ഞങ്ങളുടെ പ്രസിദ്ധീകരണവേല

മറ്റു വിഷയങ്ങൾ

പരിഷ്‌ക​രിച്ച പുതിയ ലോക ഭാഷാ​ന്തരം സ്‌പാ​നിഷ്‌ ഭാഷയിൽ

സ്‌പാ​നി​ഷി​ലുള്ള ചില വാക്കു​കൾക്കു പല അർഥങ്ങ​ളാ​ണു​ള്ളത്‌. ആ സ്ഥിതിക്ക്‌ ലോക​മെ​മ്പാ​ടു​മുള്ള വായന​ക്കാർക്കു​വേണ്ടി സ്‌പാ​നിഷ്‌ ബൈബിൾ പരിഭാഷ ചെയ്യാൻ എങ്ങനെ​യാണ്‌ കഴിഞ്ഞത്‌?

മറ്റു വിഷയങ്ങൾ

പരിഷ്‌ക​രിച്ച പുതിയ ലോക ഭാഷാ​ന്തരം സ്‌പാ​നിഷ്‌ ഭാഷയിൽ

സ്‌പാ​നി​ഷി​ലുള്ള ചില വാക്കു​കൾക്കു പല അർഥങ്ങ​ളാ​ണു​ള്ളത്‌. ആ സ്ഥിതിക്ക്‌ ലോക​മെ​മ്പാ​ടു​മുള്ള വായന​ക്കാർക്കു​വേണ്ടി സ്‌പാ​നിഷ്‌ ബൈബിൾ പരിഭാഷ ചെയ്യാൻ എങ്ങനെ​യാണ്‌ കഴിഞ്ഞത്‌?

ദൈവ​വ​ചനം അവരുടെ മുഖം പ്രകാ​ശി​പ്പി​ച്ചു

മത്തായി​യു​ടെ സുവി​ശേഷം ജാപ്പനീസ്‌ ആംഗ്യ​ഭാ​ഷ​യിൽ പുറത്തി​റങ്ങി. ഹൃദയ​ത്തി​ന്റെ ഭാഷയി​ലുള്ള ഒരു ബൈബിൾ ലഭിക്കു​ന്നത്‌ എത്ര അമൂല്യ​മാണ്‌.

സന്തോഷവാർത്ത—ആൻഡീ​സിൽ

പെറു​വി​ലെ ക്വെച്ചുവ സംസാ​രി​ക്കുന്ന ആളുകൾ ക്വെച്ചു​വ​യി​ലുള്ള പുതിയ ലോക ഭാഷാ​ന്ത​ര​വും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഉപയോ​ഗിച്ച്‌ യഹോ​വ​യോട്‌ അടുക്കു​ന്നു.

വാക്കു​ക​ളി​ല്ലാത്ത പരിഭാഷ!

യഹോ​വ​യു​ടെ സാക്ഷികൾ 90-ലധികം ആംഗ്യ​ഭാ​ഷ​ക​ളിൽ ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള പ്രസി​ദ്ധീ​ക​ര​ണങ്ങൾ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. എന്തിനാണ്‌ ഇത്ര ശ്രമം ചെയ്യു​ന്നത്‌?

‘സിനി​മ​യെ​യും കടത്തി​വെ​ട്ടു​ന്നത്‌!’

വാർഷിക കൺവെൻഷനുകൾക്കുവേണ്ടി യഹോ​വ​യു​ടെ സാക്ഷികൾ നിർമിച്ച വീഡി​യോ​ക​ളെ​ക്കു​റിച്ച്‌ ഈ കൺവെൻഷനുകളിൽ പങ്കെടു​ത്തവർ എന്താണ്‌ പറയു​ന്നത്‌? ഈ വീഡി​യോ​കൾ ഇത്രയ​ധി​കം ഭാഷക​ളി​ലേക്കു ഡബ്ബ്‌ ചെയ്യു​ന്നത്‌ എങ്ങനെ​യാണ്‌?

ക്യു​ബെക്ക്‌ ആംഗ്യ​ഭാ​ഷ​യി​ലേ​ക്കും പരിഭാഷ!

