വിവരങ്ങള്‍ കാണിക്കുക

കുട്ടി​ക​ളെ വളർത്തൽ

നല്ല മാതാപിതാക്കളാകാൻ എങ്ങനെ കഴിയും?

എങ്ങനെ നല്ലൊരു അച്ഛനാ​കാം?

ഇപ്പോൾ നിങ്ങൾ എങ്ങനെ​യുള്ള ഒരു ഭർത്താ​വാ​ണെന്നു നോക്കി​യാൽ, കുഞ്ഞ്‌ ജനിച്ചു​ക​ഴിഞ്ഞ്‌ നിങ്ങൾ എങ്ങനെ​യുള്ള ഒരു അച്ഛനാ​യി​ത്തീ​രു​മെന്ന്‌ അറിയാം.

കുട്ടി​കളെ നോക്കാൻ ഏൽപ്പി​ച്ചാൽ ശ്രദ്ധി​ക്കേണ്ട കാര്യങ്ങൾ

നിങ്ങളു​ടെ കുഞ്ഞിനെ ഡേ കെയറിൽ ആക്കണോ എന്നു തീരു​മാ​നി​ക്കു​ന്ന​തി​നു​ മുമ്പ്‌ നിങ്ങ​ളോ​ടു​തന്നെ നാലു ചോദ്യ​ങ്ങൾ ചോദി​ക്കുക.

ഒരു നല്ല മാതാവോ പിതാവോ ആയിരിക്കാൻ എങ്ങനെ കഴിയും?

മക്കളെ ഉത്തരവാദിത്വബോമുള്ളരായി എങ്ങനെ വളർത്താം?

എന്റെ കുട്ടിക്ക്‌ ഒരു സ്‌മാർട്ട്‌ഫോൺ ആവശ്യ​മാ​ണോ?

ഇത്തര​മൊ​രു ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കാൻ നിങ്ങളും നിങ്ങളു​ടെ കുട്ടി​യും തയ്യാറാ​യോ എന്ന്‌ ഉറപ്പു​വ​രു​ത്തു​ന്ന​തിന്‌ ഈ ചോദ്യ​ങ്ങൾ ചോദി​ക്കുക.

വിവേ​ക​ത്തോ​ടെ സ്‌മാർട്ട്‌ഫോൺ ഉപയോ​ഗി​ക്കാൻ മക്കളെ പരിശീ​ലി​പ്പി​ക്കുക

എത്ര നന്നായി സ്‌മാർട്ട്‌ഫോൺ ഉപയോ​ഗി​ക്കാൻ അറിയാ​വുന്ന കുട്ടി​യാ​ണെ​ങ്കി​ലും അത്‌ ഉത്തരവാ​ദി​ത്വ​ത്തോ​ടെ ഉപയോ​ഗി​ക്കാൻ മാതാ​പി​താ​ക്ക​ളു​ടെ പരിശീ​ലനം കൂടി​യേ​തീ​രൂ.

അശ്ലീല​ത്തിൽനിന്ന്‌ നിങ്ങളു​ടെ മക്കളെ സംരക്ഷി​ക്കുക

നിങ്ങൾ വിചാ​രി​ക്കു​ന്ന​തി​നെ​ക്കാൾ എളുപ്പ​ത്തിൽ നിങ്ങളു​ടെ കുട്ടി അശ്ലീലം കാണാൻ ഇടയാ​യേ​ക്കാം. കുട്ടിയെ സംരക്ഷി​ക്കു​ന്ന​തി​നു​വേണ്ടി നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ട​തും നിങ്ങൾക്കു ചെയ്യാ​നാ​കു​ന്ന​തും.

കുട്ടികൾ വായിച്ച്‌ വളരട്ടെ—ഭാഗം 1: വായി​ക്കു​ന്ന​തോ കാണു​ന്ന​തോ?

പല കുട്ടി​കൾക്കും വീഡി​യോ​ക​ളാണ്‌ ഇഷ്ടം. മക്കളിൽ വായനാ​ശീ​ലം വളർത്താൻ മാതാ​പി​താ​ക്കൾക്ക്‌ എന്തു ചെയ്യാം?

കുട്ടികൾ വായിച്ച്‌ വളരട്ടെ—ഭാഗം 2: സ്‌ക്രീ​നോ പേപ്പറോ?

കുട്ടികൾ സ്‌ക്രീ​നിൽനിന്ന്‌ വായി​ക്കു​ന്ന​താ​ണോ അതോ പുസ്‌ത​ക​ത്തിൽനിന്ന്‌ വായി​ക്കു​ന്ന​താ​ണോ നല്ലത്‌? രണ്ടിനും അതി​ന്റേ​തായ പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌.

