വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ

ലൈംഗികത—മക്കൾ അറിയേണ്ടത്‌. . .

ലൈംഗികത—മക്കൾ അറിയേണ്ടത്‌. . .

വെല്ലുവിളി

ഏതാനും ദശകങ്ങൾക്കു മുമ്പത്തെ കാര്യമെടുത്താൽ, ഒരു ആൺകുട്ടിയോടോ പെൺകുട്ടിയോടോ ലൈംഗിയെക്കുറിച്ച് ആദ്യമായി സംസാരിക്കുന്നതു മിക്കപ്പോഴും മാതാപിതാക്കളായിരുന്നു. കുട്ടിയുടെ പ്രായവും ആവശ്യങ്ങളും കണക്കിലെടുത്ത്‌ അവർ പതിയെപ്പതിയെ കൂടുതൽ കാര്യങ്ങൾ വിശദീരിച്ചിരുന്നു.

അതെല്ലാം പഴങ്കഥയായി. ലോലിതാ പ്രഭാവം (ഇംഗ്ലീഷ്‌) എന്നൊരു പുസ്‌തകം പറയുന്നു: “വളരെ ചെറിയ പ്രായംമുതൽതന്നെ ലൈംഗിച്ചുയുള്ള വിവരങ്ങൾ കുട്ടികൾക്കു ലഭിക്കുന്നു. മാധ്യങ്ങളിൽ കുട്ടികൾക്കുവേണ്ടിയുള്ള പരിപാടിളിലും ലൈംഗിയുടെ അതിപ്രമാണു കണ്ടുവരുന്നത്‌.” ഈ പുതിയ പ്രവണത കുട്ടികൾക്ക് ഉപകാമോ അതോ ഉപദ്രമോ?

നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്‌

അത്‌ എല്ലായിത്തുമുണ്ട്. എന്നോടൊന്നു സംസാരിക്കൂ (ഇഗ്ലീഷ്‌) എന്ന പുസ്‌തത്തിൽ ഡെബ്ര റോഫ്‌മാൻ എഴുതുന്നു: “സംഭാണങ്ങൾ, പരസ്യങ്ങൾ, സിനിമകൾ, പുസ്‌തകങ്ങൾ, പാട്ടിന്‍റെ വരികൾ, ടിവി ഷോകൾ, മൊബൈൽ സന്ദേശങ്ങൾ, ഗെയിമുകൾ, പരസ്യബോർഡുകൾ, ഫോണിന്‍റെയും കമ്പ്യൂട്ടറിന്‍റെയും സ്‌ക്രീനുകൾ എന്നിങ്ങനെ എല്ലായിത്തും ലൈംഗിച്ചുയുള്ള ചിത്രങ്ങളും വാക്കുളും ദ്വയാർഥപ്രയോങ്ങളും നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് പലരും (കൗമാക്കാരും കൊച്ചുകുട്ടികൾപോലും) അറിയാതെയെങ്കിലും ലൈംഗിയാണു ജീവിത്തിലെ ഏറ്റവും പ്രധാസംതിയെന്നു ചിന്തിച്ചുപോകുന്നു.”

പരസ്യലോത്തിന്‍റെ പങ്കു ചെറുതല്ല. പരസ്യക്കാരും കച്ചവടക്കാരും കുട്ടികൾക്കായി ലൈംഗികാകർഷണം തോന്നുന്നതരം വസ്‌ത്രങ്ങൾ ഇറക്കുന്നു. അതുകൊണ്ടുതന്നെ തങ്ങളെ കണ്ടാൽ എങ്ങനെയുണ്ട് എന്നതിന്‌ ചെറുപ്രായംമുതലേ കുട്ടികൾ അനാവശ്യശ്രദ്ധ കൊടുക്കുന്നു. ഒരു പുസ്‌തകം പറയുന്നു: “കുട്ടിളുടെ ബലഹീതകൾ എന്താണെന്നു പരസ്യക്കാർക്ക് അറിയാം. അതുവെച്ച് അവർ അവരെ മുതലെടുക്കുന്നു. . . . ലൈംഗിച്ചുയുള്ള ഈ ചിത്രങ്ങളുടെയും ഉത്‌പന്നങ്ങളുടെയും ലക്ഷ്യം കുട്ടികളെ ലൈംഗിയിലേക്ക് ആകർഷിക്കുക എന്നതല്ല. . . . അവർക്കു സാധനങ്ങൾ വിറ്റുപോമെന്നേ ഉള്ളൂ.”

