വിവരങ്ങള്‍ കാണിക്കുക

വിശ്വാ​സം, ആരാധന

മതം

എന്താണ്‌ ആത്മീയത? അതുണ്ടായിരിക്കാൻ ഒരു മതത്തിന്റെ ഭാഗമായിരിക്കണോ?

ആത്മീയത വളർത്താനുള്ള മൂന്നു വഴികളും ആത്മീയതയെക്കുറിച്ചുള്ള നാലു തെറ്റിദ്ധാരണകളും കാണുക.

എല്ലാ മതങ്ങളും ഒരു​പോ​ലെ ആണോ? അവയെ​ല്ലാം ദൈവ​ത്തി​ലേ​ക്കു നയിക്കുന്നുവോ?

ബൈബിളിൽ വിവരി​ച്ചി​രി​ക്കു​ന്ന രണ്ടു ഘടകങ്ങൾ ഉത്തരം നൽകുന്നു.

ഒരു സംഘടിത മതത്തിന്റെ ഭാഗമാ​യി​രി​ക്കേ​ണ്ട​തു​ണ്ടോ?

ഒരു വ്യക്തിക്ക്‌ തന്റെ താത്‌പ​ര്യം അനുസ​രിച്ച്‌ ദൈവത്തെ ആരാധി​ക്കാൻ കഴിയു​മോ?

എന്തു​കൊ​ണ്ടാണ്‌ ഇത്രയ​ധി​കം ക്രിസ്‌തീ​യ മതവി​ഭാ​ഗ​ങ്ങൾ?

ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ നായക​നാ​യ യേശു ഇതാണോ ഉദ്ദേശി​ച്ചി​രു​ന്നത്‌?

സത്യമതം നിങ്ങൾക്ക്‌ എങ്ങനെ കണ്ടെത്താം?

സത്യമ​ത​ത്തി​ന്റെ 9 സവിശേഷതകൾ ബൈബിൾ തിരി​ച്ച​റി​യി​ക്കു​ന്നു.

ആരാണ്‌ എതിർക്രിസ്‌തു?

വരാനി​രി​ക്കു​ന്ന​തേ ഉള്ളോ അതോ ഇപ്പോൾത്തന്നെ ഇവിടെയുണ്ടോ?

വിശു​ദ്ധ​രാ​യി​രി​ക്കുക എന്നു പറഞ്ഞാൽ എന്താണ്‌ അർഥം?

നമ്മളെ​പ്പോ​ലെ കുറവു​ക​ളുള്ള മനുഷ്യർക്കു വിശു​ദ്ധ​രാ​കാൻ കഴിയുമോ?

പ്രാര്‍ഥന

ഞാൻ പ്രാർഥി​ച്ചാൽ ദൈവം എന്നെ സഹായിക്കുമോ?

യഥാർഥ​ത്തിൽ ദൈവ​ത്തിന്‌ നമ്മുടെ പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടോ?

പ്രാർഥി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? ദൈവം എന്റെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം തരുമോ?

നിങ്ങളു​ടെ പ്രാർഥ​ന​കൾക്ക്‌ ദൈവം ഉത്തരം തരുമോ എന്നത്‌ മുഖ്യ​മാ​യും നിങ്ങളെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌.

എങ്ങനെ പ്രാർഥി​ക്കണം—കർത്താ​വി​ന്റെ പ്രാർഥന മാത്ര​മാ​ണോ ഏക വഴി?

സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ എന്ന പ്രാർഥന മാത്ര​മാ​ണോ ദൈവം അംഗീ​ക​രി​ക്കു​ന്നത്‌?

എനിക്ക്‌ എന്തി​നെ​ല്ലാം​വേ​ണ്ടി പ്രാർഥി​ക്കാം?

നമ്മുടെ ഉത്‌ക​ണ്‌ഠ​ക​ളെ ദൈവം നിസ്സാ​ര​മാ​യി കാണാ​ത്തത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ കണ്ടെത്തുക.

യേശു​വി​ന്റെ നാമത്തിൽ പ്രാർഥി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

യേശു​വി​ന്റെ നാമത്തിൽ പ്രാർഥി​ക്കു​ന്നത്‌ പിതാ​വി​നോ​ടു​ള്ള ബഹുമാ​ന​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും അതുവഴി പിതാ​വി​നോ​ടു വിലമ​തി​പ്പും ആദരവും എങ്ങനെ കാണി​ക്കാ​മെ​ന്നും ചിന്തി​ക്കു​ക.

ഞാൻ വിശു​ദ്ധ​ന്മാ​രോ​ടു പ്രാർഥിക്കണമോ?

നമ്മൾ ആരോടു പ്രാർഥി​ക്ക​ണം എന്നതി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌ എന്നു മനസ്സി​ലാ​ക്കു​ക.

എന്തുകൊണ്ടാണ്‌ ചില പ്രാർഥ​ന​കൾ ദൈവം കേൾക്കാ​ത്ത​ത്‌?

