ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

ചിലി

  • ചിലിയിലെ കാൽബുക്കോ അഗ്നിപർവ്വതത്തിനടുത്ത്‌ —ഭൂമി​യി​ലെ പറുദീ​സ​യി​ലെ എന്നേക്കു​മു​ള്ള ജീവി​ത​ത്തെ​ക്കു​റി​ച്ചു​ള്ള ബൈബി​ളി​ന്റെ സന്ദേശ​ത്തെ​ക്കു​റിച്ച്‌ ചർച്ച ചെയ്യുന്നു

  • വൽപറെയ്‌സോ, ചിലി​—ബൈബി​ളിൽനിന്ന്‌ ഒരു ഭാഗം വായി​ച്ചു​കേൾപ്പി​ക്കു​ന്നു

ഒറ്റനോട്ടത്തിൽ—ചിലി

  • 1,99,61,000—ജനസംഖ്യ
  • 87,175—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 964—സഭകൾ
  • 1 to 232—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)

നല്ല ആസൂത്രണത്തിന്റെ സത്‌ഫലം

ചിലിയിലെ പത്തു വയസുള്ള ഒരു പെൺകുട്ടി, സ്‌കൂളിലെ മാപൂഡൂൺഗൂൺ ഭാഷ സംസാരിക്കുന്ന എല്ലാവരെയും ഒരു പ്രത്യേക പരിപാടിക്കുവേണ്ടി ക്ഷണിക്കാൻ ചെയ്‌ത ശ്രമങ്ങൾ എന്തൊക്കെയായിരുന്നു? വായിക്കാം.