ആ അഭിവാ​ദനം ഞങ്ങൾ ഒരിക്ക​ലും മറക്കില്ല

രാജ്യ​ഹാ​ളിൽ ആദ്യമാ​യി യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മീറ്റി​ങ്ങി​നു പോയ​പ്പോൾ ആളുകൾ തന്നെ സ്വീക​രി​ച്ചത്‌ എങ്ങനെ​യെന്ന്‌ സ്റ്റീവ്‌ ഇപ്പോ​ഴും ഓർക്കു​ന്നു.

വെറു​പ്പി​നെ കീഴ്‌പ്പെ​ടു​ത്താൻ സ്‌നേ​ഹ​ത്തി​നാ​കു​മോ?

മുൻവി​ധി ഒഴിവാ​ക്കു​ന്നത്‌ ബുദ്ധി​മു​ട്ടാ​യി​രി​ക്കാം. ഒരു യഹൂദ​നും അറബി​യും അതിൽ വിജയി​ച്ചത്‌ എങ്ങനെ​യെന്നു കാണുക.

എത്ര വ്യക്തവും യുക്തിക്കു നിരക്കു​ന്ന​തും ആയ ഉത്തരങ്ങ​ളാണ്‌ ബൈബി​ളി​ലു​ള്ളത്‌!

ജീവി​ത​ത്തി​ലെ ചില പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങ​ളു​ടെ ഉത്തരം ഏണെസ്റ്റ്‌ ലോഡി കണ്ടെത്തി. ബൈബി​ളി​ന്റെ വ്യക്തമായ ഉത്തരങ്ങൾ അദ്ദേഹ​ത്തി​ന്റെ ജീവി​ത​ത്തി​നു പ്രത്യാശ പകർന്നു.

കഷ്ടതക​ളു​ണ്ടാ​കു​മ്പോൾ പ്രത്യാശ കൈവി​ട​രുത്‌

ദൈവം എന്തു​കൊ​ണ്ടാ​ണു കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്ന​തെന്ന്‌ ഡോറിസ്‌ ചിന്തി​ക്കു​മാ​യി​രു​ന്നു. ഒട്ടും പ്രതീ​ക്ഷി​ക്കാ​ത്തി​ട​ത്തു​നി​ന്നാണ്‌ അവർക്ക്‌ അതിനുള്ള ഉത്തരം കിട്ടിയത്‌.

ഞാൻ മരിക്കാൻ ആഗ്രഹിച്ചില്ല!

“ഞാൻ ഇവിടെ ആയിരി​ക്കു​ന്നത്‌ എന്തുകൊണ്ടാണ്‌?” എന്ന് യിവോൺ ക്വാറി ഒരിക്കൽ സ്വയം ചോദി​ച്ചു. അതിന്‍റെ ഉത്തരം അവളുടെ ജീവി​തത്തെ മാറ്റി​മ​റി​ച്ചു.

യഹോവ എനിക്കു​വേ​ണ്ടി അനേകം കാര്യങ്ങൾ ചെയ്‌തു

ചെറു​പ്പ​കാ​ലത്ത്‌ ലൈം​ഗി​ക​ദു​ഷ്‌പെ​രു​മാ​റ്റ​ത്തിന്‌ ഇരയായ ക്രിസ്റ്റൽ എന്ന പെൺകു​ട്ടിക്ക്‌ ദൈവ​വു​മാ​യു​ള്ള ബന്ധം വളർത്തു​ന്ന​തി​നും ജീവി​ത​ത്തി​ന്റെ യഥാർഥ അർഥം മനസ്സി​ലാ​ക്കു​ന്ന​തി​നും ബൈബിൾപ​ഠ​നം എങ്ങനെ​യാണ്‌ സഹായി​ച്ചത്‌?

“ഇപ്പോൾ എനിക്ക്‌ എന്നെക്കു​റിച്ച്‌ നാണ​ക്കേടു തോന്നു​ന്നില്ല”

ഇസ്രേൽ മാർട്ടിൻസ്‌ മനസ്സിൽ ആഴത്തിൽ വേരു​റ​ച്ചു​പോയ അപകർഷ​താ​ബോ​ധം മാറ്റി ആത്മാഭി​മാ​നം നേടി​യെ​ടു​ത്തത്‌ എങ്ങനെ​യെന്നു മനസ്സി​ലാ​ക്കൂ.

