ചിത്ര​ഗീ​തങ്ങൾ

നമ്മുടെ ആത്മീയ​പൈ​തൃ​ക​ത്തോ​ടുള്ള വിലമ​തിപ്പ്‌ കാണി​ക്കുന്ന പാട്ടു​ക​ളു​ടെ ഒരു സമാഹാ​രം.

‘യഹോ​വയെ നിന്റെ ധനം​കൊ​ണ്ടു ബഹുമാ​നി​ക്കുക’

നമുക്ക്‌ എങ്ങനെ​യാണ്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ പറ്റുക?

എന്റെ​തെ​ല്ലാം നിനക്കായ്‌

ചെറു​പ്പ​കാ​ലത്ത്‌ നിങ്ങളു​ടെ ഏറ്റവും നല്ലത്‌ യഹോ​വ​യ്‌ക്കു കൊടു​ക്കുക.

പരി​ശോ​ധന ജയിച്ച​തി​ന്റെ സന്തോഷം

സ്‌കൂ​ളി​ലെ കൂട്ടു​കാ​രിൽനി​ന്നുള്ള സമ്മർദത്തെ നേരി​ടാൻ കുട്ടി​കളെ എന്തു സഹായി​ക്കും?

ഇപ്പോ​ഴാണ്‌ സമയം

മുൻനി​ര​സേ​വനം ചെയ്യാ​നുള്ള താത്‌പ​ര്യം അയൽക്കാ​രോട്‌ ഉദാരത കാണി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നു.

ഒരു ചെറു പുഞ്ചിരി

ഒരു ചെറു പുഞ്ചി​രി​ക്കു നമ്മുടെ ജീവി​ത​ത്തി​ലും ശുശ്രൂ​ഷ​യി​ലും വലിയ മാറ്റങ്ങൾ വരുത്താ​നാ​യേ​ക്കും.

നിധികൾ കണ്ടെത്താം

വ്യക്തി​പ​ര​മായ ബൈബിൾപ​ഠ​ന​വും കുടും​ബാ​രാ​ധ​ന​യും ആത്മീയ​മാ​യി വളരാൻ നമ്മളെ സഹായി​ക്കു​ന്നു.

വീട്ടി​ലേക്കു മടങ്ങി​വ​രാൻ യഹോവ ക്ഷണിക്കു​ന്നു

ദൈവ​ത്തി​ലേക്കു മടങ്ങി​വ​രാൻ ആവശ്യ​മായ പടികൾ സ്വീക​രി​ക്കാൻ ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാവ്‌ നിങ്ങളെ സഹായി​ക്കും.

കൺ​വെൻ​ഷന്റെ സന്തോഷം

കൺ​വെൻ​ഷ​നിൽ പങ്കെടു​ക്കു​മ്പോൾ ലോക​വ്യാ​പക സഹോ​ദ​ര​സ​മൂ​ഹ​ത്തി​ന്റെ സ്‌നേ​ഹ​വും ഐക്യ​വും നമ്മൾ അനുഭ​വി​ച്ച​റി​യു​ന്നു.

എന്റെ ഏറ്റവും ശ്രേഷ്‌ഠ​മാ​യത്‌ ഞാൻ നിനക്കായ്‌ നൽകുന്നു

മക്കൾ ദൂരേക്കു മാറു​ന്നത്‌ മാതാ​പി​താ​ക്കളെ സംബന്ധിച്ച്‌ അത്ര എളുപ്പ​മുള്ള കാര്യമല്ല.

ജ്ഞാനി​യായ്‌, നീ ക്ഷമയോ​ടെ അന്വേ​ഷി​ക്കുക

വിവാ​ഹ​യി​ണയെ ജ്ഞാന​ത്തോ​ടെ തിര​ഞ്ഞെ​ടു​ക്കുക, ക്ഷമ കാണി​ക്കുക.

ആ നല്ല നാൾ ഉൾക്കണ്ണാൽ കാണുക

ഒരു പുതിയ ദിവസം നമുക്കാ​യി തൊട്ട​ടുത്ത്‌ കാത്തി​രി​ക്കു​ന്നു.

