വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ—വിശ്വാ​സം പ്രവൃ​ത്തി​യിൽ, ഭാഗം 1: ഇരുളിൽനിന്ന്‌ വെളി​ച്ച​ത്തി​ലേക്ക്‌...

നൂറ്റാ​ണ്ടു​കൾ പഴക്കമുള്ള വ്യാജമത ആചാരങ്ങൾ ഉപേക്ഷിച്ച്‌ പുറത്തു​വ​രാൻ ബൈബിൾ വിദ്യാർഥി​കൾക്ക്‌ ശക്തമായ വിശ്വാ​സം ആവശ്യ​മാ​യി​രു​ന്നു. അവർ തീക്ഷ്‌ണ​ത​യോ​ടെ​യും ധൈര്യ​ത്തോ​ടെ​യും സത്യത്തി​ന്റെ വെളിച്ചം പ്രകാ​ശി​പ്പി​ച്ചു. അവർ എങ്ങനെ​യാ​ണു ധൈര്യ​വും വിശ്വ​സ്‌ത​ത​യും കാണി​ച്ചത്‌ എന്നും യഹോവ അവരെ എങ്ങനെ​യാണ്‌ “ഇരുളിൽനിന്ന്‌ തന്റെ അത്ഭുത​ക​ര​മായ പ്രകാ​ശ​ത്തി​ലേക്കു” നയിച്ചത്‌ എന്നും കാണാം.

 

ഇതും ഇഷ്ടപ്പെട്ടേക്കാം

സംഭവങ്ങൾ

യഹോയുടെ സാക്ഷികൾ—വിശ്വാസം പ്രവൃത്തിയിൽ, ഭാഗം 2: വെളിച്ചം പ്രകാശിക്കട്ടെ

“സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ” എന്ന് യേശു തന്‍റെ അനുഗാമികൾക്ക് നിർദേശം നൽകി. വെളിച്ചം പ്രകാശിപ്പിക്കുന്നതിൽ യഥാർഥത്തിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നതെന്ന് എതിർപ്പുളും മറ്റനേകം വെല്ലുവിളിളും നേരിട്ടപ്പോൾ ബൈബിൾ വിദ്യാർഥികൾ മനസ്സിലാക്കി.