വിവരങ്ങള്‍ കാണിക്കുക

കൂട്ടു​കാർ

നല്ല കൂട്ടു​കാ​രെ കണ്ടെത്താൻ എളുപ്പമല്ല. അതു നിലനി​റു​ത്തി​ക്കൊ​ണ്ടു​പോ​കാ​നോ? അത്‌ ഒട്ടും എളുപ്പമല്ല. നിങ്ങൾക്ക്‌ അതിന്‌ എന്തു ചെയ്യാം?

കൂട്ടുകാരെ നേടുക

ആരാണ്‌ യഥാർഥ സുഹൃത്ത്‌?

കപടസു​ഹൃ​ത്തു​ക്കൾ ധാരാ​ള​മുണ്ട്‌. എന്നാൽ ഒരു യഥാർഥ സുഹൃ​ത്തി​നെ എങ്ങനെ കണ്ടെത്താൻ കഴിയും?

യഥാർഥസുഹൃത്തുക്കളെ എങ്ങനെ കണ്ടെത്താം?

പൊള്ളയായ ബന്ധങ്ങൾക്കുകരം കഴമ്പുള്ള സൗഹൃദങ്ങൾ വളർത്തിയെടുക്കാൻ നാല്‌ മാർഗങ്ങൾ.

എനിക്കു കൂട്ടു​കാർ ആരുമി​ല്ലാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?

തനിച്ചാ​ണെ​ന്നു തോന്നു​ന്ന​തും കൂട്ടു​കാ​രി​ല്ലാ​ത്ത​തും നിങ്ങൾക്കു മാത്രമല്ല. മറ്റുള്ളവർ ഈ ചിന്തകളെ കീഴ്‌പെ​ടു​ത്തു​ന്നത്‌ എങ്ങനെ​യെ​ന്നു കണ്ടുപി​ടി​ക്കു​ക.

ഏകാന്തത എങ്ങനെ തരണം ചെയ്യാം?

ഒരു വ്യക്തി ദിവസവും 15 സിഗരറ്റ്‌ വലിക്കുന്നതിന്‌ തുല്യമാണ്‌ നീണ്ടു നിൽക്കുന്ന ഏകാന്തത. നിങ്ങൾക്ക് എങ്ങനെ ഏകാന്തയും ഒറ്റപ്പെലും ഒഴിവാക്കാം?

ഏകാന്ത​ത​യെ തരണം ചെയ്യുക

നിങ്ങൾ ഏകാന്ത​ത​യു​മാ​യി മല്ലടി​ക്കു​ക​യാ​ണോ? നിങ്ങൾക്ക്‌ ഏകാന്തത തോന്നു​ന്ന​തി​ന്റെ കാരണം മനസ്സി​ലാ​ക്കാ​നും അതിനെ മറിക​ട​ക്കാ​നും സഹായി​ക്കു​ന്ന ഈ അഭ്യാ​സ​ങ്ങൾ ഉപയോ​ഗി​ക്കു​ക.

നാണം​കു​ണു​ങ്ങുന്ന ശീലം എനിക്ക്‌ എങ്ങനെ മാറ്റി​യെ​ടു​ക്കാം?

നല്ല സൗഹൃ​ദ​ങ്ങ​ളും ജീവി​ത​ത്തി​ലെ ചില നല്ല നിമി​ഷ​ങ്ങ​ളും നിങ്ങൾക്കു നഷ്ടമാ​കില്ല.

ഞാൻ എന്റെ ചങ്ങാതി​ക്കൂ​ട്ടം വലുതാക്കണോ?

കൊച്ച്‌ ചങ്ങാതി​ക്കൂ​ട്ട​മാണ്‌ രസം. എന്നാൽ എപ്പോ​ഴും അതു നല്ലതല്ല. എന്തു​കൊണ്ട്‌?

ചങ്ങാതി​ക്കൂ​ട്ടം വലുതാ​ക്കു​ക

ചങ്ങാതി​ക്കൂ​ട്ട​ത്തിൽ മറ്റുള്ള​വ​രെ എങ്ങനെ ഉൾപ്പെ​ടു​ത്താം, എന്തു​കൊണ്ട്‌ എന്നൊക്കെ മനസ്സി​ലാ​ക്കു​ക.

ഇത്‌ സൗഹൃ​ദ​മോ പ്രണയ​മോ?—ഭാഗം 2: ഞാൻ എന്തു സൂചന​യാ​ണു കൊടു​ക്കു​ന്നത്‌?

നിങ്ങൾ സൗഹൃ​ദ​ത്തെ​ക്കാൾ ഏറെ എന്തോ ആഗ്രഹി​ക്കു​ന്നു​ണ്ടെ​ന്നു നിങ്ങളു​ടെ സുഹൃ​ത്തി​നു തോന്നു​മോ? എങ്കിൽ നിങ്ങൾക്കു ചെയ്യാ​നാ​കു​ന്ന ഈ കാര്യങ്ങൾ പരി​ശോ​ധി​ക്കു​ക.

അതിർവ​ര​മ്പു​കൾ വെക്കു​ക

എതിർലിം​ഗ​ത്തിൽപ്പെട്ട സുഹൃ​ത്തു​ക്കൾക്ക്‌ ശരിയായ സന്ദേശങ്ങൾ അയയ്‌ക്കു​ക.

