വിവരങ്ങള്‍ കാണിക്കുക

ശാരീ​രി​ക​വും മാനസി​ക​വും ആയ ആരോ​ഗ്യം

ആരോഗ്യത്തോടെ ജീവിക്കാൻ

നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികൾ

നല്ല ആരോഗ്യത്തിലേക്കു നിങ്ങളെ നയിക്കാൻ കഴിയുന്ന അഞ്ച് വഴികൾ.

നല്ല ജീവി​ത​ത്തിന്‌​—മാനസി​കാ​രോ​ഗ്യം

നമ്മുടെ വികാ​രങ്ങൾ നിയ​ന്ത്രി​ക്കാൻ പഠിക്കു​ന്നത്‌ നമുക്ക്‌ പ്രയോ​ജനം ചെയ്യും.

സന്തോ​ഷ​ത്തി​നുള്ള വഴി ഇതാ!​—ആരോഗ്യവും മനക്കരു​ത്തും

മോശം ആരോ​ഗ്യം നമ്മളെ ദുഃഖ​ത്തി​ന്‍റെ പടുകു​ഴി​യി​ലേക്കു തള്ളിവി​ടു​മോ?

തെറ്റായ വിവരങ്ങൾ നിങ്ങളെ വഴി​തെ​റ്റി​ക്കാ​തി​രി​ക്കട്ടെ

തെറ്റി​ദ്ധ​രി​പ്പി​ക്കുന്ന വാർത്ത​ക​ളും വ്യാജ​റി​പ്പോർട്ടു​ക​ളും ഗൂഢാ​ലോ​ചന സിദ്ധാ​ന്ത​ങ്ങ​ളും പെരു​കു​ക​യാണ്‌. അവ നിങ്ങൾക്കും ദോഷം ചെയ്‌തേ​ക്കാം.

സുരക്ഷി​ത​വും ആരോ​ഗ്യ​ക​ര​വും ആയ ഭക്ഷണരീ​തി​ക്കുള്ള ഏഴു മാർഗങ്ങൾ

ജീവൻ നമുക്ക്‌ കിട്ടിയ ഒരു സമ്മാന​മാണ്‌. അതു​കൊണ്ട്‌, നമ്മു​ടെ​യും കുടും​ബ​ത്തി​ന്റെ​യും ആരോ​ഗ്യ​ത്തിന്‌ വേണ്ടത്‌ ചെയ്യു​മ്പോൾ ഈ സമ്മാനം നമുക്ക്‌ വില​പ്പെ​ട്ട​താ​ണെന്ന്‌ നമ്മൾ കാണി​ക്കു​ക​യാണ്‌. അതിനാ​യി എന്തൊക്കെ ചെയ്യാ​മെന്നു നോക്കാം.

എനിക്ക്‌ എങ്ങനെ തടി കുറയ്‌ക്കാം?

നിങ്ങൾ തടി കുറയ്‌ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ഏതെങ്കി​ലും പ്രത്യേക ഭക്ഷണരീ​തി സ്വീക​രി​ക്കു​ന്ന​തി​നെ​ക്കാൾ നല്ലത്‌ ആരോ​ഗ്യ​ക​ര​മാ​യൊ​രു ജീവി​ത​ശൈലി സ്വീക​രി​ക്കു​ന്ന​താ​യി​രി​ക്കും.

ആരോ​ഗ്യ​ക​ര​മാ​യ ജീവി​ത​ശൈ​ലി​യെ​ക്കു​റിച്ച്‌ ചെറു​പ്പ​ക്കാർ ചില കാര്യങ്ങൾ പറയുന്നു.

നല്ല ആഹാരം കഴിക്കു​ന്ന​തും വ്യായാ​മം ചെയ്യു​ന്ന​തും നിങ്ങൾക്ക്‌ ബുദ്ധി​മു​ട്ടാ​ണോ? ആരോ​ഗ്യ​ത്തോ​ടെ​യി​രി​ക്കാൻ ചില ചെറു​പ്പ​ക്കാർ എന്തെല്ലാം ചെയ്യു​ന്നെന്ന്‌ ഈ വീഡി​യോ​യിൽ കാണുക.

