വിവരങ്ങള്‍ കാണിക്കുക

അഭ്യാസം

നിങ്ങളു​ടെ ബോധ്യം ശക്തിപ്പെടുത്തുക: ചാരി​ത്ര്യം

വിവാ​ഹ​ത്തി​നു​മു​മ്പുള്ള ലൈം​ഗി​ക​ബ​ന്ധം സംബന്ധിച്ച ദൈവ​ത്തി​ന്റെ നിയമം അനുസ​രി​ക്കാ​നു​ള്ള നിങ്ങളു​ടെ തീരു​മാ​നം അരക്കി​ട്ടു​റ​പ്പി​ക്കാൻ സഹായി​ക്കു​ന്ന ഒരു അഭ്യാസം.