വിവരങ്ങള്‍ കാണിക്കുക

സെക്‌സ്‌

ലൈം​ഗി​കത മോശ​മായ ഒരു കാര്യമല്ല. എന്നാൽ ലൈം​ഗിക ആഗ്രഹങ്ങൾ നമ്മൾ നിയ​ന്ത്രി​ക്കേ​ണ്ട​തുണ്ട്‌. ലൈം​ഗി​കാ​സ​ക്തി​യിൽ മുങ്ങി​ക്കി​ട​ക്കുന്ന ഈ ലോകത്ത്‌ നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

ലൈംഗിക അതിക്രമവും ഉപദ്രവവും

എനിക്ക്‌ ലൈം​ഗി​ക​മാ​യ അതി​ക്ര​മം എങ്ങനെ ചെറു​ക്കാ​നാ​കും?

ലൈം​ഗി​ക അതി​ക്ര​മം എന്താ​ണെ​ന്നും അതിന്‌ ഇരയാ​യാൽ എന്തു ചെയ്യാ​മെ​ന്നും പഠിക്കുക.

ലൈം​ഗി​ക​മാ​യ അതി​ക്ര​മ​ത്തെ​ക്കു​റിച്ച്‌ ചെറുപ്പക്കാർ പറയു​ന്നത്‌

ലൈം​ഗി​ക​മാ​യ അതി​ക്ര​മ​ത്തിന്‌ ഇരയാ​കു​ന്ന​തി​നെ​ക്കു​റി​ച്ചും അങ്ങനെ സംഭവിച്ചാൽ എന്തു ചെയ്യണ​മെ​ന്ന​തി​നെ​ക്കു​റി​ച്ചും അഞ്ചു ചെറുപ്പക്കാർ പറയു​ന്ന​തു കേൾക്കൂ.

ലൈംഗികപീഡനം—ഞാൻ അറിഞ്ഞിരിക്കേണ്ടത്‌?—ഭാഗം 1: മുൻക​രു​ത​ലു​കൾ

ലൈം​ഗി​ക​പീ​ഡ​നം ഒഴിവാ​ക്കു​ന്ന​തിന്‌ നിങ്ങളെ സഹായി​ക്കു​ന്ന മൂന്നു കാര്യങ്ങൾ.

ലൈം​ഗി​ക​പീ​ഡ​നം—ഞാൻ അറിഞ്ഞി​രി​ക്കേ​ണ്ടത്‌?—ഭാഗം 2: വേദന​യിൽനിന്ന്‌ കരകയ​റാൻ

ലൈം​ഗി​ക​പീ​ഡ​ന​ത്തിന്‌ ഇരയാ​യ​തിന്റെ വേദന​യിൽനിന്ന്‌ കരകയ​റി​യ ചിലരു​ടെ അനുഭ​വ​ങ്ങൾ വായി​ക്കാം.

ബൈബിളിന്റെ വീക്ഷണം

സെക്‌സി​നെ​ക്കു​റി​ച്ചുള്ള എന്റെ വീക്ഷണം എങ്ങനെ വിശദീ​ക​രി​ക്കും?

‘നീ ഇപ്പോ​ഴും കന്യക​ത​ന്നെ​യാ​ണോ?’ എന്ന്‌ ആരെങ്കി​ലും ചോദി​ച്ചാൽ നിങ്ങളു​ടെ വീക്ഷണം ബൈബി​ളിൽനിന്ന്‌ വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാൻ കഴിയു​മോ?

സെക്‌സി​നെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ വീക്ഷണം എങ്ങനെ വിശദീകരിക്കും?

നമ്മുടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ മിക്ക​പ്പോ​ഴും നമു​ക്കെ​ല്ലാം വിശദീകരിക്കേണ്ടിവരും. നിങ്ങളു​ടെ ബോധ്യം ശക്തമാ​ക്കാ​നും അതെക്കു​റിച്ച്‌ ന്യായ​വാ​ദം ചെയ്യാ​നും ഈ അഭ്യാസം ഉപയോ​ഗി​ക്കു​ക.

