വിവരങ്ങള്‍ കാണിക്കുക

ബൈബിൾപഠനം രസകര​മാ​ക്കാം

നിങ്ങൾ ദയ കാണിക്കുമോ?

നല്ല ശമര്യ​ക്കാ​ര​നെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ക​ഥ​യിൽനിന്ന്‌ പഠിക്കുക. ഈ അഭ്യാസം ഡൗൺലോഡ്‌ ചെയ്‌ത്‌ പ്രിന്റ്‌ എടുക്കുക. ബൈബിൾവി​വ​ര​ണം വായി​ക്കു​ക, വിവരണം ജീവസ്സു​റ്റ​താ​ക്കു​ക!