ബധിരരായവരെ ദൈവം ശ്രദ്ധിക്കുന്നുണ്ടെന്ന്‌ എനിക്ക്‌ മനസ്സിലായി

ബധിര​നാ​യി​രു​ന്നത്‌ ദൈവ​വു​മാ​യി അടുക്കാൻ ജേസണ്‌ ഒരു തടസ്സമാ​യില്ല.

ഒടുവിൽ ഞങ്ങൾ ഒന്നിച്ചു

റെനേ മദ്യത്തി​ലേ​ക്കും മയക്കു​മ​രു​ന്നി​ലേ​ക്കും തിരി​ഞ്ഞത്‌ എന്തിനാ​ണെ​ന്നും പിന്നീട്‌ അതിൽനിന്ന്‌ സ്വത​ന്ത്ര​നാ​യത്‌ എങ്ങനെ​യാ​ണെ​ന്നും വായിക്കൂ.

മറ്റുള്ള​വരെ സഹായി​ക്കാ​നാ​കു​മെന്ന് എനിക്ക് ഇപ്പോൾ തോന്നു​ന്നു

ഹൂല്യോ കോ​റേ്യാ​യു​ടെ ജീവി​ത​ത്തിൽ ദാരു​ണ​മായ ഒരു അപകടം ഉണ്ടായി. ദൈവം തന്നെ സ്‌നേ​ഹി​ക്കു​ന്നില്ല എന്ന് അദ്ദേഹ​ത്തിന്‌ തോന്നി. എന്നാൽ, പുറപ്പാട്‌ 3:7 അദ്ദേഹ​ത്തി​ന്‍റെ ചിന്താ​ഗ​തിക്ക് മാറ്റം​വ​രു​ത്തി.

ഞാൻ ഞാൻ എന്ന ഒറ്റ വിചാ​രമേ എനിക്ക്‌ ഉണ്ടായി​രു​ന്നു​ള്ളൂ

ഒരു ചെറിയ പായ്‌ക്ക​പ്പ​ലിൽ അറ്റ്‌ലാ​ന്റിക്‌ സമു​ദ്ര​ത്തി​ലൂ​ടെ യാത്ര​ചെ​യ്യവേ ക്രി​സ്റ്റോഫ്‌ ബവർ ബൈബിൾ വായന​യിൽ മുഴുകി. അദ്ദേഹം എന്താണ്‌ മനസ്സി​ലാ​ക്കി​യത്‌?

അനീതി​ക്കെ​തി​രെ എനിക്കു പോരാ​ടണം

സമൂഹ​ത്തി​ലെ അനീതി​ക്കെ​തി​രെ പോരാ​ടാൻ റഫിക ഒരു വിപ്ലവ​സം​ഘ​ട​ന​യിൽ ചേർന്നു. എന്നാൽ പിന്നീട്‌, സമാധാ​ന​വും നീതി​യും ദൈവ​രാ​ജ്യ​ത്തിൽ ലഭിക്കു​മെന്ന ബൈബി​ളി​ന്റെ വാഗ്‌ദാ​നം റഫിക മനസ്സി​ലാ​ക്കി.

“പിന്നെ ഞാൻ ലോകം നന്നാക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ച്ചി​ട്ടില്ല”

ലോകം ശരിക്കും നന്നാക​ണ​മെ​ങ്കിൽ എന്തു ചെയ്യണ​മെന്ന കാര്യം ഒരു സാമൂ​ഹി​ക​പ്ര​വർത്തകൻ ബൈബിൾ പഠിച്ച​തി​ലൂ​ടെ മനസ്സി​ലാ​ക്കി​യത്‌ എങ്ങനെ?

തോക്കി​നു പകരം ബൈബിൾ കൈയി​ലെ​ടു​ത്തു

ബൈബി​ളി​ന്റെ ആശ്വാ​സ​ദാ​യ​ക​മാ​യ സന്ദേശം, തന്റെ പരുക്കൻ സ്വഭാ​വ​ത്തി​നു മാറ്റം വരുത്താൻ സിൻഡി​യെ സഹായി​ച്ചത്‌ എങ്ങനെ​യെന്ന്‌ കാണുക.