എനിക്ക്‌ എങ്ങനെ സമീകൃ​താ​ഹാ​രം കഴിക്കാം?

ആരോ​ഗ്യ​ത്തി​നു ഗുണം ചെയ്യാത്ത ഭക്ഷണം കഴിക്കുന്ന ചെറു​പ്പ​ക്കാർ മുതിർന്നാ​ലും അതേ ശീലം തുടരും. അതു​കൊണ്ട്‌ നല്ല ഭക്ഷണശീ​ലങ്ങൾ ചെറു​പ്പ​ത്തി​ലേ തുടങ്ങുക.

നല്ല ജീവി​ത​ത്തിന്‌​—ശാരീ​രി​കാ​രോ​ഗ്യം

ശാരീ​രി​കാ​രോ​ഗ്യം നിലനി​റു​ത്താൻ ആവശ്യ​മായ പ്രോ​ത്സാ​ഹനം ബൈബിൾത​ത്ത്വ​ങ്ങൾ തരുന്നു.

രോഗങ്ങളുമായുള്ള പോരാട്ടം

ആരോ​ഗ്യം പെട്ടെന്നു മോശ​മാ​യാൽ എന്തു ചെയ്യാം?

നിങ്ങളു​ടെ ആരോ​ഗ്യം പെട്ടെന്ന്‌ മോശ​മാ​കു​ന്നെ​ങ്കിൽ ബൈബി​ളി​ലെ ഏതു പ്രാ​യോ​ഗിക നിർദേ​ശങ്ങൾ നിങ്ങളെ സഹായി​ക്കും?

മാറാ​രോ​ഗ​വു​മാ​യി മല്ലിടു​മ്പോൾ ബൈബി​ളിന്‌ സഹായിക്കാനാകുമോ?

മാറാ​രോ​ഗ​വു​മാ​യി പൊരു​ത്ത​പ്പെ​ടാൻ സഹായി​ക്കു​ന്ന മൂന്നു​പ​ടി​കൾ കാണുക.

മാനസി​കാ​രോ​ഗ്യ പ്രശ്‌നങ്ങൾ ഉള്ളവരെ എങ്ങനെ സഹായി​ക്കാം?

മാനസി​കാ​രോ​ഗ്യ പ്രശ്‌ന​മുള്ള ഒരു സുഹൃ​ത്തിന്‌ നമ്മൾ കൊടു​ക്കുന്ന പിന്തുണ വലി​യൊ​രു സഹായ​മാ​യി​രി​ക്കും.

ഒരു മാരക​രോ​ഗ​മു​ണ്ടെ​ങ്കിൽ ജീവി​ക്കു​ന്ന​തിൽ അർഥമുണ്ടോ?

മാരക​രോ​ഗം വന്ന ചിലരെ സഹായിച്ച ചില കാര്യങ്ങൾ എന്താ​ണെന്നു മനസ്സി​ലാ​ക്കൂ.

ഗുരുതരമായ ഒരു ആരോ​ഗ്യ​പ്ര​ശ്‌ന​മുണ്ടെങ്കിൽ എനിക്ക്‌ എന്തു ചെയ്യാൻ കഴിയും? (ഭാഗം 1)

ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളെ നേരി​ടാ​നും സന്തോഷം നിലനി​റു​ത്താ​നും തങ്ങളെ സഹായി​ച്ചത്‌ എന്താ​ണെന്ന്‌ നാലു ചെറു​പ്പ​ക്കാർ വിശദീ​ക​രി​ക്കു​ന്നു.

ഗുരു​ത​ര​മാ​യ ഒരു ആരോ​ഗ്യ​പ്ര​ശ്‌ന​മു​ണ്ടെ​ങ്കിൽ എനിക്ക്‌ എന്തു ചെയ്യാൻ കഴിയും? (ഭാഗം 2)

ഗുരു​ത​ര​മാ​യ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങൾ നേരി​ടു​മ്പോ​ഴും സന്തോഷം നിലനി​റു​ത്താൻ കഴിഞ്ഞ ചെറു​പ്പ​ക്കാ​രു​ടെ ജീവി​താ​നു​ഭ​വം വായി​ക്കു​ക.