വേഗത്തിൽ മുന്നേ​റാൻ

അതി​വേഗം സഞ്ചരി​ക്കുന്ന യഹോ​വ​യു​ടെ സംഘട​ന​യോ​ടൊ​പ്പം മുന്നേ​റുക!

ഒരു ഭാഷ പഠിക്കു​ന്ന​തി​ന്റെ അനു​ഗ്ര​ഹങ്ങൾ

പുതിയ ഭാഷ പഠിക്കു​ന്ന​തു​കൊണ്ട്‌ നിങ്ങൾക്ക്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കാ​നാ​കും?

വേഗത്തിൽ ഓടല്ലേ

സാവകാ​ശം, സമയ​മെ​ടുത്ത്‌ കാര്യങ്ങൾ ചെയ്യു​മ്പോൾ നമ്മുടെ ശുശ്രൂ​ഷ​യും ജീവി​ത​ത്തി​ലെ മറ്റു കാര്യ​ങ്ങ​ളും മെച്ച​പ്പെ​ടും.

“അതിഥി സത്‌കാ​രം ആചരി​ക്കു​വിൻ”

മറ്റ്‌ ഏതെല്ലാം വിധങ്ങ​ളിൽ ആതിഥ്യം കാണി​ക്കാം?

നിനക്കു ഞങ്ങൾ നന്ദി നൽകുന്നു

നമ്മൾ നേരി​ടുന്ന ബുദ്ധി​മു​ട്ടു​കൾ സഹിച്ചു​നിൽക്കാൻ ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാവ്‌ നമ്മളെ സഹായി​ക്കു​ന്നു. അത്‌ യഹോ​വയെ പാടി സ്‌തു​തി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നു.

ഞാൻ ആയിരി​ക്കേണ്ട ഇടം

നല്ല സുഹൃ​ത്തു​ക്കളെ എങ്ങനെ തിര​ഞ്ഞെ​ടു​ക്കാം?

തിര​ഞ്ഞെ​ടു​പ്പു​കൾ

വ്യക്തി​പ​ര​മായ ജീവി​ത​ത്തിൽ നമ്മളെ​ടു​ക്കുന്ന തീരു​മാ​നങ്ങൾ നമ്മുടെ ശുശ്രൂ​ഷ​യെ​യും മറ്റുള്ള​വ​രെ​യും എങ്ങനെ ബാധി​ക്കു​മെന്ന്‌ ചിന്തി​ക്കേ​ണ്ട​തുണ്ട്‌.

അന്യോ​ന്യം ക്ഷമിക്കുക

നിങ്ങളു​ടെ ജീവി​ത​ത്തിൽ യഹോ​വയെ അനുക​രി​ക്കാ​നും ക്ഷമിക്കാ​നും ഉള്ള അവസര​ങ്ങൾക്കാ​യി നോക്കി​യി​രി​ക്കുക.

കാൺമെൻ കൺമു​ന്നിൽ ഞാൻ

ഭാവി​യി​ലെ പറുദീ​സ​യെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌ സഹിച്ചു​നിൽക്കാൻ നമ്മളെ സഹായി​ക്കും.

പഠനം നിങ്ങളെ കരുത്ത​രാ​ക്കും

ദൈവ​വ​ച​ന​ത്തി​ന്റെ വ്യക്തി​പ​ര​മായ പഠനം ആത്മീയ​മാ​യി ശക്തരാ​കാൻ ചെറു​പ്പ​ക്കാ​രെ സഹായി​ക്കും.

നിന്റെ വചനം എന്നും നിലനിൽക്കും

മനുഷ്യർക്കു​വേണ്ടി തന്റെ വചനം കാത്തു​സൂ​ക്ഷിച്ച ദൈവത്തെ സ്‌തു​തി​ക്കാം!

നിൽക്കു, ചിന്തിക്കു, പ്രാർഥി​ക്കു

പ്രശ്‌നങ്ങൾ നേരി​ടു​മ്പോൾ നമ്മൾ എന്തു ചെയ്യണം?