എനിക്ക് ദൈവം ഇല്ലായി​രു​ന്നു!

നിരീ​ശ്വ​ര​വാ​ദ​വും കമ്മ്യൂ​ണി​സ​വും പോലുള്ള തത്ത്വസം​ഹി​ത​കൾകൊ​ണ്ടു ജീവി​തത്തെ രൂപ​പ്പെ​ടു​ത്തിയ ഒരു യുവാവ്‌ എങ്ങനെ​യാണ്‌ ബൈബിൾ വിലമ​തി​ക്കാൻ ഇടവന്നത്‌ ?

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു​—നവംബർ 2012

നല്ല ഒന്നാന്തരം ജോലിയും ശമ്പളവുമൊക്കെ ഉണ്ടായിരുന്ന ഒരു സ്‌ത്രീയും ഒരു ചൂതുകളിക്കാരനും ജീവിതംതന്നെ മടുത്ത്‌ നിരാശയിൽ കഴിഞ്ഞിരുന്ന ഒരാളും എങ്ങനെയാണ്‌ ശരിക്കുമുള്ള സന്തോഷം കണ്ടെത്തിയത്‌?

ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു—പല ഭാര്യമാരുണ്ടായിരുന്ന ഒരാൾ ഇപ്പോൾ മികച്ച ഭർത്താവായി

മുമ്പ്‌ ഒന്നില​ധി​കം ഭാര്യ​മാ​രു​ണ്ടാ​യി​രുന്ന ഒരു വ്യക്തി എങ്ങനെ​യാണ്‌ വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്‌ചപ്പാടിനു മാറ്റം വരുത്തിയത്‌?

മാറ്റം വന്ന വിശ്വാസങ്ങൾ

“ഉത്തരങ്ങ​ളെ​ക്കാൾ കൂടുതൽ ചോദ്യ​ങ്ങ​ളാ​യി​രു​ന്നു എനിക്കു​ണ്ടാ​യി​രു​ന്നത്‌”

മുമ്പ്‌ പള്ളിയിൽ പാസ്റ്ററാ​യി​രുന്ന മാരി​യോക്ക്‌ യഹോ​വ​യു​ടെ സാക്ഷികൾ ബൈബി​ളി​നെ​ക്കു​റിച്ച്‌ സത്യമാ​ണു പഠിപ്പി​ക്കു​ന്ന​തെന്നു ബോധ്യ​പ്പെ​ടു​ത്തി​യത്‌ എന്താണ്‌?

ബൈബിൾ എന്‍റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി

ബാപ്പായുടെ മരണത്തോടെ മെയ്‌ലി ഗുൺഡേലിന്‌ ദൈവത്തിലുള്ള വിശ്വാസം നഷ്ടമായി. ദൈവത്തിലുള്ള വിശ്വാവും ആന്തരിമാധാവും അവൾ വീണ്ടെടുത്തത്‌ എങ്ങനെയാണ്‌?

എന്‍റെ എല്ലാ ചോദ്യ​ങ്ങൾക്കും അവർ ബൈബിൾ ഉപയോ​ഗിച്ച് ഉത്തരം നൽകി!

ഇസൊ​ലിന ലാമെല ഒരു കത്തോ​ലി​ക്കാ​ക​ന്യാസ്‌ത്രീ​യും പിന്നീട്‌ ഒരു കമ്മ്യൂ​ണിസ്റ്റ് പ്രവർത്ത​ക​യും ആയിത്തീർന്നെ​ങ്കി​ലും, അവൾ രണ്ടിലും തൃപ്‌ത​യാ​യി​രു​ന്നി​ല്ല. പിന്നീട്‌ അവൾ യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടുമു​ട്ടു​ക​യും ജീവി​ത​ത്തി​ന്‍റെ ഉദ്ദേശം ബൈബി​ളിൽനി​ന്നു കണ്ടെത്താൻ അവർ അവളെ സഹായി​ക്കു​ക​യും ചെയ്‌തു.