ഗുരു​ത​ര​മാ​യ ഒരു ആരോഗ്യപ്രശ്‌നമുണ്ടെങ്കിൽ എനിക്ക്‌ എന്ത്‌ ചെയ്യാൻ കഴിയും? (ഭാഗം 3)

ദുരന്ത​ങ്ങ​ളോട്‌ പൊരുത്തപ്പെടാൻ കഴിയു​ന്നത്‌ എങ്ങനെ​യെന്ന്‌ പഠിക്കാൻ മൂന്ന്‌ യുവജ​ന​ങ്ങ​ളു​ടെ അനുഭവം നിങ്ങളെ സഹായി​ക്കും.

ബലഹീനതകളുമായുള്ള പോരാട്ടം

ബലഹീ​ന​ത​യിൽ ശക്തി കണ്ടെത്തു​ന്നു

വീൽചെ​യ​റി​ലാ​യ ഒരു സ്‌ത്രീ തന്‍റെ വിശ്വാ​സ​ത്തിലൂ​ടെ “അസാ​മാന്യ​ശക്തി” നേടി​യെ​ടു​ക്കു​ന്നു

ദൈവസേവനം, അദ്ദേഹത്തിന്റെ ഔഷധം!

ഓസ്റ്റിയോജനസസ്‌ ഇംപെർഫെക്‌റ്റ (എല്ലുകളുടെ ബലം നഷ്ടപ്പെടുന്ന രോഗം) എന്ന രോഗവുമായാണ്‌ ഒനേസ്‌മസ്‌ ജനിച്ചത്‌. ബൈബിളിലുള്ള ദൈവത്തിന്റെ വാഗ്‌ദാനങ്ങൾ എങ്ങനെയാണ്‌ അദ്ദേഹത്തെ ആശ്വസിപ്പിച്ചിരിക്കുന്നത്‌?

തൊട്ട​റി​ഞ്ഞു ജീവി​ക്കു​ന്നു

ജയിംസ്‌ റയാൻ ജന്മനാ ബധിര​നാ​യി​രു​ന്നു, പിന്നീട്‌ അന്ധനുമായി. തന്റെ ജീവി​ത​ത്തിന്‌ ഉദ്ദേശ്യം നൽകി​യത്‌ എന്തായി​രു​ന്നു?

ഞാൻ പ്രത്യാശ കണ്ടെത്തി—എനിക്ക് അത്‌ ഏറ്റവും ആവശ്യമായിരുന്നപ്പോൾ!

20-‍ാ‍ം വയസ്സിൽ, ഒരു ദാരുമായ അപകടത്തെത്തുടർന്ന് മിക്‌ലോസ്‌ ലെക്‌സിന്‍റെ ശരീരം തളർന്നുപോയി. മെച്ചമായ ഭാവിയെക്കുറിച്ചുള്ള യഥാർഥപ്രത്യാശ കണ്ടെത്താൻ ബൈബിൾ അദ്ദേഹത്തെ സഹായിച്ചത്‌ എങ്ങനെ?

പരിചരണം

പ്രായ​മായ മാതാ​പി​താ​ക്കളെ പരിപാ​ലി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

പ്രായ​മായ മാതാ​പി​താ​ക്കളെ പരിപാ​ലി​ച്ച​തിൽ മികച്ച മാതൃ​ക​ക​ളായ വിശ്വ​സ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌. കൂടാതെ മാതാ​പി​താ​ക്കളെ പരിപാ​ലി​ക്കു​ന്ന​വർക്കുള്ള പ്രാ​യോ​ഗിക നിർദേ​ശ​ങ്ങ​ളും അതു തരുന്നു.

മാതാ​വോ പിതാ​വോ രോഗി​യാ​ണെ​ങ്കിൽ

ഇത്തരം സാഹച​ര്യ​ത്തെ നേരി​ടു​ന്നത്‌ നിങ്ങൾ മാത്രമല്ല. ഇതു​പോ​ലു​ള്ള സാഹച​ര്യ​ങ്ങ​ളു​മാ​യി ഒത്തു​പോ​യ രണ്ടു പേരിൽനിന്ന്‌ പഠിക്കുക.

