വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജലം

ജലം

ജീവജാലങ്ങളുടെ നിലനിൽപ്പിന്‌ ജലം കൂടിയേ തീരൂ. ഏതു രൂപത്തിലും, വെറും ഒരു കണികയായാലും ഒരു മഹാസമുദ്രമായാലും, ജലം ജീവനുമായി എങ്ങനെയാണ്‌ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന്‌ കാണൂ.