അവർ ‘വില​യേ​റിയ മുത്ത്‌’ കണ്ടെത്തി

മേരി​യും ബിയോ​ണും സത്യം കണ്ടെത്തി​യത്‌ വ്യത്യസ്‌ത രീതി​യി​ലാണ്‌. ആ സത്യം അവരുടെ ജീവി​തത്തെ എങ്ങനെ​യാണ്‌ മാറ്റി​യത്‌?

ഞാൻ മതം ഉപേക്ഷി​ച്ചു

ദൈവ​ത്തോട്‌ അടുക്കാൻ ആഗ്രഹി​ച്ചെ​ങ്കി​ലും റ്റോമി​നു മതത്തോ​ടും ചടങ്ങു​ക​ളോ​ടും മടുപ്പു​തോ​ന്നി. ബൈബിൾ പഠിച്ചത്‌ അദ്ദേഹ​ത്തി​നു പ്രത്യാശ നൽകി​യത്‌ എങ്ങനെ?

“ഞാൻ സത്യം സ്വയം കണ്ടെത്താൻ അവർ ആഗ്രഹി​ച്ചു”

ഒരു മോർമോൺ മിഷന​റി​യാ​കുക എന്നതാ​യി​രു​ന്നു ലൂയിസ്‌ അലി​ഫോൻസോ​യു​ടെ ലക്ഷ്യം. ബൈബിൾ പഠിച്ചത്‌ അദ്ദേഹ​ത്തി​ന്റെ ജീവി​ത​ത്തെ​യും ലക്ഷ്യങ്ങ​ളെ​യും മാറ്റി​മ​റി​ച്ചത്‌ എങ്ങനെ​യാണ്‌?

മദ്യവും മയക്കുമരുന്നും

“ഞാൻ ഇനി അക്രമ​ത്തിന്‌ അടിമ​യാ​കില്ല”

പുതിയ ജോലി സ്ഥലത്തെ ആദ്യ ദിവസം മൈക്കിൾ കെൻസ​ലേ​യോട്‌ ഒരാൾ ചോദി​ച്ചു: “ഈ ലോക​ത്തി​ലെ കഷ്ടപ്പാ​ടു​കൾക്ക്‌ ഉത്തരവാ​ദി ദൈവ​മാ​ണെന്നു നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ?” അത്‌ ജീവി​ത​ത്തി​ലെ ഒരു വഴിത്തി​രി​വാ​യി​രു​ന്നു.

എന്റെ ജീവി​ത​ത്തി​ന്റെ കടിഞ്ഞാൺ നഷ്ടപ്പെട്ടു

നല്ലൊരു ജീവിതം പ്രതീ​ക്ഷിച്ച്‌ സോ​ളോ​മോൻ അമേരി​ക്ക​യി​ലേക്കു പോയി. പക്ഷേ മയക്കു​മ​രു​ന്നിന്‌ അടിമ​യാ​യി ജയിലി​ലാണ്‌ അദ്ദേഹം എത്തി​ച്ചേർന്നത്‌. എന്നാൽ ജീവിതം നേരെ​യാ​കാൻ അദ്ദേഹത്തെ സഹായി​ച്ചത്‌ എന്താണ്‌?

തെരു​വു​കൾ എനിക്കു വീടായി

മദ്യത്തി​ന്റെ​യും മയക്കു​മ​രു​ന്നി​ന്റെ​യും അക്രമ​ത്തി​ന്റെ​യും ലോക​ത്തി​ലേ​ക്കു ചെന്നു​പെട്ട അന്റോ​ണി​യോ​യ്‌ക്ക്‌ തന്റെ ജീവി​ത​ത്തിന്‌ ഒരു ഉദ്ദേശ്യ​വു​മി​ല്ലെ​ന്നു തോന്നി. ആ ചിന്തയ്‌ക്ക്‌ എങ്ങനെ​യാണ്‌ മാറ്റം വന്നത്‌?