ആംഗ്യ​ഭാ​ഷ​യി​ലേ​ക്കു​ള്ള പരിഭാഷ ഇത്ര പ്രധാ​ന​പ്പെ​ട്ട​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

സത്യത്തെ സ്‌നേഹിക്കുക, മുറുകെ പിടി​ക്കു​ക

നമ്മുടെ അച്ചടിച്ച പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ വായി​ക്കു​ക​യോ വീഡി​യോ​കൾ കാണു​ക​യോ ചെയ്യു​ന്ന​വർക്ക്‌, ആ വിവരങ്ങൾ ശ്രദ്ധാ​പൂർവം ഗവേഷണം ചെയ്‌ത​തും കൃത്യ​വും ആണെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം.

ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ വിതരണം—കോം​ഗോ​യിൽ

കോം​ഗോ ജനാധി​പ​ത്യ റിപ്പബ്ലി​ക്കി​ലെ ജനങ്ങൾക്ക്‌ ബൈബി​ളും, പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും എത്തിച്ചു​കൊ​ടു​ക്കു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷികൾ ഒരോ മാസവും ഐതി​ഹാ​സി​ക​മാ​യ യാത്ര​ക​ളാ​ണു നടത്തുന്നത്‌.

സ്‌പാ​നിഷ്‌ പരിഭാ​ഷാ​ക്കൂ​ട്ടം സ്‌പെ​യി​നി​ലേക്ക്‌

യഹോ​വ​യു​ടെ സാക്ഷികൾ 1909 മുതൽ ബൈബി​ള​ധി​ഷ്‌ഠി​ത പ്രസിദ്ധീകരണങ്ങൾ സ്‌പാ​നി​ഷി​ലേക്ക്‌ പരിഭാഷപ്പെടുത്തിവരുന്നു. സ്‌പാ​നിഷ്‌ പരിഭാ​ഷ​യെ​ക്കു​റിച്ച്‌ കൂടുതൽ അറിയുക.

അച്ചടി—ദൈവത്തെക്കുറിച്ച്‌ പഠിക്കാൻ ലോക​മെ​ങ്ങു​മു​ള്ള​വ​രെ സഹായി​ക്കു​ന്നു

ലോക​വ്യാ​പ​ക​മാ​യി യഹോ​വ​യു​ടെ സാക്ഷികൾക്ക്‌ 15 അച്ചടി​ശാ​ല​ക​ളുണ്ട്‌. അവയിൽ 700-ഓളം ഭാഷകളിൽ പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നു.

ഫോട്ടോ ഗാലറി​—വീഡി​യോകൾ കുട്ടി​കൾക്കൊ​രു ഹരമാണ്‌

ഡേവി​ഡ്‌, ടീന എന്നീ അനി​മേ​ഷൻ കഥാപാ​ത്ര​ങ്ങ​ളുള്ള യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം വീഡി​യോ പരമ്പര​യെ​ക്കു​റിച്ച്‌ കുട്ടികൾ പറയു​ന്നത്‌ എന്താണെന്ന്‌ കാണുക.

ചിത്രങ്ങൾ ഉപയോ​ഗിച്ച്‌ പഠിപ്പി​ക്കു​ന്ന അന്തർദേശീയ ലഘുപ​ത്രി​ക

ദൈവം പറയു​ന്ന​തു കേൾക്കുവിൻ എന്ന ലഘുപ​ത്രി​ക ദൈവ​ത്തെ​ക്കു​റിച്ച്‌ അറിയാ​നും ബൈബിൾ സന്ദേശങ്ങൾ മനസ്സി​ലാ​ക്കാ​നും ലോക​വ്യാ​പ​ക​മാ​യി അനേകം ആളുകളെ സഹായി​ച്ചി​രി​ക്കു​ന്നു. വർണശബളമായ ഈ ലഘുപ​ത്രി​ക​യെ​ക്കു​റി​ച്ചുള്ള ചിലരു​ടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കൂ.

സ്‌തുതിഗീതങ്ങൾ—ഒരു നൂറ്റാണ്ടും പിന്നിട്ട്‌. . .

