വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സൃഷ്ടി യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​നു തെളിവു നൽകുന്നു—മനുഷ്യ​ശ​രീ​രം

സൃഷ്ടി യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​നു തെളിവു നൽകുന്നു—മനുഷ്യ​ശ​രീ​രം

ചുറ്റും നടക്കുന്ന കാര്യങ്ങൾ ഇന്ദ്രി​യങ്ങൾ ഉപയോ​ഗിച്ച്‌ മനസ്സി​ലാ​ക്കാ​നും നമ്മുടെ അനുഭ​വങ്ങൾ ഓർമ​യിൽ സൂക്ഷി​ക്കാ​നും ഉള്ള നമ്മുടെ കഴിവ്‌ സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ പ്രധാ​ന​പ്പെട്ട ഒരു കാര്യം പഠിപ്പി​ക്കു​ന്നു.—സങ്കീർത്തനം 139:14.