വിവരങ്ങള്‍ കാണിക്കുക

2024 മേയ്‌ 3
ആഗോള വാർത്തകൾ

2024-ഭരണസം​ഘ​ത്തിൽനി​ന്നുള്ള പുതിയ വിവരങ്ങൾ #3

2024-ഭരണസം​ഘ​ത്തിൽനി​ന്നുള്ള പുതിയ വിവരങ്ങൾ #3

ഈ വീഡി​യോ​യിൽ, വസ്‌ത്ര​ധാ​ര​ണ​ത്തോ​ടും ഒരുക്ക​ത്തോ​ടും ബന്ധപ്പെട്ട തീരു​മാ​നങ്ങൾ എടുക്കു​മ്പോൾ നമ്മളെ നയിക്കേണ്ട ബൈബിൾ തത്ത്വങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ ചർച്ച ചെയ്യും.