സ്‌ത്രീ​കളെ ബഹുമാ​നി​ക്കാ​നും ആത്മാഭി​മാ​നം വളർത്തി​യെ​ടു​ക്കാ​നും ഞാൻ പഠിച്ചു

ജീവി​ത​ത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ തനിക്കു സഹായ​ക​ര​മായ ചില കാര്യങ്ങൾ ജോസഫ്‌ ഈരൻബോ​ഗൻ ബൈബി​ളിൽ വായിച്ചു.

“ജീവിതത്തിന്റെ ലക്ഷ്യം എന്താണെന്ന്‌ ഞാൻ ഗൗരവമായി ചിന്തിക്കാൻ തുടങ്ങി”

ദുശ്ശീലങ്ങളും ചിന്തകളും മാറ്റിക്കൊണ്ട്‌ ദൈവത്തെ പ്രസാദിപ്പിക്കാൻ ബൈബിൾതത്ത്വങ്ങൾ ഒരു വ്യക്തിയെ സഹായിച്ചത്‌ എങ്ങനെയെന്നു വായിക്കുക.

ഞാൻ ജീവി​തം മടുത്തു

ഡിമി​ട്രായ്‌ കോർഷ്‌നൗ മദ്യത്തിന്‌ അടിമ​യാ​യി​രു​ന്നു. എന്നാൽ, അദ്ദേഹം ദിവസ​വും ബൈബിൾ വായി​ക്കാൻ തുടങ്ങി. തന്റെ ജീവി​ത​ശൈ​ലിക്ക്‌ ഒന്നാകെ മാറ്റം​വ​രു​ത്താൻ എന്താണ്‌ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചത്‌?

“യഥാർഥസ്വാതന്ത്ര്യം എന്താണെന്ന്‌ ഞാൻ ഒടുവിൽ മനസ്സിലാക്കി”

പുകയിലയുടെ ഉപയോഗവും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുരുപയോഗവും നിറുത്താൻ ഒരു ചെറുപ്പക്കാരനെ ബൈബിൾ സഹായിച്ചത്‌ എങ്ങനെ?

കുറ്റകൃത്യവും അക്രമവും

“കുറ്റകൃ​ത്യ​വും പണത്തോ​ടുള്ള സ്‌നേ​ഹ​വും എനിക്കു വേദന മാത്രമേ നൽകി​യു​ള്ളൂ”

ജയിൽശിക്ഷ കഴിഞ്ഞ്‌ വന്നപ്പോൾ പണസ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നതു സത്യമാ​ണെന്ന്‌ ആർട്ടനു മനസ്സി​ലാ​യി.

“ഞാൻ മുമ്പ്‌ ഒരു ക്രൂര​നാ​യി​രു​ന്നു”

അക്രമ​വും മോശ​മായ പെരു​മാ​റ്റ​വും ഉപേക്ഷി​ക്കാൻ സെബാ​സ്റ്റ്യൻ കയേരാ​യെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌?

“ഞാൻ എന്റെതന്നെ കുഴി തോണ്ടുകയായിരുന്നു”

എൽ സാൽവഡോറിലെ ഒരു ഗുണ്ടയു​ടെ ജീവി​തത്തെ അടിമു​ടി മാറ്റി​യത്‌ എന്താണ്‌?

എന്റെ കാഴ്‌ച​പ്പാട്‌ മാറ്റി

ബൈബിൾ പഠിച്ചു​ക​ഴി​ഞ്ഞ​പ്പോൾ സൊബാ​ന്റു അക്രമാ​സ​ക്ത​ജീ​വി​തം ഉപേക്ഷി​ച്ചു. ഇപ്പോൾ അദ്ദേഹം അക്രമം ഇല്ലാത്ത ഒരു ലോക​ത്തെ​ക്കു​റിച്ച്‌ അയൽക്കാ​രോട്‌ സംസാ​രി​ക്കു​ന്നു.

