ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

ഗയാന

ഒറ്റനോട്ടത്തിൽ—ഗയാന

  • 7,98,000—ജനസംഖ്യ
  • 3,280—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 46—സഭകൾ
  • 1 to 249—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

അനുഭ​വങ്ങൾ

ആത്മാർപ്പണത്തിന്റെ മാതൃകകൾ—ഗയാന

ആവശ്യം അധികമുള്ളിടത്ത്‌ പ്രവർത്തിക്കുന്ന ഈ സഹോദരങ്ങളിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം കാര്യങ്ങൾ പഠിക്കാം? മറ്റൊരു പ്രദേശത്ത്‌ പോയി പ്രവർത്തിക്കാൻ നിങ്ങൾ ആഗ്രഹിച്ചിരിക്കുകയാണോ? അങ്ങനെയെങ്കിൽ അതിനുവേണ്ടി ഒരുങ്ങാൻ ഈ പാഠങ്ങൾ നിങ്ങളെ എങ്ങനെ സഹായിക്കും?