വിവരങ്ങള്‍ കാണിക്കുക

ശാരീ​രി​കാ​രോ​ഗ്യം

നല്ല ആരോ​ഗ്യ​ത്തോ​ടെ​യി​രി​ക്കാ​നും രോഗ​ങ്ങളെ ചെറു​ക്കാ​നും എങ്ങനെ കഴിയു​മെന്നു മനസ്സി​ലാ​ക്കുക. നിങ്ങളു​ടെ സാഹച​ര്യം എന്തുത​ന്നെ​യാ​യാ​ലും ആരോ​ഗ്യം പരമാ​വധി നന്നായി സൂക്ഷി​ക്കാൻ സഹായി​ക്കുന്ന പ്രയോ​ഗി​ക​നിർദേ​ശങ്ങൾ ബൈബിൾ തരുന്നു.

വെല്ലുവിളികൾ

ഗുരുതരമായ ഒരു ആരോ​ഗ്യ​പ്ര​ശ്‌ന​മുണ്ടെങ്കിൽ എനിക്ക്‌ എന്തു ചെയ്യാൻ കഴിയും? (ഭാഗം 1)

ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളെ നേരി​ടാ​നും സന്തോഷം നിലനി​റു​ത്താ​നും തങ്ങളെ സഹായി​ച്ചത്‌ എന്താ​ണെന്ന്‌ നാലു ചെറു​പ്പ​ക്കാർ വിശദീ​ക​രി​ക്കു​ന്നു.

ഗുരു​ത​ര​മാ​യ ഒരു ആരോ​ഗ്യ​പ്ര​ശ്‌ന​മു​ണ്ടെ​ങ്കിൽ എനിക്ക്‌ എന്തു ചെയ്യാൻ കഴിയും? (ഭാഗം 2)

ഗുരു​ത​ര​മാ​യ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങൾ നേരി​ടു​മ്പോ​ഴും സന്തോഷം നിലനി​റു​ത്താൻ കഴിഞ്ഞ ചെറു​പ്പ​ക്കാ​രു​ടെ ജീവി​താ​നു​ഭ​വം വായി​ക്കു​ക.

ഗുരു​ത​ര​മാ​യ ഒരു ആരോഗ്യപ്രശ്‌നമുണ്ടെങ്കിൽ എനിക്ക്‌ എന്ത്‌ ചെയ്യാൻ കഴിയും? (ഭാഗം 3)

ദുരന്ത​ങ്ങ​ളോട്‌ പൊരുത്തപ്പെടാൻ കഴിയു​ന്നത്‌ എങ്ങനെ​യെന്ന്‌ പഠിക്കാൻ മൂന്ന്‌ യുവജ​ന​ങ്ങ​ളു​ടെ അനുഭവം നിങ്ങളെ സഹായി​ക്കും.

താരുണ്യത്തിൽ ആത്മവി​ശ്വാ​സ​ത്തോ​ടെ...

എന്തെല്ലാം മാറ്റങ്ങൾ പ്രതീ​ക്ഷി​ക്കാ​മെ​ന്നും അതിനെ വിജയ​ക​ര​മാ​യി എങ്ങനെ കൈകാ​ര്യം ചെയ്യാ​മെ​ന്നും പഠിക്കുക

താരു​ണ്യ​ത്തിന്റെ വെല്ലു​വി​ളി​കൾ നേരി​ടാൻ. . .

താരു​ണ്യ​ത്തിന്റെ വെല്ലു​വി​ളി​കൾ നേരി​ടാൻ ഈ അഭ്യാസം നിങ്ങളെ സഹായി​ക്കും.

ആരോഗ്യത്തിനു ഭീഷണി

എന്റെ ജീവിതം എരിഞ്ഞുതീരുകയാണോ?

ഈ അവസ്ഥയ്‌ക്ക്‌ കാരണം എന്താണ്‌? നിങ്ങൾ അപകട​ത്തി​ലാ​ണോ? ആണെങ്കിൽ, നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും?

മദ്യപി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഞാൻ എന്തെല്ലാം അറിഞ്ഞി​രി​ക്ക​ണം?

നിയമ​പ​ര​മാ​യ പ്രശ്‌നം, സത്‌പേര്‌ നഷ്ടപ്പെ​ടു​ന്നത്‌, ലൈം​ഗി​ക​പീ​ഡ​നം, മദ്യമി​ല്ലാ​തെ പറ്റില്ലെന്ന അവസ്ഥ, മരണം എന്നിവ നിങ്ങൾക്ക്‌ എങ്ങനെ ഒഴിവാ​ക്കാ​മെ​ന്നു മനസ്സി​ലാ​ക്കു​ക.

മദ്യപാ​നം—നിങ്ങൾ എന്തു ചെയ്യും?

മദ്യപി​ക്കാ​നു​ള്ള സമ്മർദം നേരി​ടാൻ ഈ അഭ്യാസം നിങ്ങളെ സഹായി​ക്കും.

നുരയുന്ന ലഹരി​യിൽ പതിയി​രി​ക്കുന്ന അപകടങ്ങൾ

മദ്യല​ഹ​രി​യി​ലാ​യി​രി​ക്കു​മ്പോൾ പിന്നീട്‌ ഖേദി​ക്കുന്ന പലതും നമ്മൾ ചെയ്‌തേ​ക്കാം. അമിത മദ്യപാ​ന​ത്തിൽനിന്ന്‌ നിങ്ങ​ളെ​ത്തന്നെ എങ്ങനെ സംരക്ഷി​ക്കാം?