അധരസം​ഭോ​ഗം ശരിക്കും ലൈം​ഗി​ക​ബ​ന്ധം ആണോ?

അധരസംഭോഗത്തിൽ ഏർപ്പെട്ടിട്ടുള്ള ഒരു വ്യക്തി അതിനു​ശേ​ഷ​വും ചാരി​ത്ര​ശു​ദ്ധി​യു​ള്ള ആളാണോ?

സ്വവർഗ​ര​തി തെറ്റാണോ?

സ്വവർഗാ​നു​രാ​ഗി​കൾ മോശ​മാ​യ ആളുക​ളാണ്‌ എന്ന്‌ ബൈബിൾ പറയു​ന്നു​ണ്ടോ? സ്വന്തം വർഗത്തി​ലു​ള്ള​വ​രോട്‌ പ്രേമം തോന്നു​മ്പോൾത്ത​ന്നെ ഒരു ക്രിസ്‌ത്യാ​നിക്ക്‌ ദൈവ​ത്തെ​യും പ്രസാ​ദി​പ്പി​ക്കാ​നാ​കു​മോ?

സ്വവർഗാ​നു​രാ​ഗ​ത്തെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ വിശ്വാ​സം വിശദീ​ക​രി​ക്കു​മ്പോൾ. . .

സ്വവർഗാ​നു​രാ​ഗം പോലെ വിവാ​ദ​ത്തിന്‌ ഇടയാ​ക്കു​ന്ന വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ ആരോ​ടെ​ങ്കി​ലും സംസാ​രി​ക്കു​ന്നത്‌ അല്‌പം ബുദ്ധി​മു​ട്ടാ​യി​രി​ക്കാം. ഇത്തരം വിഷയ​ത്തെ​ക്കു​റി​ച്ചു​ള്ള ആളുക​ളു​ടെ ചോദ്യ​ങ്ങൾക്ക്‌ നയത്തോ​ടെ ഉത്തരം കൊടു​ക്കാൻ ഈ അഭ്യാസം സഹായി​ക്കും.

എന്റെ ലിംഗവർഗത്തിൽപ്പെട്ടവരോട്‌ എനിക്ക്‌ ആകർഷണം തോന്നു​ന്നുണ്ട്‌—അതിന്റെ അർഥം ഞാൻ സ്വവർഗാനുരാഗി ആണെന്നാ​ണോ?

സ്വന്തം ലിംഗവർഗത്തിൽപ്പെട്ടവരോട്‌ ആകർഷണം തോന്നു​ന്ന​തു തെറ്റാണോ? നിങ്ങൾ എന്തു ചെയ്യണം?

ധാർമികത കാത്തുസൂക്ഷിക്കുക

സെക്‌സ്‌ ചെയ്യാ​നുള്ള സമ്മർദത്തെ എനിക്ക്‌ എങ്ങനെ ചെറു​ക്കാം?

സെക്‌സി​നെ​ക്കു​റി​ച്ചുള്ള ചില തെറ്റി​ദ്ധാ​ര​ണ​ക​ളും യാഥാർഥ്യ​ങ്ങ​ളും കാണുക. ശരിയായ തീരു​മാ​നം എടുക്കാൻ ഈ ലേഖനം നിങ്ങളെ സഹായി​ക്കും.

ആരെങ്കി​ലും എന്നെ സെക്‌സി​നു നിർബ​ന്ധി​ച്ചാ​ലോ?

പ്രലോ​ഭ​നത്തെ ചെറു​ക്കാൻ മൂന്നു ബൈബിൾത​ത്ത്വ​ങ്ങൾ സഹായി​ക്കും.

സെക്‌സി​നെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ എനിക്ക്‌ എങ്ങനെ ഒഴിവാ​ക്കാം?

സെക്‌സി​നെ​ക്കു​റി​ച്ചുള്ള ചിന്ത നിങ്ങളു​ടെ മനസ്സിൽ വന്നാൽ എന്തു പ്രാ​യോ​ഗിക പടികൾ നിങ്ങൾക്കെ​ടു​ക്കാൻ കഴിയും?

