വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണരുക! നമ്പര്‍  2 2020 | ദുരിതങ്ങൾ. . . 5 ചോദ്യ​ങ്ങ​ളും ഉത്തരങ്ങ​ളും

രോഗം, അപകടം, പ്രകൃ​തി​ദു​രന്തം, അക്രമം എന്നിങ്ങനെ പല കാരണ​ങ്ങൾകൊണ്ട്‌ ആളുകൾ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ദുരിതം അനുഭ​വി​ക്കു​ന്നു.

ആളുകൾ ഉത്തരങ്ങൾക്കാ​യി അന്വേ​ഷി​ക്കു​ന്നു.

  • സംഭവി​ക്കുന്ന കാര്യങ്ങൾ മുഴു​വ​നാ​യി നിയ​ന്ത്രി​ക്കാൻ നമുക്കാ​കില്ല, അതൊക്കെ വിധി​യാ​ണെന്നു പലരും ചിന്തി​ക്കു​ന്നു.

  • ചിലർ കർമത്തിൽ വിശ്വ​സി​ക്കു​ന്നു. മുൻജ​ന്മ​പാ​പ​ത്തി​ന്റെ ഫലമാണ്‌ ഈ ജീവി​ത​ത്തി​ലെ ദുരി​തങ്ങൾ എന്ന്‌ അവർ പറയുന്നു.

മനുഷ്യ​മ​ന​സ്സു​ക​ളിൽ കുറെ ചോദ്യങ്ങൾ ബാക്കി​നി​റു​ത്തി, ദുരിതങ്ങൾ കടന്നു​പോ​കു​ന്നു.

ചില വിശ്വാ​സങ്ങൾ

ദുരി​ത​ങ്ങൾക്കുള്ള കാരണ​ത്തെ​ക്കു​റിച്ച്‌ വ്യത്യ​സ്‌ത​മ​തങ്ങൾ പറയു​ന്നതു താരത​മ്യം ചെയ്യുക.

1 ദുരി​ത​ങ്ങൾക്കു കാരണ​ക്കാ​രൻ ദൈവ​മാ​ണോ?

ദൈവത്തെ തെറ്റായി ചിത്രീ​ക​രി​ക്കുന്ന കാര്യങ്ങൾ പഠിച്ചതുകൊണ്ട്‌ അനേകം ആളുകൾ വഴി​തെ​റ്റി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. എന്താണു സത്യം?

2 നമ്മുടെ ദുരി​ത​ങ്ങൾക്ക്‌ കാരണ​ക്കാർ നമ്മൾതന്നെയാണോ?

അതെ, എന്നാണ്‌ ഉത്തര​മെ​ങ്കിൽ നമുക്കു​തന്നെ ദുരി​തങ്ങൾ കുറയ്‌ക്കാൻ കഴി​ഞ്ഞേ​ക്കും.

3 നല്ല ആളുകൾക്ക്‌ എന്തു​കൊ​ണ്ടാണ്‌ ദുരി​ത​ങ്ങ​ളു​ണ്ടാ​കു​ന്നത്‌?

ഉത്തരം കണ്ടെത്താ​നാ​യി ബൈബിൾ നമ്മളെ സഹായി​ക്കും.

4 നമ്മൾ ദുരിതം അനുഭ​വി​ക്കേ​ണ്ട​വ​രാ​ണോ?

നമ്മൾ ദുരിതം അനുഭ​വി​ക്കേ​ണ്ട​വ​രാ​ണെ​ങ്കിൽ ഈ ഭൂമിയെ ഇത്ര മനോ​ഹ​ര​മാ​യി ദൈവ​ത്തി​നു സൃഷ്ടി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നോ? എങ്കിൽപ്പി​ന്നെ എന്താണു സംഭവി​ച്ചത്‌?

5 ദുരി​തങ്ങൾ എന്നെങ്കി​ലും അവസാ​നി​ക്കു​മോ?

ദുരി​തങ്ങൾ ദൈവം എങ്ങനെ അവസാ​നി​പ്പി​ക്കു​മെന്നു കൃത്യ​മാ​യി ബൈബിൾ പറയുന്നു.

കൂടുതൽ അറിയാൻ. . .

നമ്മുടെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ പറ്റി​ല്ലെന്നു നമുക്കു തോന്നി​യേ​ക്കാ​മെ​ങ്കി​ലും നിങ്ങളെ സഹായി​ക്കുന്ന ഒരു വഴികാ​ട്ടി​യുണ്ട്‌.