വിവരങ്ങള്‍ കാണിക്കുക

യഹോ​വ​തന്നെ സത്യ​ദൈവം

ബി.സി. 10-ാം നൂറ്റാണ്ട്‌! നന്മയും തിന്മയും തമ്മിൽ, ലോകം കണ്ടിട്ടു​ള്ള​തിൽവെച്ച്‌ ഏറ്റവും അസാധാ​ര​ണ​മായ പോരാ​ട്ട​ങ്ങ​ളി​ലൊ​ന്നിന്‌ അരങ്ങ്‌ ഒരുങ്ങു​ക​യാണ്‌. അവിശ്വ​സ്‌ത​രായ ആളുക​ളും വിശ്വാ​സ​ത്യാ​ഗി​യായ ഒരു രാജാ​വും അതി​ക്രൂ​ര​ന്മാ​രായ പുരോ​ഹി​ത​ന്മാ​രും ആണ്‌ ഏലിയ​യ്‌ക്കു ചുറ്റു​മു​ള്ളത്‌. പക്ഷേ ഏലിയ തനിച്ചാ​യി​രു​ന്നില്ല. താൻ മാത്ര​മാ​ണു സത്യ​ദൈ​വ​മെന്ന്‌ യഹോവ അന്ന്‌ തെളി​യി​ച്ചത്‌ എങ്ങനെ​യെ​ന്നും ഇന്നും അത്‌ തെളി​യി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും നോക്കാം.

1 രാജാ​ക്ക​ന്മാർ 16:29-33; 1 രാജാ​ക്ക​ന്മാർ 17:1-7; 1 രാജാ​ക്ക​ന്മാർ 18:17-46; 1 രാജാ​ക്ക​ന്മാർ 19:1-8 എന്നീ വാക്യ​ങ്ങളെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ളത്‌.