വിവരങ്ങള്‍ കാണിക്കുക

ബൈബിൾനാ​ടക ട്രെയി​ലർ: യേശു​വി​ന്റെ ജീവി​ത​ത്തി​ലൂ​ടെ ഒരു യാത്ര: എപ്പി​സോഡ്‌ 1—ലോക​ത്തി​ന്റെ യഥാർഥ​വെ​ളി​ച്ചം

ബൈബിൾനാ​ടക ട്രെയി​ലർ: യേശു​വി​ന്റെ ജീവി​ത​ത്തി​ലൂ​ടെ ഒരു യാത്ര: എപ്പി​സോഡ്‌ 1—ലോക​ത്തി​ന്റെ യഥാർഥ​വെ​ളി​ച്ചം

മനുഷ്യ​കു​ടും​ബത്തെ താൻ എങ്ങനെ​യാ​ണു രക്ഷിക്കാൻ പോകു​ന്ന​തെന്ന്‌ യഹോവ വെളി​പ്പെ​ടു​ത്തു​ന്നു. പ്രായ​മായ സെഖര്യ​യും എലിസ​ബ​ത്തും ഒരു പ്രവാ​ച​കന്റെ മാതാ​പി​താ​ക്ക​ളാ​കു​മെന്നു ദൈവ​ദൂ​തൻ അവരെ അറിയി​ക്കു​ന്നു. യോ​സേ​ഫും മറിയ​യും മിശി​ഹയെ വളർത്തു​ക​യും ആക്രമ​ണ​ങ്ങ​ളിൽനിന്ന്‌ ശിശു​വായ യേശു​വി​നെ രക്ഷിക്കു​ക​യും ചെയ്യും.