വിവരങ്ങള്‍ കാണിക്കുക

പ്രാർഥന

പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?

ദൈവം നമ്മുടെ പ്രാർഥ​നകൾ കേൾക്കു​ന്നു​ണ്ടോ?

ശരിയായ വിധത്തിൽ പ്രാർഥി​ക്കു​മ്പോൾ ദൈവം കേൾക്കു​മെന്നു ബൈബിൾ ഉറപ്പു​ത​രു​ന്നു.

എന്തിനാണ്‌ പ്രാർഥിക്കുന്നത്‌?

എന്തിനാണ്‌ പ്രാർഥിക്കുന്നത്‌? ഏറ്റവും കൂടുതൽ അറിയാൻ താത്‌പര്യവും കൗതുകവും ഉള്ള ഒന്നാണ്‌ പ്രാർഥന. പ്രാർഥിക്കുന്നതുകൊണ്ട്‌ കാര്യമുണ്ടോ?

പ്രാർഥി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? ദൈവം എന്റെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം തരുമോ?

നിങ്ങളു​ടെ പ്രാർഥ​ന​കൾക്ക്‌ ദൈവം ഉത്തരം തരുമോ എന്നത്‌ മുഖ്യ​മാ​യും നിങ്ങളെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌.

പ്രാർഥിക്കേണ്ടത് എങ്ങനെ?

ദൈവം കേൾക്ക​ണ​മെ​ങ്കിൽ എങ്ങനെ​യാണ്‌ പ്രാർഥിക്കേണ്ടത്‌?

എവി​ടെ​വെ​ച്ചും എപ്പോൾ വേണ​മെ​ങ്കി​ലും നമുക്കു ദൈവ​ത്തോ​ടു പ്രാർഥി​ക്കാം. മനസ്സി​ലോ ഉറക്കെ​യോ പ്രാർഥി​ക്കാം. എങ്ങനെ പ്രാർഥി​ക്ക​ണ​മെ​ന്നും യേശു പഠിപ്പി​ച്ചു.

പ്രാർഥനയെക്കുറിച്ചു ബൈബിൾ എന്താണ്‌ പറയുന്നത്‌?

ദൂതന്മാരോടോ വിശുദ്ധന്മാരോടോ നാം പ്രാർഥിക്കേണ്ടതുണ്ടോ?

എനിക്ക്‌ എന്തി​നെ​ല്ലാം​വേ​ണ്ടി പ്രാർഥി​ക്കാം?

നമ്മുടെ ഉത്‌ക​ണ്‌ഠ​ക​ളെ ദൈവം നിസ്സാ​ര​മാ​യി കാണാ​ത്തത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ കണ്ടെത്തുക.

ദൈവ​ത്തി​ന്റെ പ്രീതി​ക്കു​വേണ്ടി പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കുക

ദൈവം കേൾക്കുന്ന വിധം പ്രാർഥി​ക്കാ​നും അനു​ഗ്രഹം നേടാ​നും എങ്ങനെ കഴിയും?

എന്തുകൊണ്ടാണ്‌ ചില പ്രാർഥ​ന​കൾ ദൈവം കേൾക്കാ​ത്ത​ത്‌?

ദൈവം ഉത്തരം കൊടു​ക്കാ​ത്ത പ്രാർഥ​ന​ക​ളെ​ക്കു​റി​ച്ചും അത്തരം പ്രാർഥന നടത്തുന്ന ആളുക​ളെ​ക്കു​റി​ച്ചും മനസ്സി​ലാ​ക്കാൻ ശ്രമി​ക്കു​ക.

നമ്മൾ പ്രാർഥിക്കേണ്ടത്‌ യേശുവിനോടോ?

യേശുതന്നെ ഉത്തരം നൽകുന്നു.

യേശു​വി​ന്റെ നാമത്തിൽ പ്രാർഥി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

യേശു​വി​ന്റെ നാമത്തിൽ പ്രാർഥി​ക്കു​ന്നത്‌ പിതാ​വി​നോ​ടു​ള്ള ബഹുമാ​ന​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും അതുവഴി പിതാ​വി​നോ​ടു വിലമ​തി​പ്പും ആദരവും എങ്ങനെ കാണി​ക്കാ​മെ​ന്നും ചിന്തി​ക്കു​ക.

ഞാൻ വിശു​ദ്ധ​ന്മാ​രോ​ടു പ്രാർഥിക്കണമോ?

നമ്മൾ ആരോടു പ്രാർഥി​ക്ക​ണം എന്നതി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌ എന്നു മനസ്സി​ലാ​ക്കു​ക.