യഹോവയുടെ കൂട്ടുകാരിൽനിന്ന് പഠിക്കാം
ഹനന്യയും മീശായേലും അസര്യയും
പ്രിന്റ് എടുക്കാവുന്ന ഈ അഭ്യാസം ഉപയോഗിച്ച് യഹോവയുടെ കൂട്ടുകാരെക്കുറിച്ച് പഠിക്കുക—ഹനന്യയും മീശായേലും അസര്യയും.
മാതാപിതാക്കളേ, ദാനിയേൽ 1:3-7 വാക്യങ്ങളും മൂന്നാം അധ്യായത്തിലെ പ്രധാനപ്പെട്ട വാക്യങ്ങളും മക്കളുമായി വായിച്ച് ചർച്ച ചെയ്യുക.
ഈ അഭ്യാസം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.
ആദ്യത്തെ പേജിൽ കാണുന്ന കഥാപാത്രങ്ങളെ വെട്ടിയെടുക്കുക. ചതുരത്തിൽ കൊടുത്തിരിക്കുന്ന നിർദേശമനുസരിച്ച് രണ്ടാമത്തെ പേജ് തയ്യാറാക്കുക. ഇത് ചെയ്യുന്നതോടൊപ്പം, വീഡിയോയിലെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തുക.