അറിവ്‌ മാത്രം പോരാ. ഒരു കാറിന്‍റെ പ്രവർത്തനം അറിയുന്നതും ഉത്തരവാദിത്വമുള്ള ഒരു ഡ്രൈറായിരിക്കുന്നതും തമ്മിൽ വ്യത്യാമുള്ളതുപോലെ ലൈംഗിയെക്കുറിച്ച് അറിവുണ്ടായിരിക്കുന്നതും ജ്ഞാനത്തോടെ തീരുമാങ്ങളെടുക്കാൻ ആ അറിവ്‌ ഉപയോഗിക്കുന്നതും തമ്മിൽ വ്യത്യാമുണ്ട്.

ചുരുക്കത്തിൽ: മുമ്പെന്നത്തെക്കാളും അധികം ഇന്ന് തങ്ങളുടെ ‘വിവേനാപ്രാപ്‌തിയെ പരിശീലിപ്പിക്കാൻ’ നിങ്ങൾ കുട്ടികളെ സഹായിക്കേണ്ടതുണ്ട്. അങ്ങനെ, “ശരിയും തെറ്റും തിരിച്ചറിയാൻ” അവർ പഠിക്കട്ടെ. —എബ്രായർ 5:14.

നിങ്ങൾക്കു ചെയ്യാനാകുന്നത്‌

മടിച്ചുനിൽക്കരുത്‌. കുറച്ച് ബുദ്ധിമുട്ടായിരിക്കാമെങ്കിലും നിങ്ങളുടെ കുട്ടിളോടു ലൈംഗിയെക്കുറിച്ച് സംസാരിക്കുയെന്നതു നിങ്ങളുടെ ഉത്തരവാദിത്വമാണ്‌. അത്‌ അംഗീരിക്കുക.—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 22:6.

കൊച്ചുകൊച്ചു സംഭാണങ്ങൾ നടത്തുക. ഒരു നീണ്ട പ്രസംഗം നടത്തുന്നതിനു പകരം, വീണുകിട്ടുന്ന ചില നിമിഷങ്ങൾ ഉപയോഗിച്ച് അവരുമായി സംസാരിക്കുക. അത്‌ ഒരുപക്ഷേ നിങ്ങൾ രണ്ടു പേരും ഒരുമിച്ച് യാത്ര ചെയ്യുമ്പോഴോ വീട്ടുജോലികൾ ചെയ്യുമ്പോഴോ ഒക്കെയാകാം. കുട്ടിയുടെ മനസ്സിലുള്ളത്‌ അറിയാൻ വീക്ഷണചോദ്യങ്ങൾ ചോദിക്കുക. ഉദാഹത്തിന്‌, “അതുപോലുള്ള പരസ്യം കാണുന്നതു നിനക്ക് ഇഷ്ടമാണോ” എന്നു ചോദിക്കുന്നതിനു പകരം നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാം: “നിനക്ക് എന്തു തോന്നുന്നു? സാധനങ്ങൾ വിൽക്കാൻവേണ്ടി പരസ്യക്കാർ ഇങ്ങനെയുള്ള ചിത്രങ്ങൾ എന്തിനാണു കാണിക്കുന്നത്‌?” കുട്ടിയുടെ ഉത്തരം കേട്ടതിനു ശേഷം ഇങ്ങനെ ചോദിക്കുക: “നിനക്ക് അതു കണ്ടിട്ട് എന്തു തോന്നി?”—ബൈബിൾതത്ത്വം: ആവർത്തനം 6:6, 7.