യഹോ​വ​യു​ടെ സാക്ഷികൾ ആരാധനയിൽ സംഗീ​ത​വും പാട്ടു​ക​ളും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

എസ്‌റ്റോ​ണി​യ “ഒരു മഹത്തായ നേട്ടം” കൈവ​രി​ക്കു​ന്നു

എസ്റ്റോ​ണി​യൻ ഭാഷയി​ലു​ള്ള രചനയ്‌ക്കാ​യി ഏർപ്പെ​ടു​ത്തി​യ അവാർഡിന്‌ 2014-ൽ വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​രം നാമനിർദേ​ശം ചെയ്യ​പ്പെ​ട്ടു.

നൂറു​ക​ണ​ക്കിന്‌ ആളുകളെ പങ്കെടു​പ്പി​ച്ചു​കൊ​ണ്ടുള്ള ഓഡി​യോ ബൈബിൾ

പുതി​യ​ലോ​ക ഭാഷാ​ന്ത​രം 2013-ന്റെ പരിഷ്‌ക​രി​ച്ച പതിപ്പി​ന്റെ ഓഡി​യോ റെക്കോർഡി​ങ്ങിൽ ഓരോ ബൈബിൾ കഥാപാ​ത്ര​ത്തി​നും വ്യത്യ​സ്‌ത ആളുക​ളാണ്‌ ശബ്ദം നൽകി​യി​രി​ക്കു​ന്നത്‌.

ലേഖന​ത്തി​നു പകി​ട്ടേ​കു​ന്ന ചിത്രങ്ങൾ തയാറാ​ക്കു​ന്നു

പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ​യും എഴുത്തിന്റെ​യും ഭംഗി വർധി​പ്പി​ക്കു​ന്ന വിധത്തിൽ ഫോ​ട്ടോ​ഗ്രാ​ഫർമാർ ചിത്രങ്ങൾ എടുക്കു​ന്നത്‌ എങ്ങനെ

അയർലൻഡ്‌, ബ്രിട്ടൻ എന്നിവി​ട​ങ്ങ​ളി​ലെ പ്രാ​ദേ​ശി​ക​ഭാ​ഷ​യിൽ സുവാർത്ത പങ്കു​വെ​ക്കു​ന്നു

അയർലൻഡി​ലെ​യും ബ്രിട്ട​നി​ലെ​യും പ്രാ​ദേ​ശി​ക​ഭാ​ഷ വായി​ക്കു​ക​യോ സംസാ​രി​ക്കു​ക​യോ ചെയ്യുന്ന ആളുക​ളോട്‌ സുവാർത്ത പങ്കു​വെ​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ പ്രത്യേ​ക​ശ്ര​മം ചെയ്യുന്നു. ഇതി​നോട്‌ ആളുകൾ എങ്ങനെ​യാണ്‌ പ്രതി​ക​രി​ച്ചത്‌?

നൂറു​ക​ണ​ക്കി​നു ഭാഷക​ളിൽ വീഡി​യോ

രാജ്യഹാളിൽ എന്താണ്‌ നടക്കു​ന്നത്‌? എന്ന വീഡി​യോ 400 ഭാഷക​ളി​ലും, ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? എന്നത്‌ 550 ഭാഷക​ളി​ലും ലഭ്യമാണ്‌. അവ മാതൃ​ഭാ​ഷ​യിൽ കാണുക.

ആഫ്രി​ക്ക​യി​ലെ അന്ധർക്കു സഹായം

ചിചെവ ബ്രയി​ലിൽ ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ ലഭിച്ച​തിന്‌ മലാവി​യി​ലെ അന്ധരായ വായന​ക്കാർ നന്ദി പറയുന്നു.

രംഗം ഭാവന​യിൽ കാണാൻ വായന​ക്കാ​രെ സഹായി​ക്കു​ന്നു

ഇന്ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പല പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും പാഠഭാ​ഗ​ത്തി​ന്റെ മാറ്റ്‌ കൂട്ടുന്ന ബഹുവർണ​ചി​ത്ര​ങ്ങ​ളുണ്ട്‌. പക്ഷേ, പണ്ട്‌ അങ്ങനെ​യാ​യി​രു​ന്നി​ല്ല.