ദേഷ്യം​കൊണ്ട്‌ ഞാൻ പൊട്ടി​ത്തെ​റി​ക്കു​മാ​യി​രു​ന്നു

നേരത്തെ ഗുണ്ടാ​സം​ഘ​ത്തിൽ ഉണ്ടായി​രു​ന്ന ഒരാൾ വിശ്വ​സി​ക്കു​ന്നത്‌ അദ്ദേഹ​ത്തി​ന്റെ ജീവി​ത​ത്തെ മാറ്റി​മ​റി​ക്കാ​നു​ള്ള ശക്തി ബൈബി​ളി​നു​ണ്ടാ​യി​രു​ന്നെ​ന്നാണ്‌. ഇപ്പോൾ അദ്ദേഹ​ത്തിന്‌ ദൈവ​വു​മാ​യി അടുത്ത ബന്ധമുണ്ട്‌.

എന്റെ ജീവിതം ഒന്നി​നൊ​ന്നു വഷളായി

അക്രമ​സ്വ​ഭാ​വ​ക്കാ​ര​നായ ഒരു ചെറു​പ്പ​ക്കാ​ര​നാ​യി​രു​ന്നു സ്റ്റീവൻ മക്‌ഡൗ​വൽ. അദ്ദേഹം ഉൾപ്പെ​ടാത്ത ഒരു കൊല​പാ​തക കേസ്‌ അദ്ദേഹ​ത്തി​ന്റെ ജീവി​തം​തന്നെ മാറ്റി​മ​റി​ച്ചു. ഒരു പുതിയ മനുഷ്യ​നാ​കാൻ സ്റ്റീവൻ മക്‌ഡൗ​വൽ തീരു​മാ​നി​ച്ചു!

യഹോവ കരുണയും ക്ഷമയും ഉള്ള ദൈവമാണെന്നു ഞാൻ പഠിച്ചു

നോർമൻ പെൽറ്റിയയ്‌ക്ക് ആളുകളെ കബളിപ്പിക്കുന്നത്‌ ഒരു ഹരമായിരുന്നു. എന്നാൽ, ബൈബിളിൽനിന്ന് വായിച്ച ഒരു വാക്യം അദ്ദേഹത്തിന്‍റെ ജീവിതത്തെ മാറ്റിറിച്ചു.

കൈ​ത്തോ​ക്കി​ല്ലാ​തെ ഞാൻ പുറത്ത്‌ ഇറങ്ങു​മാ​യി​രു​ന്നി​ല്ല

അനൺസി​യാ​റ്റോ ലുഗാറ അക്രമാ​സ​ക്ത​മാ​യ ഒരു ഗുണ്ടാ​സം​ഘാം​ഗ​മാ​യി​രു​ന്നു, രാജ്യ​ഹാ​ളിൽ ഒരു യോഗ​ത്തിൽ സംബന്ധി​ച്ചത്‌, അദ്ദേഹ​ത്തി​ന്‍റെ ജീവിതം മാറ്റി​മ​റി​ച്ചു.

“അനേകർ എന്നെ വെറുത്തിരുന്നു”

ബൈബിൾപഠനം അക്രമാസക്തനായിരുന്ന ഒരു വ്യക്തിയെ സമാധാപ്രിയനാക്കി മാറ്റിയത്‌ എങ്ങനെയെന്നു വായിച്ചറിയുക.

സ്പോർട്സ്, സംഗീതം, വിനോദം

ജേസൺ വേൾഡ്‌സ്‌: യഹോ​വയെ സേവി​ക്കു​മ്പോൾ ജയം മാത്രമേ ഉള്ളൂ

നമ്മുടെ ജീവി​ത​ത്തിൽ യഹോ​വ​യ്‌ക്കാണ്‌ പ്രാധാ​ന്യം കൊടു​ക്കു​ന്ന​തെ​ങ്കിൽ നിലനിൽക്കുന്ന സന്തോഷം കിട്ടും.

ആൻഡ്രേ നെസ്‌മാ​ച്ചി​നി: ഫുട്‌ബോ​ളാ​യി​രു​ന്നു എന്റെ ജീവിതം

ഒരുപാട്‌ പണവും പ്രശസ്‌തി​യും ഉണ്ടായി​രു​ന്നെ​ങ്കി​ലും അവയെ​ക്കാൾ മൂല്യ​മുള്ള ഒന്ന്‌ അദ്ദേഹം കണ്ടെത്തി.