വാർത്തകൾ ടെൻഷൻ കൂട്ടു​മ്പോൾ; നിങ്ങളു​ടെ മക്കളെ എങ്ങനെ സഹായി​ക്കാം?

പേടി​പ്പെ​ടു​ത്തുന്ന വാർത്തകൾ മക്കളെ ബാധി​ക്കാ​തി​രി​ക്കാൻ നിങ്ങൾക്ക്‌ എന്ത്‌ ചെയ്യാം?

സന്തുഷ്ട​കു​ടും​ബങ്ങൾ—മാതൃക

നിങ്ങൾ പറയുന്ന കാര്യങ്ങൾ നിങ്ങളു​ടെ കുട്ടി​ക​ളു​ടെ ഹൃദയ​ത്തിൽ എത്തണ​മെ​ങ്കിൽ ആദ്യം നിങ്ങൾതന്നെ അത്‌ അനുസ​രിച്ച്‌ പ്രവർത്തി​ക്കു​ന്നവർ ആയിരി​ക്കണം.

പരിശീലനം

ചിന്തയും ഭാവന​യും വളരാൻ ക്രി​യേ​റ്റീവ്‌ കളികൾ!

വെറുതെ വിനോ​ദങ്ങൾ കണ്ടു​കൊ​ണ്ടി​രി​ക്കു​ക​യോ മറ്റുള്ളവർ പറയു​ന്ന​തു​പോ​ലെ​തന്നെ കളിക്കു​ക​യോ ചെയ്യു​ന്ന​തി​നെ​ക്കാൾ ഇത്തരം കളികൾ പ്രയോ​ജനം ചെയ്യും.

കൊച്ചുകൊച്ച് ജോലികൾ ചെയ്യിപ്പിക്കേണ്ടത്‌ എന്തുകൊണ്ട് ?

കുട്ടികൾക്കു കൊച്ചുകൊച്ച് ജോലികൾ കൊടുക്കാൻ നിങ്ങൾക്കു മടിയാണോ? എന്നാൽ കുട്ടികളെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിക്കുന്നത്‌ അവരെ ഉത്തരവാദിത്വബോധമുള്ളവരും സന്തോഷമുള്ളവരും ആക്കുന്നത്‌ എങ്ങനെയെന്നു മനസ്സിലാക്കുക.

നിങ്ങളു​ടെ കുട്ടിക്കു ബോറ​ടി​ക്കു​ന്നു​ണ്ടോ?

നിങ്ങളു​ടെ കുട്ടിക്ക്‌ ഒന്നും ചെയ്യാ​നി​ല്ലാ​തെ വീട്ടിൽത്തന്നെ ഇരി​ക്കേ​ണ്ടി​വ​രു​ന്നെ​ങ്കി​ലോ? നിങ്ങൾ ചിന്തി​ക്കേണ്ട ചില കാര്യങ്ങൾ ഇതാ.

സ്വാർഥത നിറഞ്ഞ ലോകത്തിൽ നിസ്സ്വാർഥരായ മക്കളെ വളർത്താൻ

‘ഞാൻ മുമ്പൻ’ ഭാവം കുട്ടികളിൽ വളരുന്നത്‌ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട മൂന്നുമണ്ഡലങ്ങൾ നോക്കുക.

നന്ദിയുള്ളവരായിരിക്കാൻ മക്കളെ എങ്ങനെ പഠിപ്പിക്കാം?

കൊച്ചുകുട്ടികളെപ്പോലും നന്ദി പറയാൻ പഠിപ്പിക്കാം.

മക്കൾക്ക്‌ സദാചാ​ര​മൂ​ല്യ​ങ്ങൾ പകർന്നു​​കൊ​ടു​ക്കാം!

നിങ്ങളു​ടെ മക്കൾക്ക്‌ ലൈം​ഗി​ക​കാ​ര്യ​ങ്ങ​​ളെ​ക്കു​റിച്ച്‌ ഒരു ശരിയായ അറിവാ​ണോ ഉള്ളത്‌? ഇതെക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങ​ളും മക്കൾക്ക്‌ പറഞ്ഞു​​കൊ​ടു​ക്കാ​നാ​കുന്ന കാര്യ​ങ്ങ​ളും മനസ്സി​ലാ​ക്കുക.

