2024-ലെ ‘സന്തോ​ഷ​വാർത്ത അറിയി​ക്കുക!’ കൺ​വെൻ​ഷന്റെ കാര്യ​പ​രി​പാ​ടി

വെള്ളി

വെള്ളി​യാ​ഴ്‌ചത്തെ പരിപാ​ടി ലൂക്കോസ്‌ 2:​10-നെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താണ്‌​—“എല്ലാ മനുഷ്യർക്കും ലഭിക്കാൻപോ​കുന്ന ഒരു മഹാസ​ന്തോ​ഷ​ത്തെ​ക്കു​റി​ച്ചുള്ള വാർത്ത!”

ശനി

ശനിയാ​ഴ്‌ചത്തെ പരിപാ​ടി സങ്കീർത്തനം 96:​2-നെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താണ്‌​—“ദിനം​തോ​റും ദിവ്യ​ര​ക്ഷ​യു​ടെ സന്തോ​ഷ​വാർത്ത പ്രസി​ദ്ധ​മാ​ക്കു​വിൻ!”

ഞായർ

ഞായറാ​ഴ്‌ചത്തെ പരിപാ​ടി മത്തായി 24:​14-നെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താണ്‌​—“. . . അപ്പോൾ അവസാനം വരും.”

ഹാജരാ​കു​ന്ന​വർക്കുള്ള വിവരങ്ങൾ

കൺ​വെൻ​ഷനു ഹാജരാ​കു​ന്ന​വർക്കു സഹായ​ക​മായ വിവരങ്ങൾ.

ഇതും ഇഷ്ടപ്പെട്ടേക്കാം

ഞങ്ങളെക്കുറിച്ച്‌

2024-ലെ, ‘സന്തോ​ഷ​വാർത്ത അറിയി​ക്കുക!’ കൺ​വെൻ​ഷനു ഹാജരാ​കുക.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഈ വർഷത്തെ ത്രിദിന കൺ​വെൻ​ഷ​നിൽ പങ്കെടു​ക്കാൻ ഞങ്ങൾ നിങ്ങളെ ഹാർദ​മാ​യി ക്ഷണിക്കുന്നു.

കൺ​വെൻ​ഷ​നു​കൾ

നിങ്ങൾക്കു സ്വാഗതം: യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 2024-ലെ ‘സന്തോ​ഷ​വാർത്ത അറിയി​ക്കുക!’ കൺ​വെൻ​ഷൻ

ഈ വർഷം യഹോ​വ​യു​ടെ സാക്ഷികൾ നടത്തുന്ന മൂന്നു ദിവസത്തെ കൺ​വെൻ​ഷനു ഞങ്ങൾ നിങ്ങളെ സ്‌നേ​ഹ​ത്തോ​ടെ ക്ഷണിക്കു​ന്നു.

കൺ​വെൻ​ഷ​നു​കൾ

ബൈബിൾനാ​ടക ട്രെയി​ലർ: ലോക​ത്തി​ന്റെ യഥാർഥ​വെ​ളി​ച്ചം

യേശു​വി​ന്റെ ജീവി​ത​ത്തി​ലൂ​ടെ ഒരു യാത്ര എന്ന വീഡി​യോ പരമ്പര​യു​ടെ ആദ്യത്തെ എപ്പി​സോ​ഡി​ന്റെ ട്രെയി​ലർ കാണാം. 2024-ലെ കൺ​വെൻ​ഷ​നിൽ ഈ എപ്പി​സോഡ്‌ കാണി​ക്കും.