വിവരങ്ങള്‍ കാണിക്കുക

കളിപ്പാ​ട്ട​ങ്ങൾ എടുത്തു​വെ​ക്കാൻ ഡേവി​ഡി​നെ സഹായി​ക്കാ​മോ?

കളിപ്പാ​ട്ട​ങ്ങൾ എടുത്തു​വെ​ക്കാൻ ഡേവി​ഡി​നെ സഹായി​ക്കാ​മോ?

ഈ അഭ്യാസം ഡൗൺലോഡ്‌ ചെയ്യുക, അഞ്ചു കളിപ്പാ​ട്ട​ങ്ങൾ കണ്ടുപി​ടി​ക്കാൻ ഡേവി​ഡി​നെ സഹായി​ക്കു​ക. കളിപ്പാ​ട്ട​ങ്ങ​ളെ​ല്ലാം എടുത്തു​വെ​ച്ചു​കൊണ്ട്‌ മമ്മിയെ അനുസ​രി​ക്കാൻ ഡേവിഡ്‌ തീരു​മാ​നി​ക്കു​ന്നു.

ഇതും ഇഷ്ടപ്പെട്ടേക്കാം

യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം

അടുക്കും ചിട്ടയും വൃത്തി​യും​

യഹോവ എല്ലാം അതി​ന്റേ​താ​യ സ്ഥാനത്തു വെച്ചി​രി​ക്കു​ന്നു. എല്ലാം വൃത്തി​യാ​യും ചിട്ടയാ​യും ചെയ്യാൻ നമ്മളും പഠിക്കണം.

ലേഖന​പ​രമ്പര

യഹോ​വ​യു​ടെ കൂട്ടു​കാ​രിൽനിന്ന്‌ പഠിക്കാം—ചെയ്‌തു​പ​ഠി​ക്കാൻ

യഹോ​വ​യു​ടെ കൂട്ടു​കാ​രിൽനിന്ന്‌ പഠിക്കാം എന്ന പരമ്പര​യി​ലെ രംഗങ്ങൾ ചെയ്‌തു​പ​ഠി​ക്കാൻ ഈ അഭ്യാ​സങ്ങൾ ഉപയോ​ഗി​ക്കുക. പ്രധാ​ന​പ്പെട്ട പാഠങ്ങൾ മക്കളോ​ടൊ​പ്പം ചർച്ച ചെയ്യുക.

ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ

കുട്ടി​കൾക്കു​വേ​ണ്ടി​യുള്ള വീഡി​യോ​ക​ളും അഭ്യാ​സ​ങ്ങ​ളും

ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള വീഡി​യോ​ക​ളും രസകര​മായ അഭ്യാ​സ​ങ്ങ​ളും ആത്മീയ​മൂ​ല്യ​ങ്ങൾ കുട്ടി​കളെ പഠിപ്പി​ക്കു​ന്നു.