ധാർമികമൂല്യങ്ങളുടെ ആവശ്യം

ശരിയും തെറ്റും സംബന്ധിച്ച്‌ കുട്ടികളെ പഠിപ്പിക്കുന്നതു നല്ലൊരു ഭാവിക്ക്‌ അടിസ്ഥാനമിടാൻ അവരെ സഹായിക്കും.

എങ്ങനെ ഉത്തരവാദിത്വബോധമുള്ളവരാകാം?

എങ്ങനെ ഉത്തരവാദിത്വബോധമുള്ളവരാകാം എന്ന കാര്യം പഠിക്കേണ്ടത്‌ ചെറിയ പ്രായത്തിലാണോ അതോ മുതിർന്നതിനുശേഷമാണോ?

കുട്ടിയെ അഭ്യസി​പ്പി​ക്കാം, എങ്ങനെ?

നിയമങ്ങൾ വെക്കു​ന്ന​തും ശിക്ഷ നൽകു​ന്ന​തും മാത്രമല്ല ശിക്ഷണ​ത്തിൽ ഉൾപ്പെ​ടു​ന്നത്‌.

എങ്ങനെ മനക്കട്ടിയുള്ളവരായിരിക്കാം?

എങ്ങനെ മനക്കട്ടിയുള്ളവരായിരിക്കാം എന്നു പഠിക്കുന്ന കുട്ടികൾ ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മെച്ചമായി മറികടക്കുന്നു.

തോൽവിയെ നേരിടാൻ കുട്ടികളെ എങ്ങനെ സഹായിക്കാം?

തോൽവി ജീവിതത്തിന്റെ ഭാഗമാണ്‌. തോൽവിയെ അതിന്റേതായ സ്ഥാനത്തു നിറുത്തി അതിനുള്ള പരിഹാരം കണ്ടെത്താൻ കുട്ടിയെ സഹായിക്കുക.

നിങ്ങളു​ടെ കുട്ടിയെ ഗ്രേഡ്‌ മെച്ച​പ്പെ​ടു​ത്താൻ എങ്ങനെ സഹായിക്കാം?

മോശം ഗ്രേഡി​നു പിന്നിലെ കാരണം എന്താ​ണെന്ന്‌ ആദ്യം കണ്ടുപി​ടി​ക്കുക, എന്നിട്ട്‌ പഠിക്കുന്നതിന്റെ പ്രയോ​ജനം മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കുക.

എന്റെ കുട്ടി ചട്ടമ്പി​ത്ത​ര​ത്തിന്‌ ഇരയാ​യാൽ

ചട്ടമ്പി​യോട്‌ എങ്ങനെ ഇടപെ​ട​ണ​മെന്നു കുട്ടിയെ പഠിപ്പി​ക്കാൻ സഹായി​ക്കുന്ന നാലു കാര്യങ്ങൾ.

കുട്ടി​കളെ പ്രശം​സി​ക്കേ​ണ്ടത്‌ എങ്ങനെ?

ഒരു പ്രത്യേ​ക​രീ​തി​യി​ലുള്ള പ്രശം​സ​യാണ്‌ കൂടുതൽ ഫലം ചെയ്‌തി​രി​ക്കു​ന്ന​തെന്ന്‌ കണ്ടെത്തി​യി​രി​ക്കു​ന്നു.

താരുണ്യത്തിലേക്ക് കാൽവെക്കുന്ന മക്കൾക്ക് ഒരു കൈത്താങ്ങ്

പ്രയാമായ ഈ കാലഘട്ടം എളുപ്പമാക്കാൻ ബൈബിൾ നൽകുന്ന അഞ്ച് നുറുങ്ങുകൾ.

ദൈവത്തെ സ്‌നേഹിക്കാൻ മക്കളെ എങ്ങനെ പഠിപ്പിക്കാം?

ബൈബിൾസന്ദേശം മക്കളുടെ ഹൃദയത്തിൽ എങ്ങനെ എത്തിക്കാനാകും?

വംശീ​യ​ത​യെ​ക്കു​റിച്ച്‌ മക്കളോ​ടു പറയേ​ണ്ടത്‌

മക്കളുടെ പ്രായ​മ​നു​സ​രിച്ച്‌ വംശീ​യ​ത​യു​ടെ അപകട​ത്തെ​ക്കു​റിച്ച്‌ അവർക്ക്‌ പറഞ്ഞു​കൊ​ടു​ക്കാ​നാ​കും.

സെക്‌സി​നെ​ക്കു​റിച്ച്‌ മാതാ​പി​താ​ക്കൾക്കു മക്കളെ എങ്ങനെ പഠിപ്പി​ക്കാ​നാ​കും?