ചാരി​ത്ര്യ​ശ​പ​ഥ​ത്തെ​ക്കു​റിച്ച്‌ എന്ത്‌ പറയാം?

വിവാ​ഹ​ത്തി​നു മുമ്പ്‌ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ന്ന​തിൽനി​ന്നു വിട്ടു​നിൽക്കാൻ അവ നിങ്ങളെ സഹായി​ക്കു​മോ?

നിങ്ങളു​ടെ ബോധ്യം ശക്തിപ്പെടുത്തുക: ചാരി​ത്ര്യം

എന്തെങ്കി​ലും സമ്മർദ​മു​ണ്ടാ​കു​മ്പോൾ ശരിയായ തീരു​മാ​നം എടുക്കാൻ ഈ അഭ്യാസം നിങ്ങളെ സഹായി​ക്കും.

സെക്‌സ്‌ മെസേ​ജു​ക​ളെ​ക്കു​റിച്ച്‌ എന്തെല്ലാം അറിഞ്ഞിരിക്കണം?

സെക്‌സ്‌ മെസേ​ജു​കൾ അയയ്‌ക്കാൻ ആരെങ്കി​ലും നിങ്ങളെ നിർബ​ന്ധി​ക്കു​ന്നു​ണ്ടോ? അങ്ങനെ ചെയ്യു​ന്ന​തി​ലെ അപകടങ്ങൾ എന്തെല്ലാ​മാണ്‌? അത്‌ ഒരു ദോഷ​വും ചെയ്യാത്ത വെറും ശൃംഗാ​ര​മാ​ണോ?

അശ്ലീലം എന്തു​കൊണ്ട്‌ ഒഴിവാക്കണം?

അശ്ലീല​ത്തി​നും പുകവ​ലി​ക്കും ഇടയിൽ പൊതു​വാ​യു​ള്ള കാര്യം എന്താണ്‌?

എനിക്ക്‌ അശ്ലീലം വീക്ഷി​ക്കു​ന്ന ഒരു ശീലമു​ണ്ടെ​ങ്കി​ലോ?

അശ്ലീല​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്താ​ണെ​ന്നു മനസ്സി​ലാ​ക്കാൻ ബൈബിൾ നിങ്ങളെ സഹായി​ക്കും.

അനുചി​ത​മാ​യ മോഹ​ങ്ങൾക്കെ​തി​രെ ജാഗരൂ​ക​രാ​യി​രി​ക്കുക

ഈ അഭ്യാസം ചെയ്‌തു​നോ​ക്കു​ക, എന്നിട്ട്‌ ദാവീ​ദി​ന്റെ​യും ബത്ത്‌-ശേബയു​ടെ​യും വിവരണം ഭാവന​യിൽ കാണാൻ ശ്രമി​ക്കു​ക. നമുക്ക്‌ എന്തെല്ലാം പാഠങ്ങൾ പഠിക്കാം?

എനിക്ക്‌ എങ്ങനെ പ്രലോ​ഭ​ന​ങ്ങളെ ചെറു​ക്കാം?

തെറ്റായ മോഹ​ങ്ങളെ മറിക​ട​ക്കാൻ സഹായി​ക്കുന്ന മൂന്നു കാര്യങ്ങൾ

പ്രലോങ്ങൾ—എങ്ങനെ ചെറുത്തുനിൽക്കാം?

പ്രലോനം ചെറുത്തുനിൽക്കാനാകുന്നത്‌ യഥാർഥ സ്‌ത്രീപുരുന്മാരാണ്‌ എന്നതിന്‍റെ തെളിവാണ്‌. അക്കാര്യത്തിൽ ദൃഢനിശ്ചമുള്ളരായിരിക്കാനും വഴിപ്പെട്ടുപോകുന്നതിന്‍റെ ഫലങ്ങൾ ഒഴിവാക്കാനും സഹായിക്കുന്ന ആറ്‌ നിർദേങ്ങൾ കാണുക.