പുതിയ ബൈബിൾ നിർമി​ക്കു​ന്നു

പുതിയ ലോക ഭാഷാ​ന്ത​രം നിർമി​ച്ചത്‌ എങ്ങനെ എന്ന്‌ അറിയുക. പരിഷ്‌ക​രി​ച്ച പതിപ്പ്‌ പുറത്തി​റ​ക്കാൻ ഇത്രയ​ധി​കം സമയവും ശ്രമവും വേണ്ടി​വ​ന്നത്‌ എന്തു​കൊണ്ട്‌?

മനസ്സിനെ തൊട്ടു​ണർത്തു​ന്ന വീഡി​യോ​കൾ

കുട്ടി​ക​ളെ സദാചാ​ര​പാ​ഠ​ങ്ങ​ളും ആത്മീയ വിവര​ങ്ങ​ളും പഠിപ്പി​ക്കാൻ സഹായി​ക്കു​ന്ന ഒരു കൂട്ടം വീഡി​യോ​കൾ യഹോ​വ​യു​ടെ സാക്ഷികൾ പുറത്തി​റ​ക്കി. എന്താണ്‌ അതു സംബന്ധിച്ച്‌ ആളുക​ളു​ടെ അഭി​പ്രാ​യം?

JW.ORG 300-ലധികം ഭാഷക​ളിൽ!

നിത്യ​ജീ​വി​ത​ത്തിൽ പ്രയോ​ജ​നം ചെയ്യുന്ന ബൈബി​ളി​ലെ വിവരങ്ങൾ യഹോ​വ​യു​ടെ സാക്ഷികൾ ഇത്രയ​ധി​കം ഭാഷക​ളിൽ ലഭ്യമാ​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? പ്രശസ്‌ത​മാ​യ മറ്റു സൈറ്റു​കൾ ഇക്കാര്യ​ത്തിൽ എവിടെ നിൽക്കു​ന്നു?

മെക്‌സി​ക്കോ​യി​ലെ​യും മധ്യ അമേരി​ക്ക​യി​ലെ​യും പരിഭാ​ഷാ​വേല

മെക്‌സി​ക്കോ​യി​ലെ​യും മധ്യ അമേരി​ക്ക​യി​ലെ​യും യഹോ​വ​യു​ടെ സാക്ഷികൾ മായാ, നഹുവാ​ത്‌ൽ, ലോ ജർമൻ എന്നിവ ഉൾപ്പെടെ 60-ലധികം ഭാഷക​ളിൽ ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ പരിഭാഷ ചെയ്യു​ന്നത്‌ എന്തിന്‌?

സ്വന്തം ഭാഷയിൽ ഒരു ബൈബിൾ!

വായി​ക്കാൻ ആഗ്രഹ​മു​ള്ള എല്ലാവർക്കും, വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​രം വില ഈടാ​ക്കാ​തെ കൊടു​ക്കു​ന്നു.

“ദൈവ​ത്തി​ന്റെ വിശുദ്ധ അരുള​പ്പാ​ടു​കൾ” പരിഭാ​ഷ​പ്പെ​ടു​ത്താൻ ചുമതല ലഭിച്ചവർ—റോമർ 3:2

കഴിഞ്ഞ നൂറ്റാ​ണ്ടിൽ യഹോ​വ​യു​ടെ സാക്ഷികൾ അനേകം ബൈബിൾവി​വർത്ത​ന​ങ്ങൾ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. പിന്നെ എന്തിനാണ്‌ അവർ ആധുനിക ഇംഗ്ലീ​ഷി​ലേക്ക്‌ ഒരു ബൈബിൾ പരിഭാ​ഷ​പ്പെ​ടു​ത്തി​യത്‌?

“വഴി ഇതാകു​ന്നു”

ബൈബിൾവാ​ക്യ​ങ്ങ​ളെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള ഒരു പാട്ട്‌ കേൾക്കാം; അത്‌ എട്ടു ഭാഷയി​ലാ​യി പാടി​യി​രി​ക്കു​ന്നു.