യഹോ​വ​യിൽ എന്റെ ഭാവി ഭദ്രമാ​ക്കു​ന്നു

എല്ലാ ദിവസ​വും യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന തീരു​മാ​ന​ങ്ങ​ളെ​ടു​ക്കുക.

വിശ്വാ​സ​ത്തിന്‌ എല്ലാം സാധ്യം

ശക്തമായ വിശ്വാ​സം വളർത്താൻ നല്ല ശ്രമം വേണം. നമ്മുടെ നല്ല ശ്രമങ്ങൾക്ക്‌ യഹോവ പ്രതി​ഫലം തരും.

ഞാൻ നിന്റെ ഓർമി​പ്പി​ക്ക​ലു​ക​ളിൽ നിലനിൽക്കും

വാക്കി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും യഹോ​വ​യു​ടെ ഓർമി​പ്പി​ക്ക​ലു​കളെ ശരിക്കും സ്‌നേ​ഹി​ക്കു​ന്നെന്ന്‌ തെളി​യി​ക്കാം.

എനിക്കു സഹായം കിട്ടും!

മുമ്പ്‌ യഹോ​വയെ തീക്ഷ്‌ണ​ത​യോ​ടെ സേവി​ച്ചി​രുന്ന ഒരു സഹോ​ദരി സഭയിലെ സ്‌നേ​ഹാ​ന്ത​രീ​ക്ഷ​ത്തി​ലേക്കു മടങ്ങി​വ​രാ​നുള്ള ശക്തി കണ്ടെത്തു​ന്നു.

അങ്ങയുടെ പ്രവൃ​ത്തി​ക​ളിൽ ഞങ്ങൾ അത്ഭുതം​കൂ​റു​ന്നു!

യഹോ​വ​യ്‌ക്കൊ​പ്പം പ്രവർത്തി​ക്കാ​നുള്ള പദവിയെ വിലമ​തി​ക്കുക.

എന്റെ ഓമന​പ്പു​ത്രിക്ക്‌

മകൾ വളരു​ന്ന​തും ആത്മീയ​പു​രോ​ഗതി കൈവ​രി​ക്കു​ന്ന​തും അച്ഛൻ നീരീ​ക്ഷി​ക്കു​ന്നു.

മുഴു​സ​മ​യ​സേ​വ​ന​ത്തി​ലേക്കു കാലെ​ടു​ത്തു​വെ​ക്കാം

മുഴു​സ​മ​യ​സേ​വ​ന​ത്തി​ന്റെ ഏതു മേഖല​യാ​യാ​ലും അത്‌ യഹോ​വ​യു​ടെ ദാസന്മാർക്ക്‌ വലിയ സന്തോഷം നൽകുന്നു.

എന്നെ നോക്കൂ

സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം പരമാ​വധി സമയം ചെലവഴിക്കൂ.

അങ്ങയുടെ സൃഷ്ടി​ക​ളിൽ വിസ്‌മ​യ​ഭ​രി​ത​രാ​യി. . .

യഹോ​വ​യു​ടെ കരവേ​ലകൾ അത്ഭുതം ജനിപ്പി​ക്കു​ക​യും യഹോ​വയെ പാടി സ്‌തു​തി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കു​ക​യും ചെയ്യുന്നു.

പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ

പ്രാർഥന, പഠനം, ദൈവി​ക​ഭക്തി എന്നിങ്ങ​നെ​യുള്ള ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യ​ങ്ങൾക്കാ​യി നമ്മൾ സമയം മാറ്റി​വെ​ക്കണം.

മുപ്പി​രി​ച്ച​ര​ടി​നാൽ തീർത്ത ബന്ധം

വിവാ​ഹ​ജീ​വി​ത​ത്തിൽ യഹോ​വ​യു​ണ്ടെ​ങ്കിൽ അത്‌ ശക്തമാ​യി​ത്തീ​രും.

