വിവരങ്ങള്‍ കാണിക്കുക

യഹോവ അചഞ്ചല​മായ സ്‌നേഹം കാണിച്ചു

പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​യ​പ്പോ​ഴും യോ​സേഫ്‌ ദൈവ​ത്തെ​യും മറ്റുള്ള​വ​രെ​യും സ്‌നേ​ഹി​ച്ചത്‌ എങ്ങനെ​യെ​ന്നും ആ സമയങ്ങ​ളി​ലെ​ല്ലാം യഹോ​വ​യ്‌ക്കു തന്നോ​ടുള്ള സ്‌നേഹം യോ​സേഫ്‌ തിരി​ച്ച​റി​ഞ്ഞത്‌ എങ്ങനെ​യെ​ന്നും കാണുക. ഉൽപത്തി 37:1-36; 39:1–47:12-നെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ളത്‌.