ഉറ്റവർക്കു മാരകരോഗം പിടിപെടുമ്പോൾ

മാരകമായ രോഗം പിടിപെട്ട പ്രിയപ്പെട്ടവരെ എങ്ങനെ കുടുംബാംഗങ്ങൾക്ക് ആശ്വസിപ്പിക്കാനും പരിചരിക്കാനും കഴിയും? രോഗിയെ പരിചരിക്കുന്ന സമയത്ത്‌ ഉണ്ടായേക്കാവുന്ന വികാരങ്ങളുമായി എങ്ങനെ ഒത്തുപോകാം?

രോഗങ്ങളും അവസ്ഥകളും

വൈറ​സി​ന്റെ വ്യാപനം—നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

നിങ്ങൾക്കു ചുറ്റും വൈറസ്‌ പടർന്നു​കൊ​ണ്ടി​രി​ക്കു​മ്പോൾ ശാരീ​രി​ക​വും മാനസി​ക​വും ആത്മീയ​വും ആയ ആരോ​ഗ്യം എങ്ങനെ നിലനി​റു​ത്താം?

താളംതെറ്റിയ മനസ്സുകൾ—എങ്ങനെ സഹായിക്കാം?

മാനസിപ്രശ്‌നം വിജയമായി നേരിടാൻ സഹായിക്കുന്ന ഒൻപതു പടികൾ.

വിളർച്ച—കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ

എന്താണ്‌ വിളർച്ച? അത്‌ തടയാ​നോ ചികി​ത്സിച്ച്‌ ഭേദമാ​ക്കാ​നോ കഴിയു​മോ?

പ്രമേഹം—അതു വരാനുള്ള സാധ്യത കുറയ്‌ക്കാ​നാ​കു​മോ?

പ്രീഡ​യ​ബെ​റ്റിസ്‌ ഉള്ളവരിൽ 90 ശതമാ​ന​ത്തോ​ളം ആളുക​ളും അതി​നെ​ക്കു​റിച്ച് ബോധ​വാ​ന്മാ​രല്ല.

മോണ​രോ​ഗം—നിങ്ങൾ അതിന്‍റെ അപകട​ത്തി​ലാ​ണോ?

ലോക​മെ​മ്പാ​ടും സാധാ​ര​ണ​മാ​യി​രി​ക്കുന്ന വായ്‌രോ​ഗ​ങ്ങ​ളിൽ ഒന്നാണ്‌ മോണ​രോ​ഗം. എന്താണ്‌ അതിനു കാരണം? നിങ്ങൾക്ക് അതുണ്ടോ എന്ന് എങ്ങനെ അറിയാം? മോണ​രോ​ഗം വരാനുള്ള സാധ്യത എങ്ങനെ കുറയ്‌ക്കാം?

ഭക്ഷണ അലർജിയും ഭക്ഷണ അസഹനീയും—എന്താണു വ്യത്യാസം?

സ്വയം രോഗം നിർണയിക്കുന്നതിൽ എന്തെങ്കിലും അപകടമുണ്ടോ?

മലമ്പനി—നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്‌

നിങ്ങൾ ഇപ്പോൾ ജീവിക്കുന്ന പ്രദേത്തോ അല്ലെങ്കിൽ സന്ദർശിക്കാൻ പോകുന്ന സ്ഥലത്തോ മലമ്പനി ഉണ്ടെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയും.

ആർത്തവവിരാമത്തിന്‍റെ വെല്ലു​വി​ളി​കളെ തരണം ചെയ്യൽ

ആർത്തവവിരാമത്തെക്കുറിച്ചു നി​ങ്ങൾക്കും നി​ങ്ങളു​ടെ കു​ടും​ബാം​ഗങ്ങൾക്കും എത്ര നന്നായി അറി​യാ​മോ അത്ര നന്നായി നിങ്ങൾ ഇതു​മാ​യി ബന്ധപ്പെട്ട വെല്ലു​വി​ളികൾ അഭി​മുഖീ​കരി​ക്കാൻ തയ്യാ​റായി​രി​ക്കും.

