വിവരങ്ങള്‍ കാണിക്കുക

ദുശ്ശീ​ലങ്ങൾ

അതു തുടങ്ങാൻ എളുപ്പ​മാണ്‌, എന്നാൽ അതിൽനിന്ന്‌ പുറത്തു​ക​ട​ക്കാ​നാ​ണു പ്രയാസം. ഈ ഭാഗത്ത്‌ ചില ദുശ്ശീ​ല​ങ്ങ​ളെ​ക്കു​റിച്ച്‌ പറയുന്നു. അവയുടെ സ്ഥാനത്ത്‌ നല്ല ശീലങ്ങൾ വളർത്താൻ എന്തു ചെയ്യാ​മെ​ന്നും കാണാം.

ആശയവിനിമയം

പരദൂ​ഷ​ണം എനിക്ക്‌ എങ്ങനെ ഒഴിവാ​ക്കാം?

തെറ്റായ ദിശയി​ലേക്ക്‌ സംഭാ​ഷ​ണം വഴിമാറുമ്പോൾ പെട്ടെന്ന്‌ നടപടി സ്വീക​രി​ക്കു​ക.

അസഭ്യ​വാ​ക്കു​കൾ ഉപയോ​ഗി​ക്കു​ന്നത്‌ അത്രയ്‌ക്കു മോശ​മാ​ണോ

അസഭ്യ​സം​സാ​രം ഇന്നു സർവസാധാരണമാണ്‌. അതിൽ എന്തെങ്കി​ലും കുഴപ്പ​മു​ണ്ടോ?

ആസക്തികൾ

അശ്ലീലം എന്തു​കൊണ്ട്‌ ഒഴിവാക്കണം?

അശ്ലീല​ത്തി​നും പുകവ​ലി​ക്കും ഇടയിൽ പൊതു​വാ​യു​ള്ള കാര്യം എന്താണ്‌?

എനിക്ക്‌ അശ്ലീലം വീക്ഷി​ക്കു​ന്ന ഒരു ശീലമു​ണ്ടെ​ങ്കി​ലോ?

അശ്ലീല​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്താ​ണെ​ന്നു മനസ്സി​ലാ​ക്കാൻ ബൈബിൾ നിങ്ങളെ സഹായി​ക്കും.

ജീവിതം പുകച്ചു​തീർക്ക​രുത്‌!

പുകവ​ലി​യും വേപ്പി​ങും ഇന്ന്‌ വ്യാപ​ക​മാ​ണെ​ങ്കി​ലും ചിലർ ആ ശീലങ്ങൾ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു. ഇനി, മറ്റു ചിലർ അതു നിറു​ത്താൻ കിണഞ്ഞ്‌ ശ്രമി​ക്കു​ന്നു. അത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കും? പുകവ​ലി​ക്കു​ന്നത്‌ അത്ര വലിയ കുഴപ്പ​മാ​ണോ?

എനിക്ക്‌ എങ്ങനെ പ്രലോ​ഭ​ന​ങ്ങളെ ചെറു​ക്കാം?

തെറ്റായ മോഹ​ങ്ങളെ മറിക​ട​ക്കാൻ സഹായി​ക്കുന്ന മൂന്നു കാര്യങ്ങൾ

പ്രലോങ്ങൾ—എങ്ങനെ ചെറുത്തുനിൽക്കാം?

പ്രലോനം ചെറുത്തുനിൽക്കാനാകുന്നത്‌ യഥാർഥ സ്‌ത്രീപുരുന്മാരാണ്‌ എന്നതിന്‍റെ തെളിവാണ്‌. അക്കാര്യത്തിൽ ദൃഢനിശ്ചമുള്ളരായിരിക്കാനും വഴിപ്പെട്ടുപോകുന്നതിന്‍റെ ഫലങ്ങൾ ഒഴിവാക്കാനും സഹായിക്കുന്ന ആറ്‌ നിർദേങ്ങൾ കാണുക.

സമയത്തിന്റെ ഉപയോഗം

ഒരേ സമയത്ത്‌ പല കാര്യങ്ങൾ ചെയ്യു​ന്നതു ഗുണമോ ദോഷ​മോ?

ശ്രദ്ധ പതറാതെ നിങ്ങൾക്കു പല കാര്യങ്ങൾ ഒരുമിച്ച്‌ ചെയ്യാൻ കഴിയു​മോ?

കാര്യങ്ങൾ വെച്ചു​താ​മ​സി​പ്പി​ക്കു​ന്ന ശീലം എനിക്ക്‌ എങ്ങനെ ഒഴിവാ​ക്കാം?

കാര്യങ്ങൾ പിന്ന​ത്തേ​ക്കു മാറ്റി​വെ​ക്കു​ന്ന ശീലം നിറു​ത്താൻ സഹായി​ക്കു​ന്ന ചില നുറു​ങ്ങു​കൾ ഇതാ!

കാര്യങ്ങൾ നീട്ടി​വെ​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചെറു​പ്പ​ക്കാർ പറയു​ന്നത്‌ എന്താണ്‌?

കാര്യങ്ങൾ നീട്ടി​വെ​ക്കു​ന്ന​തി​ന്റെ പോരാ​യ്‌മ​ക​ളെ​യും സമയം ജ്ഞാനപൂർവം ഉപയോ​ഗി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങ​ളെ​യും കുറിച്ച്‌ ചെറു​പ്പ​ക്കാർക്ക്‌ പറയാ​നു​ള്ളത്‌ കേൾക്കുക.