വിവരങ്ങള്‍ കാണിക്കുക

ബൈബിൾ വായന​യും പഠനവും

ബൈബിൾവായന

ബൈബിൾ വായി​ക്കേ​ണ്ടത്‌ എന്തുകൊണ്ട്?

ലക്ഷക്കണ​ക്കിന്‌ ആളുകൾ ബൈബിൾ വായന​യിൽനിന്ന് പ്രയോ​ജനം നേടി​യി​രി​ക്കു​ന്നത്‌ എങ്ങനെ?

ബൈബിൾവാ​യന: നിങ്ങളു​ടെ എത്തുപാ​ടിൽ

ദിവസേന ബൈബിൾവാ​യി​ക്കു​ന്ന​തി​നും ബൈബിൾച​രി​ത്ര​ത്തി​ന്റെ ആകമാ​ന​വീ​ക്ഷണം ലഭിക്കു​ന്ന​തി​നും ബൈബിൾ വായിച്ച്‌ തുടങ്ങു​ന്ന​തി​നും എല്ലാം ഒരു സഹായ​മാണ്‌ ഈ പട്ടിക.

ബൈബി​ളിൽനിന്ന്‌ എനിക്ക്‌ എങ്ങനെ പ്രയോ​ജനം കിട്ടും?—ഭാഗം 1: ബൈബിൾത്താ​ളു​ക​ളി​ലൂ​ടെ

നിങ്ങൾക്ക്‌ ഒരു നിധി​പ്പെട്ടി കിട്ടി​യാൽ അതിൽ എന്താ​ണെന്ന്‌ അറിയാൻ നിങ്ങൾക്ക്‌ ആകാംക്ഷ തോന്നി​ല്ലേ? ബൈബിൾ അതു​പോ​ലൊ​രു നിധി​പ്പെ​ട്ടി​യാണ്‌. അതിൽ അനേകം രത്‌ന​ങ്ങ​ളുണ്ട്‌.

ബൈബി​ളിന്‌ എങ്ങനെ എന്നെ സഹായി​ക്കാ​നാ​കും?—ഭാഗം 2: ബൈബിൾവാ​യന രസകര​മാ​ക്കുക

ബൈബിൾ ഭാഗത്തി​നു ജീവൻ കൊടു​ക്കു​ന്ന​തി​നുള്ള അഞ്ച്‌ നുറു​ങ്ങു​കൾ.

ബൈബി​ളിന്‌ എങ്ങനെ എന്നെ സഹായി​ക്കാ​നാ​കും?—ഭാഗം 3: വായന​യിൽനിന്ന്‌ പരമാ​വധി പ്രയോ​ജനം നേടാം

നിങ്ങളു​ടെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ പരമാ​വധി പ്രയോ​ജനം നേടാൻ സഹായി​ക്കുന്ന നാലു ടിപ്പുകൾ

ബൈബിൾപഠനം

ബൈബിൾ മനസ്സി​ലാ​ക്കു​ന്ന​തി​നു​ള്ള വഴികൾ എന്തൊക്കെയാണ്‌?

വിലപ്പെട്ട സന്ദേശം നിങ്ങൾക്ക്‌ അറിയാനാകും.