അങ്ങിലാ​ശ്ര​യി​ക്കു​ന്നു

ജീവി​ത​ത്തി​ലെ കൊടു​ങ്കാ​റ്റു​പോ​ലുള്ള പ്രശ്‌ന​ങ്ങളെ അതിജീ​വി​ക്കാൻ ദൈവ​വ​ച​ന​ത്തി​ന്റെ വായന​യും ധ്യാന​വും സഹായി​ക്കു​ന്നു.

മാറ്റങ്ങൾ വരുത്തു​ന്നു

ശുശ്രൂ​ഷ​യിൽ മാറ്റങ്ങൾ വരുത്താൻ എപ്പോ​ഴെ​ങ്കി​ലും തോന്നി​യി​ട്ടു​ണ്ടോ?

ഒരിക്ക​ലും ഒറ്റയ്‌ക്കല്ല

യഹോവ കൂടെ​യു​ള്ള​തു​കൊണ്ട്‌ നമ്മൾ ഒരിക്ക​ലും ഒറ്റയ്‌ക്കല്ല.

സഹോ​ദ​ര​സ്‌നേഹം

മറ്റാരും സഹായി​ക്കാത്ത വിധത്തിൽ യഹോ​വ​യു​ടെ ജനം പരസ്‌പരം സഹായി​ക്കു​ന്നു.

പേടി​ക്കേണ്ട

ജീവിതം ബുദ്ധി​മു​ട്ടു​ള്ള​താ​കു​മ്പോൾ നമ്മൾ തനിച്ച​ല്ലെന്ന്‌ എപ്പോ​ഴും ഓർക്കുക.

അന്വേ​ഷണം

ദൈവ​ത്തെ​യും ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ങ്ങ​ളെ​യും കുറിച്ച്‌ ആത്മാർഥ​മാ​യി അന്വേ​ഷി​ച്ചാൽ അത്‌ കണ്ടെത്താൻ കഴിയും.

യഥാർഥ​സു​ഹൃത്ത്‌

യഥാർഥ​സു​ഹൃ​ത്തു​ക്കളെ നമുക്ക്‌ എവിടെ കണ്ടെത്താം?

ഞാനുണ്ട്‌ കൂടെ

സന്തോ​ഷ​ത്തി​ലും സങ്കടത്തി​ലും സുഹൃ​ത്തു​ക്കൾ കൂടെ​യു​ണ്ടാ​കും.

നമ്മൾ ഒന്നാണ്‌

നമ്മൾ ദുഷ്ട​ലോ​ക​ത്തി​ലാണ്‌ ജീവി​ക്കു​ന്ന​തെ​ങ്കി​ലും സമാധാ​ന​വും ഐക്യ​വും ഉള്ള ഒരു സഹോ​ദ​ര​കു​ടും​ബം നമുക്കുണ്ട്‌.

എനിക്കു ധൈര്യം തരേണമേ

ഏതു പരി​ശോ​ധ​ന​ക​ളെ​യും നേരി​ടാ​നും സഹിക്കാ​നും ഉള്ള ധൈര്യം യഹോവ തരും.

ഞാൻ പരമാ​വധി നൽകും

നമ്മുടെ മുഴു​ഹൃ​ദ​യ​ത്തോ​ടെ​യുള്ള ആരാധ​ന​യും സേവന​വും യഹോവ അർഹി​ക്കു​ന്നു.

ഇന്നത്തെ ഉത്‌കണ്‌ഠകൾ ഇന്ന്‌

പ്രശ്‌നങ്ങളുണ്ടെങ്കിലും നമുക്ക്‌ സന്തോഷവും മനശ്ശാന്തിയും ആസ്വദിക്കാം.

ധൈര്യ​വും മനക്കരു​ത്തും ഉള്ളവരാ​യി​രി​ക്കുക

സഹിച്ചു​നിൽക്കാൻ സഹായി​ക്കുന്ന ഒരു മനോഹര ഗാനം.

ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളിൽ നന്ദിയു​ള്ള​വ​രാ​യി​രി​ക്കുക

ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കാൻ സമയ​മെ​ടു​ക്കുക. പ്രാർഥ​ന​യിൽ ദൈവ​ത്തിന്‌ നന്ദി പറയുക.

