വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2024 ജൂലൈ 

ഈ ലക്കത്തിൽ 2024 സെപ്‌റ്റം​ബർ 9 മുതൽ ഒക്ടോബർ 6 വരെയുള്ള പഠന​ലേ​ഖ​ന​ങ്ങ​ളാണ്‌ ഉള്ളത്‌.

പഠനലേഖനം 27

സാദോ​ക്കി​നെ​പ്പോ​ലെ ധൈര്യം ഉള്ളവരാ​യി​രി​ക്കുക

2024 സെപ്‌റ്റം​ബർ 9-15 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 28

നിങ്ങൾ സത്യം തിരി​ച്ച​റി​യു​ന്നു​ണ്ടോ?

2024 സെപ്‌റ്റം​ബർ 16 മുതൽ 22 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 29

എപ്പോ​ഴും ജാഗ്ര​ത​യോ​ടി​രു​ന്നാൽ പാപത്തിൽനിന്ന്‌ അകന്നു​നിൽക്കാം

2024 സെപ്‌റ്റം​ബർ 23 മുതൽ 29 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 30

ഇസ്രാ​യേൽ രാജാ​ക്ക​ന്മാ​രിൽനിന്ന്‌ പഠിക്കാ​നാ​കുന്ന പാഠങ്ങൾ

2024 സെപ്‌റ്റം​ബർ 30 മുതൽ ഒക്ടോബർ 6 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പുതിയ ഒരു സഭയി​ലേക്കു മാറു​മ്പോൾ. . .

പല സഹോ​ദ​ര​ങ്ങ​ളും പുതിയ സഭകളി​ലേക്കു മാറി സന്തോഷം ആസ്വദി​ക്കു​ന്നു. അതിന്‌ എന്താണ്‌ ചെയ്യേണ്ടത്‌? വെല്ലു​വി​ളി​കളെ മറിക​ട​ക്കാൻ സഹായി​ക്കുന്ന നാലു തത്ത്വങ്ങൾ ചിന്തി​ക്കാം.

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

യശയ്യ 60:​1-ൽ പറഞ്ഞി​രി​ക്കുന്ന “സ്‌ത്രീ” ആരാണ്‌, അവൾ എങ്ങനെ​യാണ്‌ ‘എഴു​ന്നേൽക്കു​ന്ന​തും’ ‘പ്രകാശം ചൊരി​യു​ന്ന​തും?’