വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വീക്ഷാഗോപുരം നമ്പര്‍  1 2022 | വെറുപ്പിന്റെ ചങ്ങല പൊട്ടിച്ചെറിയാം

ഈ ലോകം വെറു​പ്പു​കൊണ്ട്‌ നിറഞ്ഞി​രി​ക്കു​ക​യാണ്‌, അല്ലേ? എണ്ണമറ്റ വിധങ്ങ​ളിൽ ആളുകൾ തങ്ങളുടെ വെറുപ്പ്‌ കാണി​ക്കു​ന്നുണ്ട്‌. വിവേചന, അതി​ക്രമം, വാക്കു​കൾകൊ​ണ്ടുള്ള അധി​ക്ഷേപം, അക്രമം ഇതെല്ലാം ചില ഉദാഹ​ര​ണങ്ങൾ മാത്രം. നമുക്ക്‌ വെറു​പ്പി​നെ കീഴട​ക്കാ​നാ​കു​മോ? ബൈബി​ളി​ന്റെ സഹായ​ത്തോ​ടെ വെറു​പ്പി​ന്റെ ചങ്ങല എങ്ങനെ പൊട്ടി​ക്കാ​മെന്ന്‌ ഈ മാസി​ക​യി​ലെ ലേഖനങ്ങൾ കാണി​ച്ചു​ത​രു​ന്നു. വെറു​പ്പി​നെ എന്നെ​ന്നേ​ക്കു​മാ​യി ഇല്ലാതാ​ക്കു​മെ​ന്നുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​വും നമ്മൾ കാണും.

 

നമുക്കു വെറു​പ്പി​നെ കീഴട​ക്കാ​നാ​കും!

വെറുപ്പ്‌ ഒരു മഹാമാ​രി​പോ​ലെ പടരാൻ കാരണ​മെ​ന്താണ്‌? വെറുപ്പ്‌ ഏതൊക്കെ രൂപത്തിൽ പുറത്തു​വ​ന്നേ​ക്കാം?

ഇത്രയ​ധി​കം വെറു​പ്പും വിദ്വേ​ഷ​വും എന്തു​കൊണ്ട്‌?

വെറു​പ്പി​ന്റെ തുടക്കം എവിടെ നിന്നാ​ണെ​ന്നും എന്തു​കൊ​ണ്ടാണ്‌ ആളുകൾ പരസ്‌പരം വെറു​ക്കു​ന്ന​തെ​ന്നും അത്‌ എങ്ങനെ​യാണ്‌ പടരു​ന്ന​തെ​ന്നും ബൈബി​ളിൽ പറയുന്നു.

വെറു​പ്പി​ന്റെ ചങ്ങല എങ്ങനെ പൊട്ടി​ക്കാം?

നല്ല മാറ്റങ്ങൾ വരുത്താൻ ബൈബി​ളി​ലെ പഠിപ്പി​ക്ക​ലു​കൾ അനേകരെ സഹായി​ച്ചി​ട്ടുണ്ട്‌.

വെറുപ്പിന്റെ ചങ്ങല എങ്ങനെ പൊട്ടിക്കാം?

1 | വേർതി​രിവ്‌ കാണി​ക്കാ​തി​രി​ക്കുക

മറ്റുള്ള​വ​രോ​ടുള്ള മോശ​മായ ചിന്തകളെ പിഴു​തെ​റി​യുക, ദൈവത്തെ അനുക​രി​ച്ചു​കൊണ്ട്‌ പക്ഷപാതം കാണി​ക്കാ​തി​രി​ക്കുക.

വെറു​പ്പി​ന്റെ ചങ്ങല എങ്ങനെ പൊട്ടി​ക്കാം?

2 | പ്രതി​കാ​രം ചെയ്യരുത്‌

ദൈവം പെട്ടെ​ന്നു​തന്നെ എല്ലാ അനീതി​യും തുടച്ചു​നീ​ക്കു​മെന്ന്‌ വിശ്വ​സി​ക്കു​ന്നത്‌ ദ്രോ​ഹ​ചി​ന്ത​കളെ മറിക​ട​ക്കാൻ സഹായി​ക്കും.

വെറുപ്പിന്റെ ചങ്ങല എങ്ങനെ പൊട്ടിക്കാം?

3 | വെറു​പ്പും പകയും മനസ്സിൽനി​ന്നു​തന്നെ കളയുക

ദൈവ​വ​ച​ന​ത്തി​ന്റെ സഹായ​ത്തോ​ടെ വെറു​പ്പും പകയും മനസ്സിൽനി​ന്നു​തന്നെ കളയുക.

വെറു​പ്പി​ന്റെ ചങ്ങല എങ്ങനെ പൊട്ടി​ക്കാം?

4 | വെറു​പ്പി​നെ കീഴ്‌പെ​ടു​ത്താൻ ദൈവ​ത്തി​ന്റെ സഹായം തേടുക

വെറു​പ്പി​നെ കീഴ്‌പെ​ടു​ത്താൻ ദൈവാ​ത്മാ​വിന്‌ നിങ്ങളെ സഹായി​ക്കാ​നാ​കും.

വെറു​പ്പും പകയും ഇല്ലാതാ​കു​മ്പോൾ!

വെറു​പ്പി​നെ എന്നെ​ന്നേ​ക്കു​മാ​യി എങ്ങനെ ഇല്ലാതാ​ക്കാ​നാ​കും?

വെറുപ്പ്‌ നിറഞ്ഞ ഒരു ലോകം

വെറു​പ്പി​ന്റെ ചങ്ങല എങ്ങനെ പൊട്ടി​ക്കാം? ലോക​മെ​ങ്ങു​മുള്ള അനേകർ ഇപ്പോൾത്തന്നെ തങ്ങളുടെ ഉള്ളിൽനിന്ന്‌ വെറു​പ്പി​ന്റെ കണികകൾ നീക്കി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു.