വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​നാ​മം പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​യിൽ

ദൈവ​നാ​മം പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​യിൽ

ക്രിസ്‌തീ​യ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളിൽ യഹോ​വ​യു​ടെ പേര്‌ ശരിയായ സ്ഥലങ്ങളിൽ പുനഃ​സ്ഥാ​പി​ക്കാ​നുള്ള തീരു​മാ​നത്തെ ഒരു പുരാതന കൈ​യ്യെ​ഴു​ത്തു​പ്രതി പിന്താ​ങ്ങു​ന്നത്‌ എങ്ങനെ​യെന്നു വിദഗ്‌ധർ കാണി​ക്കു​ന്നു.