നമ്മൾ ഒരു കുടും​ബ​മാണ്‌

എവി​ടെ​യാ​യി​രു​ന്നാ​ലും നമ്മളെ​ല്ലാം യഹോ​വ​യു​ടെ കുടും​ബ​ത്തി​ന്റെ ഭാഗമാണ്‌.

“വിശ്വാ​സ​ത്തി​ന്റെ ആ നല്ല പോരാ​ട്ട​ത്തിൽ പൊരു​തുക”

എത്രയ​ധി​കം പ്രശ്‌ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും നമുക്ക്‌ യഹോ​വ​യോട്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ കഴിയും.

യഹോവ എപ്പോ​ഴും നമ്മു​ടെ​കൂ​ടെ​യുണ്ട്‌

നമ്മുടെ കൈയിൽ മുറുകെ പിടി​ക്കാൻ യഹോവ എപ്പോ​ഴും സന്നദ്ധനാണ്‌.

വരാനിരിക്കുന്ന പുതിയ ലോകം

നമ്മുടെ അകക്കണ്ണിൽ കാണുന്ന കാര്യങ്ങൾ നമ്മുടെ ചിന്തയെ സ്വാധീ​നി​ക്കും. പുതിയ ലോക​ത്തിൽ ദൃഷ്ടി കേന്ദ്രീ​ക​രി​ക്കാൻ ഈ സംഗീതം സഹായി​ക്കും.

നിൻ സ്വന്തം ഞാൻ ഇനി

യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​ത്താൽ പ്രേരി​ത​മാ​യി നമ്മൾ ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ക​യും സ്‌നാ​ന​മേൽക്കു​ക​യും ചെയ്യുന്നു.

നിലയ്‌ക്കാത്ത സ്‌നേഹം

യഹോ​വ​യിൽനി​ന്നുള്ള സ്‌നേഹം നിലയ്‌ക്കു​ന്നില്ല. അതു സന്തോ​ഷ​വും ആശ്വാ​സ​വും തരും.

യഹോവ ഭാരങ്ങൾ താങ്ങും

തകർന്നി​രി​ക്കു​മ്പോൾ ശക്തിക്കും ആശ്വാ​സ​ത്തി​നും ആയി യഹോ​വ​യിൽ ആശ്രയി​ക്കുക.

കുട്ടി​ക​ളെ​പ്പോ​ലെ​യാ​യി​രി​ക്കുക

സ്‌നേഹം കാണി​ക്കുന്ന കാര്യ​ത്തിൽ നമുക്ക്‌ എങ്ങനെ കുട്ടി​ക​ളെ​പ്പോ​ലെ​യാ​യി​രി​ക്കാം?

ബോധ്യ​മു​ള്ള​വ​രാ​യി​രി​ക്കുക

നമ്മൾ എന്തൊക്കെ പരി​ശോ​ധ​നകൾ നേരി​ട്ടാ​ലും യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു ബോധ്യ​മു​ണ്ടാ​യി​രി​ക്കുക.

ഉദാര​മാ​യി ക്ഷമിക്കുക

നിങ്ങളെ ആരെങ്കി​ലും വേദനി​പ്പി​ച്ചോ? അതു മറന്നു​ക​ള​യാൻ നിങ്ങൾക്കു ബുദ്ധി​മു​ട്ടാ​ണോ? എങ്കിൽ വേദനി​പ്പി​ച്ച​വ​രോട്‌ ഉദാര​മാ​യി ക്ഷമിക്കാൻ എങ്ങനെ കഴിയു​മെന്നു കാണുക.

ഓട്ടം പൂർത്തി​യാ​ക്കുക

ജീവനു​വേ​ണ്ടി​യുള്ള ഓട്ടത്തി​ലാണ്‌ നമ്മളെ​ല്ലാം. ഓട്ടത്തിൽ ജയിക്കാൻ സഹായി​ക്കുന്ന നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കുക.

നമ്മൾ ഒരിക്ക​ലും പിന്മാ​റില്ല

ഗുണ​മേ​ന്മ​യുള്ള വസ്‌തു​ക്കൾകൊണ്ട്‌ പണിതാൽ നല്ല വിശ്വാ​സ​മു​ള്ള​വ​രാ​കാം.

