ബൈബിളിന്റെ ശാസ്ത്രീയ കൃത്യത
ബൈബിൾ സത്യമാണെന്ന് എങ്ങനെ ഉറപ്പു വരുത്താം?
ബൈബിളിന്റെ ഗ്രന്ഥകർത്താവ് ദൈവമാണെങ്കിൽ ഇന്നേവരെ എഴുതപ്പെട്ട ഒരു പുസ്തകവും ഇതിനോട് കിടപിടിക്കില്ല.
ശാസ്ത്രം ബൈബിളുമായി യോജിപ്പിലാണോ?
ശാസ്ത്രീയവിഷയങ്ങളിൽ ബൈബിളിനു തെറ്റുപറ്റിയിട്ടുണ്ടോ?
ദൈവം പ്രപഞ്ചം സൃഷ്ടിക്കാൻ തുടങ്ങിയത് എപ്പോഴാണ്?
ഉത്തരം കണ്ടെത്താൻ ‘ആരംഭം’, ‘ദിവസം’ എന്നീ പദങ്ങൾ ഉൽപത്തിയിൽ ഉപയോഗിച്ചിരിക്കുന്നത് എങ്ങനെയെന്നു മനസ്സിലാക്കുക.
ബൈബിൾ കാലഹരണപ്പെട്ടതോ? അതോ കാലത്തിനു മുമ്പേയുള്ളതോ?
ബൈബിൾ ഒരു ശാസ്ത്രപുസ്തകമല്ല. എന്നാൽ ശാസ്ത്രീയകാര്യങ്ങളെക്കുറിച്ചുള്ള ബൈബിളിലെ പ്രസ്താവനകൾ നിങ്ങളെ അതിശയിപ്പിച്ചേക്കാം.
ഭൂമി പരന്നതാണെന്നു ബൈബിൾ പഠിപ്പിക്കുന്നുണ്ടോ?
ഈ പഴയ പുസ്തകം കൃത്യതയുള്ളതോ?
ശുചിത്വത്തെക്കുറിച്ചുള്ള ദൈവത്തിന്റെ നിയമങ്ങൾ കാലാതീതം
ശുചിത്വത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഉന്നതമായ നിലവാരങ്ങൾ അനുസരിച്ചതുകൊണ്ട് പണ്ടത്തെ ഇസ്രായേൽ ജനം പ്രയോജനം നേടി.