പ്രായത്തിനുരിച്ച്. സ്‌കൂളിൽ പോയിത്തുങ്ങിയിട്ടില്ലാത്ത കുട്ടികളെ ലൈംഗികാങ്ങളുടെ ശരിയായ പേരുകൾ പഠിപ്പിക്കുക. കുട്ടികളെ ലൈംഗിമായി ചൂഷണം ചെയ്യുന്നരുടെ കൈയിൽപ്പെടാതിരിക്കാൻ വേണ്ടതും പറഞ്ഞുകൊടുക്കണം. വളർന്നുരുമ്പോൾ പുനരുത്‌പാത്തെക്കുറിച്ചുള്ള ചില അടിസ്ഥാകാര്യങ്ങൾ അവരോടു വിശദീരിക്കാം. താരുണ്യത്തിലെത്തുമ്പോഴേക്കും ലൈംഗിയുടെ ശാരീരിവും ധാർമിവും ആയ വശങ്ങളെക്കുറിച്ച് അവർ നന്നായി അറിഞ്ഞിരിക്കണം.

മൂല്യങ്ങൾ പകർന്നുകൊടുക്കുക. വളരെ ചെറുപ്പംമുതലേ നിങ്ങളുടെ കുട്ടിയെ സത്യസന്ധത, നിർമലത, ആദരവ്‌ എന്നിവയെക്കുറിച്ച് പഠിപ്പിച്ചുതുങ്ങുക. അങ്ങനെയാകുമ്പോൾ ലൈംഗിയെക്കുറിച്ച് പഠിപ്പിക്കുക എളുപ്പമായിരിക്കും. കൂടാതെ നിങ്ങളുടെ മൂല്യങ്ങൾ എന്താണെന്നും വ്യക്തമാക്കുക. ഉദാഹത്തിന്‌, വിവാത്തിനു മുമ്പുള്ള ലൈംഗികത തെറ്റാണെന്നു നിങ്ങൾ ചിന്തിക്കുന്നെങ്കിൽ അതു പറയുക. അത്‌ എന്തുകൊണ്ടാണു തെറ്റായിരിക്കുന്നതെന്നും ദോഷം ചെയ്യുന്നതെന്നും വിശദീരിക്കുക. “കൗമാപ്രാക്കാർ ലൈംഗിന്ധത്തിൽ ഏർപ്പെടുന്നതിനെ തങ്ങളുടെ മാതാപിതാക്കൾ എതിർക്കുന്നെന്നു മനസ്സിലാക്കുന്ന കൗമാക്കാർ അങ്ങനെ ചെയ്യാനുള്ള സാധ്യത വളരെ കുറവാണ്‌” എന്ന് ഒരു പുസ്‌തകം പറയുന്നു.

മാതൃക വെക്കുക. കുട്ടികളെ പഠിപ്പിക്കുന്ന മൂല്യങ്ങൾക്കനുരിച്ച് നിങ്ങൾ ജീവിച്ചുകാണിക്കുക. ഉദാഹത്തിന്‌, നിങ്ങൾ അശ്ലീലമാശകൾ കേട്ട് ചിരിക്കാറുണ്ടോ? ലൈംഗികാകർഷണം തോന്നുന്ന വിധത്തിലാണോ നിങ്ങളുടെ വസ്‌ത്രധാരണം? നിങ്ങൾ ശൃംഗരിക്കാറുണ്ടോ? അങ്ങനെയൊക്കെ ചെയ്‌താൽ നിങ്ങൾ കുട്ടികളെ പഠിപ്പിക്കാൻനോക്കുന്ന ധാർമിമൂല്യങ്ങളുടെ വില നിങ്ങൾതന്നെ ഇടിച്ചുയുയാണ്‌.—ബൈബിൾതത്ത്വം: റോമർ 2:21.

തെറ്റായ ധാരണ കൊടുക്കാതിരിക്കുക. ലൈംഗികത ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണ്‌. അതിനെ ഉചിതമായ വിധത്തിൽ ഉപയോഗിച്ചാൽ—വിവാന്ധത്തിനുള്ളിൽ—അതിനു വലിയ സന്തോത്തിന്‍റെ ഉറവായിരിക്കാനാകും. (സദൃശവാക്യങ്ങൾ 5:18, 19) പ്രായമാകുമ്പോൾ, വിവാത്തിനു മുമ്പുള്ള ലൈംഗിയുടെ വേദനളോ ആകുലളോ കൂടാതെ തനിക്കും ആ സമ്മാനം ആസ്വദിക്കാനാകുമെന്നു കുട്ടി അറിയണം.—1 തിമൊഥെയൊസ്‌ 1:18, 19. ▪ (g16-E No. 5)