സ്വപ്‌നം കാണാ​നാ​കു​മാ​യി​രു​ന്ന​തെ​ല്ലാം എനിക്ക്‌ കിട്ടി​യ​തു​പോ​ലെ തോന്നി

സ്റ്റീഫൻ പ്രശസ്‌ത​നായ ഒരു യുവസം​ഗീ​ത​ജ്ഞ​നാ​യി​രു​ന്നെ​ങ്കി​ലും ശൂന്യ​താ​ബോ​ധ​വും അസംതൃ​പ്‌തി​യും അദ്ദേഹത്തെ വിട്ടു​മാ​റി​യില്ല. യഥാർഥ​സ​ന്തോ​ഷ​വും ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യ​വും അദ്ദേഹം കണ്ടെത്തി​യത്‌ എങ്ങനെ​യാണ്‌?

എനിക്കു കിട്ടിയ മികച്ച സമ്മാനം

സുവി​ശേ​ഷ​പ്ര​വർത്ത​ക​നാ​കാൻ ഒരു പ്രൊ​ഫ​ഷണൽ ടെന്നീസ്‌ കളിക്കാ​രനെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌?

“ആയോധനകലകളായിരുന്നു എന്റെ ഹരം”

എർവിൻ ലാമ്‌സ്‌ഫസ്‌ ഒരിക്കൽ തന്റെ കൂട്ടു​കാ​ര​നോ​ടു ചോദി​ച്ചു, “ശരിക്കും ഈ ജീവി​ത​ത്തിന്‌ ഒരു അർഥമു​ണ്ടോ?” അതിന്റെ ഉത്തരം അദ്ദേഹ​ത്തി​ന്റെ ജീവിതം മാറ്റി​മ​റി​ച്ചു.

തോൽവി​ക​ളിൽ പതറാതെ വിജയ​ത്തി​ലേക്ക്

എങ്ങനെ​യാണ്‌ ഒരാൾ അശ്ലീലം എന്ന ദുശ്ശീ​ല​ത്തി​ന്‍റെ പിടി​യിൽനിന്ന് രക്ഷപ്പെ​ട്ട​തെന്നു കാണുക. അദ്ദേഹ​ത്തിന്‌ എങ്ങനെ​യാ​ണു ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്ന മനസ്സമാ​ധാ​നം ലഭിച്ചത്‌?

യഹോ​വ​യെ സേവി​ക്കു​ന്ന​തു ശക്തി പകരുന്നു

തന്റെ കോപ​പ്ര​കൃ​തം ഉപേക്ഷി​ക്കാ​നും പുതിയ വ്യക്തി​ത്വം ധരിക്കാ​നും സാധി​ക്കു​മെന്ന്‌ ബൈബി​ളി​ലെ ഒരു വാക്യം ഹെർക്കുലീസിന്‌ ഉറപ്പേകി.

ബേസ്‌ബോൾ എനിക്കു ജീവനാ​യി​രു​ന്നു!

സാമു​വേൽ ഹാമിൽട്ട​ണിന്‌ ബേസ്‌ബോൾ കളി​യോട്‌ അടങ്ങാത്ത ആവേശ​മാ​യി​രു​ന്നു. ബൈബിൾപ​ഠനം അദ്ദേഹ​ത്തി​ന്‍റെ ജീവി​ത​ത്തി​നു മാറ്റം​വ​രു​ത്തി.

പറുദീ​സാ​ഭൂ​മി​യെ​ക്കു​റി​ച്ചുള്ള വാഗ്‌ദാ​നം എന്‍റെ ജീവിതം മാ​റ്റിമ​റിച്ചു!

ഇവാർസ്‌ വി​ഗുളിസ്‌ മോ​ട്ടോർസൈക്കിൾ റെയ്‌സി​ങിലെ പേ​രി​നും പ്രശസ്‌തി​ക്കും ആ​വേശത്തി​നും മേൽ തന്‍റെ ജീവിതം പടു​ത്തു​യർത്തി. ബൈബിൾ സത്യം എങ്ങ​നെയാണ്‌ അദ്ദേഹ​ത്തി​ന്‍റെ ജീ​വിത​ത്തിൽ പ്രഭാവം ചെ​ലുത്തി​യത്‌?