വിഷാദം

വിഷാദത്തെക്കുറിച്ചു ബൈബിൾ എന്തു പറയുന്നു?

വിഷാദം ആളുകളെ ബാ​ധിക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നും നി​ഷേധാ​ത്മക വികാ​രങ്ങ​ളുമാ​യി പൊ​രുത്ത​പ്പെട്ടു​പോ​കാൻ ബൈബിൾ എങ്ങനെ സഹാ​യിക്കു​ന്നെ​ന്നും വാ​യി​ക്കുക.

ഞാൻ എന്തിനു ജീവി​ക്കണം?

മരണത്തെ ഒരു സുഹൃ​ത്താ​യി വീക്ഷി​ക്കാൻ ഒരു വ്യക്തിയെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താണ്‌?

ജീവിതം വഴിമു​ട്ടി​യ​താ​യി തോന്നു​മ്പോൾ

ഏതൊരു പ്രതി​സ​ന്ധി​യു​ണ്ടാ​യാ​ലും ജീവി​ക്കു​ന്ന​തിൽ അർഥമുണ്ട്‌.

കൗമാത്തിൽ വിഷാമോ? എന്തുകൊണ്ട്? എങ്ങനെ സഹായിക്കാം?

അതിന്‍റെ അടയാങ്ങളും ലക്ഷണങ്ങളും അത്‌ ഉണ്ടാകാനുള്ള കാരണങ്ങളും തിരിച്ചറിയാൻ പഠിക്കുക. മാതാപിതാക്കൾക്കും മറ്റുള്ളവർക്കും ഇക്കാര്യത്തിൽ എന്തു ചെയ്യാനാകുമെന്നു കാണുക.

മനസ്സ്‌ തളർത്തുന്ന ചിന്തകൾ എങ്ങനെ ഒഴിവാ​ക്കാം?

ഈ നിർദേ​ശങ്ങൾ അനുസ​രി​ച്ചു​കൊണ്ട്‌ നിങ്ങൾക്ക്‌ മനസ്സിനെ ബലപ്പെ​ടു​ത്തുന്ന കാര്യങ്ങൾ ചിന്തി​ക്കാൻ പഠിക്കാം.

താളം​തെ​റ്റുന്ന കൗമാ​ര​മ​ന​സ്സു​കൾ—ബൈബി​ളി​നു പറയാ​നു​ള്ളത്‌

മാനസി​ക​പി​രി​മു​റു​ക്കം അനുഭ​വി​ക്കുന്ന കൗമാ​ര​ക്കാർക്കു ബൈബിൾ സഹായം കൊടു​ക്കു​ന്നു.

ഞാൻ സ്വയം മുറി​വേൽപ്പി​ക്കു​ന്നത്‌ എന്തുകൊണ്ടാണ്‌?

സ്വയം മുറി​വേൽപ്പി​ക്കു​ന്ന ശീലം പല ചെറു​പ്പ​ക്കാർക്കു​മുണ്ട്‌. നിങ്ങൾക്ക്‌ ഈ പ്രശ്‌ന​മു​ണ്ടെ​ങ്കിൽ എങ്ങനെ അതിൽനിന്ന്‌ പുറത്തു​ക​ട​ക്കാം?

വിഷാ​ദ​ത്തെ എനിക്ക്‌ എങ്ങനെ വരുതി​യി​ലാ​ക്കാം?

ഈ ലേഖന​ത്തിൽ വിവരി​ച്ചി​രി​ക്കു​ന്ന നടപടി​കൾ സ്വീക​രി​ച്ചാൽ രോഗം ഭേദമാ​കു​ക എളുപ്പ​മാ​യേ​ക്കാം.

വിഷാദം അനുഭ​വി​ക്കു​മ്പോൾ ബൈബി​ളിന്‌ എന്നെ സഹായിക്കാനാകുമോ?

