വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണരുക! നമ്പര്‍  2 2021 | ടെക്‌നോളജി—യജമാനനോ അതോ അടിമയോ?

ടെക്‌നോ​ളജി നിങ്ങളു​ടെ യജമാ​ന​നാ​ണോ അതോ അടിമ​യാ​ണോ? ഇല​ക്ട്രോ​ണിക്‌ ഉപകര​ണങ്ങൾ ഉപയോ​ഗി​ക്കുന്ന കാര്യ​ത്തിൽ തങ്ങൾക്ക്‌ നിയ​ന്ത്ര​ണ​മുണ്ട്‌ എന്ന്‌ മിക്കവ​രും പറഞ്ഞേ​ക്കാം. എന്നാൽ ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ നിങ്ങൾപോ​ലും അറിയാ​തെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നിങ്ങൾക്കു ദോഷം ചെയ്യാൻ അതിനാ​കും.

ടെക്‌നോളജി എങ്ങനെയാണ്‌ ദോഷം ചെയ്യുന്നത്‌ . . . നിങ്ങളുടെ സുഹൃദ്‌ബന്ധങ്ങൾക്ക്‌

ടെക്‌നോളജി കൂട്ടുകാരുമായി സംസാരിക്കാനും അവരോട്‌ അടുക്കാനും അതൊരു സഹായമാണ്‌.

ടെക്‌നോളജി എങ്ങനെയാണ്‌ ദോഷം ചെയ്യുന്നത്‌ . . . നിങ്ങളുടെ കുട്ടികൾക്ക്‌ ?

കുട്ടികൾക്ക്‌ ടെക്‌നോളജി എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുമെങ്കിലും അത്‌ നല്ല വിധത്തിൽ ഉപയോഗിക്കാൻ അവർക്കു സഹായം വേണം.

ടെക്‌നോളജി എങ്ങനെയാണ്‌ ദോഷം ചെയ്യുന്നത്‌ . . . നിങ്ങളുടെ വിവാഹജീവിതത്തിൽ?

ടെക്‌നോളജിയെ അതിന്റെ സ്ഥാനത്ത്‌ നിറുത്തുന്നെങ്കിൽ ഭാര്യക്കും ഭർത്താവിനും ഇടയിലുള്ള ബന്ധം ശക്തമാക്കാൻ അതിനു കഴിയും.

ടെക്‌നോ​ളജി എങ്ങനെ​യാണ്‌ ദോഷം ചെയ്യു​ന്നത്‌ . . . നിങ്ങളു​ടെ ചിന്താപ്രാപ്‌തിക്ക്‌ ?

വായന​യെ​യും ഏകാ​ഗ്ര​ത​യെ​യും ടെക്‌നോ​ളജി ബാധി​ച്ചേ​ക്കാം. ഒറ്റയ്‌ക്കുള്ള സമയം നന്നായി ഉപയോ​ഗി​ക്കാ​നും അതൊരു തടസ്സമാ​യേ​ക്കാം. നിങ്ങളു​ടെ ചിന്താ​പ്രാ​പ്‌തി​യെ മെച്ച​പ്പെ​ടു​ത്താൻ സഹായി​ക്കുന്ന മൂന്നു കാര്യങ്ങൾ.

കൂടുതൽ അറിയാൻ JW.ORG നോക്കുക

ഏതു വിഷയ​ത്തെ​ക്കു​റിച്ച്‌ അറിയാ​നാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നത്‌ ?

ഈ ലക്കത്തിൽ . . .

നിങ്ങളു​ടെ സുഹൃ​ദ്‌ബ​ന്ധ​ങ്ങൾക്കും കുടും​ബ​ജീ​വി​ത​ത്തി​നും ചിന്താ​പ്രാ​പ്‌തി​ക്കും ടെക്‌നോ​ളജി നിങ്ങൾപോ​ലും അറിയാ​തെ ദോഷം ചെയ്യു​ന്നത്‌ എങ്ങനെ?