ലളിത​മാ​യ ഇംഗ്ലീ​ഷി​ലു​ള്ള വീക്ഷാ​ഗോ​പുരം—​ഡെന്മാർക്കിൽ കുട്ടി​ക​ളു​ടെ ഹൃദയത്തെ തൊട്ടു​ണർത്തു​ന്നു!

ഡെന്മാർക്കി​ലെ ഒരു കുടും​ബം, ലളിത​മാ​യ ഇംഗ്ലീ​ഷി​ലു​ള്ള വീക്ഷാ​ഗോ​പു​രം ഉപയോ​ഗി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നു കാണാം.

ബൈബി​ളിന്‌ ആവശ്യ​ക്കാർ വർധി​ക്കു​ന്നു, ഒപ്പം നിർമാ​ണ​വും!

ലോക​മെ​ങ്ങും ബൈബി​ളിന്‌ ആവശ്യ​ക്കാർ കൂടി​യ​പ്പോൾ സഹായ​ഹ​സ്‌ത​വു​മാ​യി ജപ്പാനി​ലെ ഞങ്ങളുടെ അച്ചടി വിഭാഗം!

പാട്ടിന്റെ കൂട്ട്‌

അപൂർവ​ങ്ങ​ളിൽ അപൂർവ​മാ​യ ഒരു ഓർക്കെ​സ്‌ട്ര​യ്‌ക്കു​വേണ്ടി 40-ലധികം വർഷങ്ങ​ളാ​യി സംഗീ​ത​ജ്ഞർ ഒത്തു​ചേ​രു​ന്നു. ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളിൽനി​ന്നു വന്ന ഇവർ സന്തോ​ഷ​ത്തോ​ടെ അതു ചെയ്യുന്നു.

ഉല്‌പത്തി പുസ്‌ത​കം അമേരി​ക്കൻ ആംഗ്യ​ഭാ​ഷ​യി​ലും!

ബൈബി​ളി​ലെ ഉല്‌പത്തി പുസ്‌ത​കം ഇപ്പോൾ അമേരി​ക്കൻ ആംഗ്യ​ഭാ​ഷ​യിൽ ലഭ്യമാണ്‌!

കട്ടിബ​യൻഡി​ട്ട ബൈബിൾ ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തിൽ ജപ്പാനും

ജപ്പാനിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അച്ചടി​ശാ​ല​യിൽ പുതി​യൊ​രു മെഷീൻ സ്ഥാപിച്ചു. ഈ സമ്പൂർണ യന്ത്രവ​ത്‌കൃ​ത ബയൻഡിങ്‌ സംവി​ധാ​ന​ത്തെ​ക്കു​റിച്ച്‌.

കുറച്ച്‌ പേജുകൾ, കൂടുതൽ ഭാഷകൾ

2013 ജനുവരി മുതൽ വീക്ഷാഗോപുരം ഉണരുക! മാസികകളുടെ പേജുകൾ കുറച്ചിരിക്കുന്നു. എന്തുകൊണ്ട്‌?

ഭാഷകൾ കടന്നെ​ത്തു​ന്ന സംഗീതം

ഒരു പാട്ടിന്റെ വരികൾ പല ഭാഷക​ളി​ലേക്ക്‌ പരിഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തിൽ എന്തൊക്കെ ബുദ്ധി​മു​ട്ടു​ക​ളുണ്ട്‌?

അത്ഭുതം 400 ചക്രങ്ങളിൽ

അതിവേഗ അച്ചടിശാലയിൽ പ്രസിദ്ധീകരണങ്ങൾ മുറിക്കാനും അടുക്കാനും എണ്ണാനും പായ്‌ക്കു ചെയ്യാനും വേണ്ടി ഇൻ-ലൈൻ ഫിനിഷിങ്‌ സംവിധാനത്തിന്റെ പ്രവർത്തനമികവ്‌ മെച്ചപ്പെടുത്തിയത്‌ എങ്ങനെയന്നു കാണുക.