നീ മാത്രം

യഹോ​വ​യു​ടെ സമ്മാന​മായ വിവാ​ഹ​ജീ​വി​തം ആസ്വദി​ക്കുക.

മനസ്സും ഹൃദയ​വും കാത്തു​സൂ​ക്ഷി​ക്കുക

യഹോ​വ​യു​ടെ സഹായ​ത്താൽ നമുക്ക്‌ ഉത്‌ക​ണ്‌ഠ​കളെ ചെറുത്ത്‌ തോൽപ്പി​ക്കാം.

“എപ്പോ​ഴും സന്തോ​ഷി​ക്കൂ”

സന്തോ​ഷി​ക്കാ​നുള്ള കാരണങ്ങൾ ഓർത്തെ​ടു​ക്കാൻ സന്തോ​ഷ​ത്തെ​ക്കു​റി​ച്ചുള്ള ഈ പാട്ട്‌ സഹായി​ക്കും.

ഐക്യമുള്ള ഒരു ഒറ്റജനത

പരി​ശോ​ധ​ന​ക​ളും കഷ്ടതക​ളും ഒക്കെയു​ണ്ടെ​ങ്കി​ലും ഒറ്റ ജനതയാ​യി ഒറ്റക്കെ​ട്ടാ​യി നമ്മൾ നിൽക്കും.

യഹോ​വ​യു​ടെ പേരി​നു​വേണ്ടി നിങ്ങളു​ടെ യൗവനം ഉപയോ​ഗി​ക്കുക

യഹോ​വ​യ്‌ക്കു​വേണ്ടി യൗവനം ഉപയോ​ഗി​ക്കൂ. നിങ്ങൾക്കു വിഷമി​ക്കേ​ണ്ടി​വ​രില്ല!

നമ്മുടെ നിത്യ​സ​ന്തോ​ഷം

യഹോ​വ​യാണ്‌ ഇന്നും എന്നും നമ്മുടെ യഥാർഥ​സ​ന്തോ​ഷ​ത്തി​ന്റെ ഉറവിടം.

കാണും നീ

പുതിയ ലോകത്ത്‌ കിട്ടാൻപോ​കുന്ന നന്മക​ളെ​ക്കു​റി​ച്ചോർത്ത്‌ സന്തോ​ഷി​ക്കാം.

യഹോ​വ​യ്‌ക്കാ​യി സമയം കണ്ടെത്തുക

യഹോ​വ​യ്‌ക്കു​വേണ്ടി തിരക്കി​ലാ​യി​രി​ക്കു​ന്ന​താണ്‌ ഏറ്റവും നല്ല ജീവി​ത​രീ​തി.

വിശ്വാ​സ​ക്ക​ണ്ണു​ക​ളാൽ

മനുഷ്യർക്കാ​യി ദൈവ​ത്തി​ന്റെ മനസ്സി​ലുള്ള മനോ​ഹ​ര​മായ ആ ഭാവി​കാ​ലം ഒന്നു ഭാവന​യിൽ കാണുക.

യഹോ​വ​യു​ടെ കുടും​ബം

സത്യം അന്വേ​ഷി​ക്കുന്ന ആളുകൾ ലോകത്ത്‌ ഇനിയു​മുണ്ട്‌. ചെമ്മരി​യാ​ടു​തു​ല്യ​രെ തിരഞ്ഞു​കൊ​ണ്ടി​രി​ക്കാൻ ഈ വീഡി​യോ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

ഒന്നാണ്‌ നാം ശക്തരാണ്‌!

സഹോ​ദ​ര​ങ്ങ​ളു​ടെ പിന്തു​ണ​യാ​ലും യഹോ​വ​യു​ടെ സഹായ​ത്താ​ലും ഏതു പ്രശ്‌ന​വും സഹിക്കാൻ നമുക്കാ​കും.

ഞാൻ ആരെ സമീപി​പ്പാൻ?