വിഷാ​ദ​ത്തെ മറിക​ട​ക്കാൻ നമുക്കു ദൈവം ഉദാര​മാ​യി നൽകുന്ന മൂന്നു സഹായ​ങ്ങ​ളുണ്ട്‌.

ആത്മഹത്യാപ്രവണതയുള്ളവരെ ബൈബിൾ എങ്ങനെയാണ്‌ സഹായിക്കുന്നത്‌?

മരിക്കാൻ ആഗ്രഹി​ക്കു​ന്ന​വർക്കു ബൈബിൾ എന്തു നിർദേ​ശ​മാ​ണു നൽകു​ന്നത്‌?

ഉത്കണ്ഠയും സമ്മർദവും

മനസ്സിനെ അസ്വസ്ഥ​മാ​ക്കുന്ന ചിന്തകൾ കുറയ്‌ക്കാ​നാ​യി . . .

അനാവ​ശ്യ​മാ​യി ചിന്തി​ച്ചു​കൂ​ട്ടു​ന്നത്‌ ഒഴിവാ​ക്കാൻ സഹായി​ക്കുന്ന ചില വഴിക​ളും ബൈബിൾവാ​ക്യ​ങ്ങ​ളും.

പുരു​ഷ​ന്മാർക്ക്‌ ഉത്‌കണ്‌ഠ തോന്നു​മ്പോൾ—ബൈബിൾ നൽകുന്ന സഹായം

ബുദ്ധി​മു​ട്ടു നിറഞ്ഞ ഈ സമയത്ത്‌ ഉത്‌കണ്‌ഠ ഒരു വലിയ പ്രശ്‌നം​ത​ന്നെ​യാണ്‌. നിങ്ങളെ ഈ പ്രശ്‌നം അലട്ടു​ന്നു​ണ്ടെ​ങ്കിൽ ബൈബി​ളി​നു സഹായി​ക്കാ​നാ​കു​മോ?

ഏകാന്ത​തയെ തോൽപ്പി​ക്കാം

നിങ്ങൾക്ക്‌ ഏകാന്തത അനുഭ​വ​പ്പെ​ടു​മ്പോൾ സന്തോ​ഷ​വും സംതൃ​പ്‌തി​യും പ്രത്യാ​ശ​യും കണ്ടെത്തുക അസാധ്യ​മാ​ണെന്നു തോന്നി​യേ​ക്കാം. എന്നാൽ അങ്ങനെയല്ല.

മഹാമാ​രി​യെ പേടി​ച്ചുള്ള ജീവിതം നിങ്ങൾക്കു മടുത്തോ? എങ്കിൽ എന്തു ചെയ്യാം?

ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ പതു​ക്കെ​പ്പ​തു​ക്കെ കോവി​ഡി​ന്റെ സുരക്ഷാ മുന്നറി​യി​പ്പു​കൾ നമ്മൾ അവഗണി​ക്കാൻ തുടങ്ങി​യേ​ക്കാം.

ടെൻഷനെ എങ്ങനെ നേരി​ടാം?

ടെൻഷൻ നേരി​ടാ​നും അതു കുറയ്‌ക്കാ​നും കഴിയുന്ന ചില പ്രാ​യോ​ഗിക നിർദേ​ശങ്ങൾ കാണാം.

ഉത്‌ക​ണ്‌ഠ​യെ എനിക്ക്‌ എങ്ങനെ നേരിടാം?

ഉത്‌ക​ണ്‌ഠ നിങ്ങൾക്ക്‌ എതിരെ പ്രവർത്തി​ക്കാ​തെ നിങ്ങൾക്കു​വേ​ണ്ടി പ്രവർത്തി​ക്കാൻ സഹായി​ക്കു​ന്ന ആറു വഴികൾ.

ഉത്‌കണ്‌ഠകൾ കുറയ്‌ക്കാൻ ബൈബിളിനു നിങ്ങളെ സഹായിക്കാനാകുമോ?

ഉത്‌കണ്‌ഠ മനുഷ്യന്‍റെ ഒരു കൂടപ്പിറപ്പാണെന്ന് അനേകർ ചിന്തിക്കുന്നു. അതിൽനിന്ന് ഒരു ആശ്വാസം ലഭിക്കുമോ?