ദൈവം ഉത്തരം കൊടു​ക്കാ​ത്ത പ്രാർഥ​ന​ക​ളെ​ക്കു​റി​ച്ചും അത്തരം പ്രാർഥന നടത്തുന്ന ആളുക​ളെ​ക്കു​റി​ച്ചും മനസ്സി​ലാ​ക്കാൻ ശ്രമി​ക്കു​ക.

രക്ഷ

രക്ഷ നേടാൻ യേശുവിലുള്ള വിശ്വാസം മാത്രം മതിയോ?

യേശുവിൽ വിശ്വസിച്ചതുകൊണ്ടു മാത്രം ഒരാൾ രക്ഷപ്പെടും എന്ന്‌ ബൈബിൾ പറയുന്നില്ല. അത്‌ എന്തുകൊണ്ട്‌?

രക്ഷ എന്നാൽ എന്താണ്‌?

രക്ഷ നേടാ​നു​ള്ള വഴി എന്ത്‌? എന്തിൽനി​ന്നാണ്‌ ഒരാൾ രക്ഷപ്പെ​ടു​ന്നത്‌?

യേശു രക്ഷകനാ​യി​രി​ക്കു​ന്നത്‌ ഏതു വിധത്തിൽ?

യേശു നമുക്കു​വേണ്ടി അപേക്ഷി​ക്കേ​ണ്ടത്‌ എന്തുകൊണ്ട്‌? രക്ഷ നേടാ​നാ​യി യേശു​വിൽ വിശ്വ​സി​ച്ചാൽ മാത്രം മതിയോ?

യേശു മരിച്ചത്‌ എന്തിനാണ്‌?

നമ്മൾ ജീവി​ക്കു​ന്ന​തി​നാ​യി യേശു മരിച്ചു എന്ന കാര്യം പലർക്കും അറിയാം. എന്നാൽ യേശു​വി​ന്റെ മരണം യഥാർഥ​ത്തിൽ നമുക്ക്‌ എങ്ങനെ​യാണ്‌ പ്രയോ​ജ​നം ചെയ്യു​ന്നത്‌?

യേശു​വി​ന്റെ യാഗം എങ്ങനെ​യാണ്‌ ‘അനേകർക്കു​വേ​ണ്ടി ഒരു മോചനവില’ ആകുന്നത്‌?

മോചനവില പാപത്തിൽനിന്ന്‌ വീണ്ടെ​ടു​ക്കു​ന്നത്‌ എങ്ങനെ?

എന്താണു സ്‌നാനം?

വെള്ളത്തിൽ മുങ്ങി​യുള്ള പല സ്‌നാ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബി​ളിൽ പറഞ്ഞി​ട്ടുണ്ട്‌. അവയുടെ അർഥവും പ്രാധാ​ന്യ​വും വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു.

വീണ്ടും ജനിക്കുക എന്നാൽ എന്താണ്‌ അർഥം?

ഒരു ക്രിസ്‌ത്യാ​നി ആയിരി​ക്കു​ന്ന​തിന്‌ നിങ്ങൾ വീണ്ടും ജനിക്കേണ്ട ആവശ്യ​മു​ണ്ടോ?

പാപവും ക്ഷമയും

എന്തായി​രു​ന്നു ആദിപാപം?

ആദാമും ഹവ്വയും ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേട്‌ കാണിച്ചു. അവർ അവരുടെ പാപപൂർണ​മായ അവസ്ഥ, ഒരു ജനിതക തകരാ​റു​പോ​ലെ പിൻത​ല​മു​റ​ക്കാർക്കു കൈമാ​റി.

പാപം എന്താണ്‌?

ചില പാപങ്ങൾ മറ്റുള്ള​വ​യേ​ക്കാൾ ഗൗരവ​മേ​റി​യ​താ​ണോ?

ക്ഷമിക്കുക എന്നാൽ എന്ത്‌?

മറ്റൊ​രാ​ളോ​ടു ക്ഷമിക്കുന്നതിൽ നിങ്ങളെ സഹായിക്കാൻ ബൈബിൾ അഞ്ച്‌ പടികൾ പ്രദാനം ചെയ്യുന്നു.

ദൈവം എന്നോട്‌ ക്ഷമിക്കുമോ?

ദൈവ​ത്തി​ന്റെ ക്ഷമ നേടാ​നാ​കു​ന്നത്‌ എങ്ങനെ​യെന്ന്‌ ബൈബിൾ പറയു​ന്നത്‌ ശ്രദ്ധി​ക്കു​ക.

കുറ്റ​ബോ​ധം​കൊണ്ട്‌ നീറി​നീ​റി കഴിയു​ന്ന​വരെ ആശ്വസി​പ്പി​ക്കാൻ ബൈബി​ളി​നു കഴിയു​മോ?

അമിത​മായ കുറ്റ​ബോ​ധം നിങ്ങളു​ടെ മനസ്സിനെ തളർത്തി​ക്ക​ള​യും. എന്നാൽ, കഴിഞ്ഞ​തെ​ല്ലാം മറന്ന്‌ മുന്നോ​ട്ടു പോകാൻ മൂന്നു കാര്യങ്ങൾ സഹായി​ക്കും.