ജീവിതം പുകച്ചു​തീർക്ക​രുത്‌!

പുകവ​ലി​യും വേപ്പി​ങും ഇന്ന്‌ വ്യാപ​ക​മാ​ണെ​ങ്കി​ലും ചിലർ ആ ശീലങ്ങൾ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു. ഇനി, മറ്റു ചിലർ അതു നിറു​ത്താൻ കിണഞ്ഞ്‌ ശ്രമി​ക്കു​ന്നു. അത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കും? പുകവ​ലി​ക്കു​ന്നത്‌ അത്ര വലിയ കുഴപ്പ​മാ​ണോ?

പുകവ​ലി​യെ​യും വേപ്പി​ങ്ങി​നെ​യും കുറിച്ച്‌ ഞാൻ എന്താണ്‌ അറിഞ്ഞി​രി​ക്കേ​ണ്ടത്‌?

പ്രശസ്‌ത താരങ്ങ​ളോ നിങ്ങളു​ടെ സമപ്രാ​യ​ക്കാ​രോ വേപ്പ്‌ ചെയ്യു​ന്ന​തും പുക വലിക്കു​ന്ന​തും ഒക്കെ രസമാ​ണെന്നു പറഞ്ഞേ​ക്കാം. എന്നാൽ കൂടുതൽ കാര്യങ്ങൾ അതിൽ ഉൾപ്പെട്ടിട്ടുണ്ട്‌. വേപ്പ്‌ ചെയ്യു​ന്ന​തി​ന്റെ​യും പുക വലിക്കു​ന്ന​തി​ന്റെ​യും അപകട​ങ്ങ​ളെ​ക്കു​റി​ച്ചും അത്‌ എങ്ങനെ ഒഴിവാ​ക്കാ​മെ​ന്നും കാണുക.

ആരോഗ്യത്തോടെ ജീവിക്കാൻ

ആരോ​ഗ്യ​ക​ര​മാ​യ ജീവി​ത​ശൈ​ലി​യെ​ക്കു​റിച്ച്‌ ചെറു​പ്പ​ക്കാർ ചില കാര്യങ്ങൾ പറയുന്നു.

നല്ല ആഹാരം കഴിക്കു​ന്ന​തും വ്യായാ​മം ചെയ്യു​ന്ന​തും നിങ്ങൾക്ക്‌ ബുദ്ധി​മു​ട്ടാ​ണോ? ആരോ​ഗ്യ​ത്തോ​ടെ​യി​രി​ക്കാൻ ചില ചെറു​പ്പ​ക്കാർ എന്തെല്ലാം ചെയ്യു​ന്നെന്ന്‌ ഈ വീഡി​യോ​യിൽ കാണുക.

എനിക്ക്‌ എങ്ങനെ കൂടുതൽ ഉറങ്ങാം?

രാത്രി നല്ല ഉറക്കം കിട്ടാൻ ഏഴു വഴികൾ.

വ്യായാ​മം ചെയ്യാ​നുള്ള ആഗ്രഹം എനിക്ക്‌ എങ്ങനെ വളർത്താം?

നിങ്ങളു​ടെ ശാരീ​രിക ആരോ​ഗ്യം മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​പു​റമേ സ്ഥിരമാ​യി വ്യായാ​മം ചെയ്യു​ന്ന​തു​കൊണ്ട്‌ എന്തെങ്കി​ലും പ്രയോ​ജ​ന​മു​ണ്ടോ?

എനിക്ക്‌ എങ്ങനെ സമീകൃ​താ​ഹാ​രം കഴിക്കാം?

ആരോ​ഗ്യ​ത്തി​നു ഗുണം ചെയ്യാത്ത ഭക്ഷണം കഴിക്കുന്ന ചെറു​പ്പ​ക്കാർ മുതിർന്നാ​ലും അതേ ശീലം തുടരും. അതു​കൊണ്ട്‌ നല്ല ഭക്ഷണശീ​ലങ്ങൾ ചെറു​പ്പ​ത്തി​ലേ തുടങ്ങുക.

എനിക്ക്‌ എങ്ങനെ തടി കുറയ്‌ക്കാം?

നിങ്ങൾ തടി കുറയ്‌ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ഏതെങ്കി​ലും പ്രത്യേക ഭക്ഷണരീ​തി സ്വീക​രി​ക്കു​ന്ന​തി​നെ​ക്കാൾ നല്ലത്‌ ആരോ​ഗ്യ​ക​ര​മാ​യൊ​രു ജീവി​ത​ശൈലി സ്വീക​രി​ക്കു​ന്ന​താ​യി​രി​ക്കും.

ക്ലീനാ​യാൽ സ്‌മാർട്ടാ​കാം

നിങ്ങളു​ടെ സാധനങ്ങൾ അടുക്കും​ചി​ട്ട​യും വൃത്തി​യും ഉള്ളതാ​ണെ​ങ്കിൽ അതു നിങ്ങൾക്കും ചുറ്റു​മു​ള്ള​വർക്കും പ്രയോ​ജനം ചെയ്യും. നിങ്ങളെ ആരോ​ഗ്യ​മു​ള്ള​വ​രാ​ക്കി നിറു​ത്തും, ടെൻഷ​നും കുറയ്‌ക്കും.