വെല്ലുവിളികൾ

എന്റെ സുഹൃത്ത്‌ എന്നെ വേദനിപ്പിച്ചാൽ?

പ്രശ്‌ന​ങ്ങ​ളി​ല്ലാത്ത ബന്ധങ്ങൾ ഇല്ലെന്നു നിങ്ങൾ മനസ്സി​ലാ​ക്കണം. എന്നാൽ ഒരു സുഹൃത്ത്‌ നിങ്ങളെ വേദനി​പ്പി​ക്കുന്ന വിധത്തിൽ എന്തെങ്കി​ലും പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്‌താൽ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും?

സമപ്രാ​യ​ക്കാ​രു​ടെ സമ്മർദം എനിക്ക്‌ എങ്ങനെ ചെറു​ക്കാം?

ഇക്കാര്യ​ത്തിൽ വിജയി​ക്കാൻ ബൈബിൾത​ത്ത്വ​ങ്ങൾ എങ്ങനെ സഹായി​ക്കു​മെന്നു കാണുക.

സമപ്രാ​യ​ക്കാ​രു​ടെ സമ്മർദം ചെറുക്കുക!

സ്വന്തമാ​യി തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള കരുത്ത്‌ നേടാൻ നാല്‌ എളുപ്പവഴികൾ.

മറ്റുള്ളവർ എന്താ എന്നെ കൂട്ടത്തിൽക്കൂ​ട്ടാ​ത്തത്‌?

നിങ്ങളു​ടെ മൂല്യ​ങ്ങൾക്കു വില കല്‌പി​ക്കാ​ത്ത​വ​രു​ടെ കൂട്ടത്തിൽക്കൂ​ട​ണോ അതോ ഒറ്റയ്‌ക്ക്‌ നിൽക്ക​ണോ? ഏതാണ്‌ പ്രധാനം?

സംസാ​രി​ക്കാ​നുള്ള കഴിവ്‌ എനിക്ക്‌ എങ്ങനെ മെച്ച​പ്പെ​ടു​ത്താം?

ഒരു സംഭാ​ഷണം തുടങ്ങാ​നും അതു നല്ല രീതി​യിൽ കൊണ്ടു​പോ​കാ​നും സഹായി​ക്കുന്ന മൂന്നു നുറു​ങ്ങു​കൾ കാണുക.

എന്റെ സംസാ​ര​ത്തിന്‌ എന്താ ഒരു ‘ബെല്ലും ബ്രേക്കും’ ഇല്ലാത്തത്‌?

സംസാ​രി​ക്കു​ന്ന​തി​നു മുമ്പ്‌ ചിന്തി​ക്കാൻ ഏത്‌ ഉപദേശം നമ്മളെ സഹായി​ക്കും?

എനിക്ക്‌ എങ്ങനെ എന്റെ തെറ്റുകൾ തിരു​ത്താം?

അതു നിങ്ങൾ വിചാ​രി​ക്കു​ന്നത്ര ബുദ്ധി​മു​ട്ടാ​യി​രി​ക്കില്ല.

ആളുകൾ എന്നെക്കു​റിച്ച്‌ അപവാദം പറയു​മ്പോൾ എന്തു ചെയ്യും?

നിങ്ങ​ളെ​യോ നിങ്ങളു​ടെ സത്‌പേ​രി​നെ​യോ ബാധി​ക്കാ​ത്ത വിധത്തിൽ അപവാ​ദ​ത്തെ എങ്ങനെ കൈകാ​ര്യം ചെയ്യാം?

പരദൂ​ഷ​ണം എനിക്ക്‌ എങ്ങനെ ഒഴിവാ​ക്കാം?

തെറ്റായ ദിശയി​ലേക്ക്‌ സംഭാ​ഷ​ണം വഴിമാറുമ്പോൾ പെട്ടെന്ന്‌ നടപടി സ്വീക​രി​ക്കു​ക.

ശൃംഗാ​രം വെറു​മൊ​രു കളിത​മാ​ശ​യാ​ണോ?

ശൃംഗാ​രം എന്നു പറഞ്ഞാൽ എന്താണ്‌, ആളുകൾ എന്തിനാണ്‌ ശൃംഗ​രി​ക്കു​ന്നത്‌, അതിനു പിന്നിൽ എന്തെങ്കി​ലും അപകടങ്ങൾ പതിയി​രി​പ്പു​ണ്ടോ?

സൗഹൃ​ദ​മോ ശൃംഗാ​ര​മോ?

വെറും സൗഹൃ​ദ​മെ​ന്നു കരുതി നമ്മൾ അയയ്‌ക്കു​ന്ന സന്ദേശത്തെ ഒരുപക്ഷേ മറ്റൊ​രാൾ ശൃംഗാ​ര​വാ​ക്കു​ക​ളാ​യി കണ്ടേക്കാം. തെറ്റായ സന്ദേശം നൽകു​ന്നത്‌ എങ്ങനെ ഒഴിവാ​ക്കാം?

മെസേജ്‌ അയയ്‌ക്കു​മ്പോൾ ഞാൻ ശ്രദ്ധി​ക്കേ​ണ്ടത്‌...

മെസേ​ജു​കൾ നിങ്ങളു​ടെ സുഹൃ​ദ്‌ബ​ന്ധ​ത്തെ​യും സത്‌പേ​രി​നെ​യും ബാധിച്ചേക്കാം. എങ്ങനെ​യെ​ന്നു കണ്ടെത്തുക.