വിവരങ്ങള്‍ കാണിക്കുക

ബൈബിൾ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ

ദൈവ​നാ​മം പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​യിൽ

‘പുതിയ നിയമ​ത്തിൽ’ ദൈവ​ത്തി​ന്റെ പേരു​ണ്ടെ​ന്ന​തി​ന്റെ തെളിവ്‌ കാണൂ.

ഒരു പുരാതന ചുരുൾ ‘തുറക്കു​ന്നു’

ഇസ്രാ​യേ​ലി​ലെ ഏൻ ഗദിയിൽ 1970-ൽ പുരാ​വ​സ്‌തു​ഗ​വേ​ഷകർ കരിഞ്ഞ ഒരു ചുരുൾ കുഴി​ച്ചെ​ടു​ത്തു. ഒരു ത്രിമാന (3-D) സാങ്കേ​തി​ക​വി​ദ്യ ഉപയോ​ഗിച്ച്‌ ചുരുൾ ‘തുറന്നു.’ എന്തായി​രു​ന്നു ആ ചുരു​ളിൽ?

ബൈബിൾ നശിക്കാ​തെ നമ്മുടെ കൈക​ളി​ലേക്ക്‌

ബൈബിൾ എഴുത്തു​കാ​രും പകർപ്പെ​ഴു​ത്തു​കാ​രും പപ്പൈ​റ​സി​ലും തുകൽച്ചു​രു​ളി​ലും ആണ്‌ ബൈബി​ളി​ന്റെ സന്ദേശം രേഖ​പ്പെ​ടു​ത്തി​വെ​ച്ചി​രു​ന്നത്‌. അവ ഇപ്പോൾവരെ നശിച്ചു​പോ​കാ​തെ സംരക്ഷി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ?

യേശു​വി​ന്റെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ കൃത്യ​മാ​യ ഒരു രേഖ ബൈബി​ളി​ലു​ണ്ടോ?

സുവി​ശേ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചും അറിയ​പ്പെ​ടു​ന്ന ഏറ്റവും പഴക്കം ചെന്ന കൈയ​ഴു​ത്തു​പ്ര​തി​ക​ളെ​ക്കു​റി​ച്ചും ഉള്ള വസ്‌തു​ത​കൾ പരി​ശോ​ധി​ക്കു​ക.