ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

മ്യന്‍മര്‍

ഒറ്റനോട്ടത്തിൽ—മ്യന്‍മര്‍

  • 5,61,45,000—ജനസംഖ്യ
  • 5,171—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 96—സഭകൾ
  • 1 to 10,962—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)

ആത്മാർപ്പ​ണ​ത്തി​ന്‍റെ മാതൃ​കകൾ—മ്യാൻമർ

എന്തു​കൊ​ണ്ടാണ്‌ ചില യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ സ്വദേശം വിട്ട് മ്യാൻമ​റി​ലെ ആത്മീയ വിള​വെ​ടു​പ്പു​വേ​ല​യിൽ സഹായി​ക്കാൻ മുന്നോട്ടുവന്നിരിക്കുന്നത്‌?

പ്രത്യേക പരിപാടികൾ

ഇത്‌ അവസാ​നി​ക്കാ​തി​രി​ക്കട്ടെ!

മ്യാൻമറിലെ യാൻഗൂണിൽ നടന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രത്യേക കൺവെൻഷനിൽ പല വർഗങ്ങളും ദേശീ​യ​കൂ​ട്ട​ങ്ങ​ളും ഭാഷക്കാ​രും ഐക്യ​ത്തി​ലും സ്‌നേ​ഹ​ത്തി​ലും വർത്തിക്കുന്നത്‌ കാണുക.