കുട്ടി​ക​ളോ​ടു സെക്‌സി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കാ​നും അവരെ ചൂഷക​രിൽനിന്ന്‌ സംരക്ഷി​ക്കാ​നും നിങ്ങളെ സഹായി​ക്കു​ന്ന പല തത്ത്വങ്ങൾ ബൈബി​ളി​ലുണ്ട്‌.

ലൈംഗികത—മക്കൾ അറിയേണ്ടത്‌. . .

വളരെ ചെറിയ പ്രായംമുതൽതന്നെ ലൈംഗിച്ചുയുള്ള വിവരങ്ങൾ കുട്ടികൾക്കു ലഭിക്കുന്നതായാണു കണ്ടുവരുന്നത്‌. അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാം? കുട്ടികളെ സംരക്ഷിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?

മക്കൾക്ക്‌ ലൈം​ഗിക വിദ്യാ​ഭ്യാ​സം നൽകേ​ണ്ടത്‌ അനിവാ​ര്യം

മാതാ​പി​താ​ക്കൾ മക്കൾക്ക്‌ ലൈം​ഗിക വിദ്യാ​ഭ്യാ​സം നൽകേ​ണ്ടത്‌ വളരെ പ്രധാ​ന​മാണ്‌. കുറച്ച്‌ ബുദ്ധി​മു​ട്ടുള്ള ഈ വിഷയം അവരോട്‌ എങ്ങനെ സംസാ​രി​ക്കാ​മെന്ന്‌ വായി​ച്ച​റി​യുക.

നിങ്ങളു​ടെ മക്കളെ സംരക്ഷി​ക്കു​ക

ഡേവി​ഡി​നും ടീനയ്‌ക്കും സുരക്ഷി​ത​രാ​യി​രി​ക്കാ​നുള്ള ചില നിർദേ​ശ​ങ്ങൾ കിട്ടി.

മദ്യ​ത്തെ​ക്കു​റിച്ച്‌ മക്കളോ​ടു സംസാ​രി​ക്കുക

ഈ പ്രധാ​ന​പ്പെട്ട വിഷയ​ത്തെ​ക്കു​റിച്ച്‌ മാതാ​പി​താ​ക്കൾ മക്കളോട്‌ എപ്പോൾ, എങ്ങനെ സംസാ​രി​ക്കണം?

ശിക്ഷണം

സ്വയം നിയന്ത്രിക്കാൻ കുട്ടികളെ പഠിപ്പിക്കാം

കുട്ടികൾ ചോദിക്കുന്ന കാര്യങ്ങളെല്ലാം ചെയ്‌തുകൊടുക്കുന്നതിലൂടെ പ്രാധാന്യമേറിയ മറ്റു കാര്യങ്ങൾ പിടിച്ചുവെക്കുയാണ്‌ ചെയ്യുന്നത്‌.

കുട്ടി​കളെ താഴ്‌മ പഠിപ്പി​ക്കാം

കുട്ടി​യു​ടെ ആത്മാഭി​മാ​നം നഷ്ടപ്പെ​ടാ​തെ അവനെ​യോ അവളെ​യോ താഴ്‌മ പഠിപ്പി​ക്കുക.

കുട്ടി​കൾക്ക് ശിക്ഷണം നൽകേ​ണ്ടത്‌ എങ്ങനെ?

ഫലകര​മാ​യ ശിക്ഷണ​ത്തി​ന്‍റെ മൂന്ന് ഘടകങ്ങ​ളെ​ക്കു​റി​ച്ചു ബൈബിൾ വിശദീ​ക​രി​ക്കു​ന്നു.

ആത്മനി​യ​ന്ത്ര​ണ​ത്തി​ന്റെ പ്രയോ​ജ​നങ്ങൾ

ആത്മനി​യ​ന്ത്രണം പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, അത്‌ എങ്ങനെ വളർത്തി​യെ​ടു​ക്കാം?

എങ്ങനെ താഴ്‌മയുള്ളവരായിരിക്കാം?

താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാൻ കുട്ടിയെ പഠിപ്പി​ക്കു​ന്നത്‌ കുട്ടി​യു​ടെ ഇപ്പോ​ഴ​ത്തെ​യും ഭാവി​യി​ലെ​യും ജീവി​തത്തെ സഹായിക്കും.

പറ്റില്ല എന്ന് എങ്ങനെ പറയാം?

നിങ്ങൾ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവോ എന്ന് കുട്ടി ചിണുങ്ങിക്കൊണ്ടോ കെഞ്ചിക്കൊണ്ടോ പരീക്ഷിക്കുന്നെങ്കിൽ?