ഉത്‌കണ്‌ഠയെക്കുറിച്ച് ബൈബിൾ എന്ത് പറയുന്നു?

ശരിയായ ഉത്‌കണ്‌ഠ പ്രയോപ്രമാണ്‌; മോശമായവ ഹാനിവും. ഇതിനെ വിജയമായി എങ്ങനെ നേരിടാം?

എന്റെ ജീവിതം എരിഞ്ഞുതീരുകയാണോ?

ഈ അവസ്ഥയ്‌ക്ക്‌ കാരണം എന്താണ്‌? നിങ്ങൾ അപകട​ത്തി​ലാ​ണോ? ആണെങ്കിൽ, നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും?

എല്ലാ കാര്യ​ങ്ങ​ളി​ലും പൂർണത പ്രതീ​ക്ഷി​ക്കു​ന്ന ഒരാളാ​ണോ ഞാൻ?

ഒരു കാര്യം ഏറ്റവും നന്നായി ചെയ്യാൻ ശ്രമി​ക്കു​ന്ന​തും അസാധ്യ​മാ​യ ഒരു കാര്യം ഒരു കുറവും കൂടാതെ ചെയ്യാൻ ശ്രമി​ക്കു​ന്ന​തും തമ്മിലുള്ള വ്യത്യാ​സം എന്താണ്‌?

മാറ്റങ്ങളുമായി ഇണങ്ങിച്ചേരാൻ

മാറ്റങ്ങൾ ജീവിത്തിന്‍റെ ഭാഗമാണ്‌. അതിനോട്‌ ഇണങ്ങിച്ചേരാൻ ചിലർ ചെയ്‌തിരിക്കുന്നത്‌ എന്താണെന്നു നോക്കൂ!

സുരക്ഷി​ത​ത്വ​മി​ല്ലായ്‌മ​യു​ടെ മുറി​പ്പാ​ടു​കൾ മായ്‌ക്കാം, എങ്ങനെ?

സുരക്ഷി​ത​ബോ​ധം തോന്നാൻ സഹായി​ക്കുന്ന മൂന്ന് വഴികൾ.

ആരോഗ്യപരിപാലനം

ഒരു ക്രിസ്‌ത്യാ​നി വൈദ്യ​ചി​കി​ത്സ സ്വീക​രി​ക്കു​ന്ന​തിൽ തെറ്റു​ണ്ടോ?

നമ്മൾ ഏതു ചികിത്സ തിര​ഞ്ഞെ​ടു​ക്കു​ന്നു എന്നത്‌ ദൈവം പ്രധാ​ന​മാ​യി കാണു​ന്നു​ണ്ടോ?

രോഗി​യു​ടെ​കൂ​ടെ ആശുപ​ത്രി​യിൽ...

ഡോക്‌ടറെ കാണാൻ പോകു​ന്ന​തും ആശുപ​ത്രി​വാ​സ​വും മാനസി​ക​പി​രി​മു​റു​ക്കം ഉളവാ​ക്കുന്ന ഒന്നാണ്‌. പ്രയാ​സ​മേ​റിയ സാഹച​ര്യ​ത്തിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ ഒരു സുഹൃ​ത്തി​നെ​യോ ബന്ധുവി​നെ​യോ നിങ്ങൾക്കു എങ്ങനെ സഹായി​ക്കാൻ കഴിയും?

രക്തപ്പകർച്ച—ഡോക്‌ടർമാർ ഇപ്പോൾ പറയു​ന്നത്‌

രക്തപ്പകർച്ച സ്വീക​രി​ക്കാ​ത്ത​തി​ന്റെ പേരിൽ യഹോവയുടെ സാക്ഷി​ക​ളെ പലരും വിമർശിക്കാറുണ്ട്‌. രക്തം സംബന്ധിച്ച ഞങ്ങളുടെ നിലപാ​ടി​നെ വൈദ്യ​രം​ഗ​ത്തു​ള്ള ചിലർ എങ്ങനെയാണു വീക്ഷി​ക്കു​ന്നത്‌?