“മരണകരമായ ഏഴു പാപങ്ങൾ” എന്നൊന്നുണ്ടോ?

എവി​ടെ​നി​ന്നാണ്‌ ഈ വിവരണം വന്നിരി​ക്കു​ന്നത്‌? മരണക​ര​മാ​യ പാപവും മരണക​ര​മ​ല്ലാ​ത്ത പാപവും തമ്മിലുള്ള വ്യത്യാ​സം എന്താണ്‌?

ക്ഷമ ലഭിക്കു​ക​യി​ല്ലാ​ത്ത പാപം എന്താണ്‌?

ക്ഷമ ലഭിക്കു​ക​യി​ല്ലാ​ത്ത പാപം ഞാൻ ചെയ്‌തി​ട്ടു​ണ്ടോ എന്ന്‌ എങ്ങനെ അറിയാം?

“കണ്ണിനു പകരം കണ്ണ്‌” എന്നു പറയു​ന്ന​തി​ന്റെ അർഥം എന്താണ്‌?

“കണ്ണിനു പകരം കണ്ണ്‌” എന്ന നിയമം, നിയമം കൈയി​ലെ​ടു​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​യി​രു​ന്നോ?

മദ്യം കഴിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്ത്‌ പറയുന്നു? അത്‌ പാപമാണോ?

വീഞ്ഞി​ന്റെ​യും മറ്റ്‌ ലഹരി​പാ​നീ​യ​ങ്ങ​ളു​ടെ​യും പല നല്ല വശങ്ങ​ളെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നുണ്ട്‌.

പുകവ​ലി​ക്കു​ന്നത്‌ പാപമാണോ?

പുകവ​ലി​യെ​ക്കു​റിച്ച്‌ ബൈബി​ളിൽ ഒന്നും പറയാത്ത സ്ഥിതിക്ക്‌ ഈ ചോദ്യ​ത്തിന്‌ എങ്ങനെ ഉത്തരം പറയാൻ കഴിയും?

ചൂതാട്ടം പാപമാ​ണോ?

ചൂതാ​ട്ട​ത്തെ​പ്പ​റ്റി ബൈബി​ളിൽ വിശദ​മാ​യി ചർച്ച ചെയ്‌തി​ട്ടി​ല്ല. അതിനാൽ, ദൈവ​ത്തി​ന്റെ വീക്ഷണം നമുക്ക്‌ എങ്ങനെ അറിയാ​നാ​കും?

മതാചാരങ്ങൾ

ദശാം​ശ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്നത്‌?

ബൈബിൾ പറയുന്ന കാര്യ​വും ചിലർ ചിന്തി​ച്ചു​വെ​ച്ചി​രി​ക്കുന്ന കാര്യം മനസ്സി​ലാ​ക്കി​യാൽ നിങ്ങൾ അതിശ​യി​ച്ചേ​ക്കാം.

നമ്മൾ പ്രതി​മ​ക​ളെ ആരാധി​ക്ക​ണോ?

നമ്മൾ ആരാധ​ന​യിൽ പ്രതി​മ​കൾ ഉപയോ​ഗി​ക്കു​ന്നത്‌ ദൈവ​ത്തിന്‌ ഇഷ്ടപ്പെ​ടു​മോ?

ക്രിസ്‌ത്യാ​നി​കൾ ശബത്ത്‌ ആചരി​ക്ക​ണോ?

വേണ്ടെ​ങ്കിൽ ബൈബിൾ എന്തു​കൊ​ണ്ടാണ്‌ ശബത്തി​നെ​ക്കു​റിച്ച്‌ നിത്യ​മാ​യ ഉടമ്പടി എന്നു പറയു​ന്നത്‌?

ഭാഷാ​വ​ര​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

സത്യ​ക്രി​സ്‌ത്യാ​നി​കളെ തിരി​ച്ച​റി​യി​ക്കുന്ന ഒന്നാണോ ആത്മാവി​ന്റെ ഈ വരം?

ഉപവാ​സ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ബൈബിൾക്കാ​ല​ങ്ങ​ളിൽ ചിലർ ഉപവസി​ച്ചി​രു​ന്നത്‌ ഏതൊക്കെ സാഹച​ര്യ​ങ്ങ​ളി​ലാണ്‌? ക്രിസ്‌ത്യാ​നി​കൾ ഉപവസി​ക്കേണ്ട ആവശ്യമുണ്ടോ?

കൊടു​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

എങ്ങനെ കൊടു​ക്കു​ന്ന​താ​ണു ദൈവത്തെ സന്തോ​ഷി​പ്പി​ക്കു​ന്നത്‌?

ദൈവ​ത്തി​ന്റെ പത്തു കല്‌പ​നകൾ ഏതൊക്കെയാണ്‌?

ആർക്കാണ്‌ അതു കൊടു​ത്തത്‌? ക്രിസ്‌ത്യാ​നി​കൾ അതു പാലി​ക്ക​ണോ?