ഇടയന്റെ ശബ്ദത്തിനു ചെവി​കൊ​ടുത്ത ഒരു ദൈവ​ദാ​സൻ യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്നത്‌ കാണാം.

ദൈവം എന്റെ കൂടെ​യുണ്ട്‌

യഹോവ കൂടെ​യു​ണ്ടെ​ങ്കിൽ നമുക്ക്‌ ഏതു ഭയത്തെ​യും മറിക​ട​ക്കാം.

വീണ്ടും സുഹൃ​ത്താ​കാം

പിണക്കങ്ങൾ മറന്നു​ക​ളഞ്ഞ്‌ വീണ്ടും സുഹൃ​ത്താ​കുക!

വീഴ്‌ച​യിൽനിന്ന്‌ പഠിക്കുക

വീഴ്‌ച​യിൽനിന്ന്‌ പാഠം പഠിക്കു​ന്നെ​ങ്കിൽ യഹോ​വ​യ്‌ക്ക്‌ നിങ്ങൾ കൂടുതൽ പ്രിയ​രാ​കും.

എന്നും ജീവി​ക്കാം

നല്ല അർഥമുള്ള, സന്തോ​ഷ​ക​ര​മായ ജീവിതം ഇപ്പോ​ഴും ഭാവി​യി​ലും ആസ്വദി​ക്കാം.

എന്നെന്നും സമാധാ​നം! (2022 കൺ​വെൻ​ഷൻ ഗീതം)

ഇപ്പോ​ഴത്തെ പ്രശ്‌നങ്ങൾ മാറ്റി​നി​റു​ത്തി​യിട്ട്‌ ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന സമാധാ​ന​ത്തി​ന്റെ നാളുകൾ കാണുക.

അതു വൈകില്ല! (2023 കൺ​വെൻ​ഷൻ ഗീതം)

യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കുന്ന സമയത്ത്‌ വിശ്വ​സ്‌ത​രാ​യ​വരെ അനുക​രി​ക്കുക.

യഹോവ നമ്മളെ അറിയു​ന്നു

യഹോ​വ​യ്‌ക്കു നമ്മളെ ഓരോ​രു​ത്ത​രെ​യും അറിയാം, ഉള്ളിന്റെ ഉള്ളിൽ നമുക്ക്‌ എന്തു തോന്നു​ന്നു എന്നതു​പോ​ലും.

ഏകൂ വിശ്വാ​സ​ത്തിൻ നാളങ്ങൾ

വിശ്വാ​സം ശക്തമാ​ക്കി​യാൽ സംശയങ്ങൾ ഇല്ലാതാ​കും.

സമാധാ​നം നദി​പോ​ലെ

യഹോ​വ​യിൽനി​ന്നുള്ള സമാധാ​നം നദി​പോ​ലെ​യാണ്‌, അത്‌ എന്നും ഒഴുകി​ക്കൊ​ണ്ടി​രി​ക്കും.

ദൈവ​മേ​കും ധന്യജീ​വി​തം

നമ്മുടെ ഭാവി​പ്ര​ത്യാ​ശ​യെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നതു ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളിൽ സഹിച്ചു​നിൽക്കാ​നുള്ള ശക്തി തരും.

“സന്തോ​ഷ​വാർത്ത!” (2024-ലെ കൺ​വെൻ​ഷന്റെ പാട്ട്‌)

ഒന്നാം നൂറ്റാ​ണ്ടു​മു​തൽ ഇന്നുവരെ ആളുകൾ ഉത്സാഹ​ത്തോ​ടെ സന്തോ​ഷ​വാർത്ത അറിയി​ച്ചു​പോ​രു​ന്നു. വളരെ പ്രധാ​ന​പ്പെട്ട ഒരു പ്രവർത്ത​ന​മാണ്‌ ഇത്‌. യേശു​വാണ്‌ ഇതിനു നേതൃ​ത്വ​മെ​ടു​ക്കു​ന്നത്‌, ഒപ്പം ദൂതന്മാ​രു​ടെ പിന്തു​ണ​യു​മുണ്ട്‌.