ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

കമ്പോഡിയ

ഒറ്റനോട്ടത്തിൽ—കമ്പോഡിയ

  • 1,68,55,000—ജനസംഖ്യ
  • 1,116—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 17—സഭകൾ
  • 1 to 15,295—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)

ചെറുപ്പത്തിലേ ഞാൻ അത്‌ തിരഞ്ഞെടുത്തു

യു.എസ്‌.എ-യിൽ ഒഹാ​യോ​യിലെ കൊളം​ബസി​ലുള്ള ഒരു ആൺകുട്ടി കമ്പോ​ഡിയൻ ഭാഷ പഠിക്കാൻ തീരു​മാ​നിച്ചു. എന്താണ്‌ അതിന്‌ പ്രേ​രിപ്പി​ച്ചത്‌? ഈ തീരു​മാനം അവന്‍റെ ഭാവി കരുപ്പി​ടിപ്പി​ച്ചത്‌ എങ്ങനെ?