2023-ലെ ‘ക്ഷമയോ​ടെ കാത്തി​രി​ക്കുക!’ കൺ​വെൻ​ഷന്റെ കാര്യ⁠പരിപാടി

വെള്ളി

വെള്ളി​യാ​ഴ്‌ചത്തെ പരിപാ​ടി 1 കൊരി​ന്ത്യർ 13:4-നെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യാണ്‌—‘സ്‌നേഹം ക്ഷമ ഉള്ളതാണ്‌.’

ശനി

ശനിയാ​ഴ്‌ചത്തെ പരിപാ​ടി 1 തെസ്സ​ലോ​നി​ക്യർ 5:14-നെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യാണ്‌—“എല്ലാവ​രോ​ടും ക്ഷമ കാണി​ക്കുക.”

ഞായർ

ഞായറാ​ഴ്‌ചത്തെ പരിപാ​ടി യശയ്യ 30:18-നെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യാണ്‌—“നിങ്ങ​ളോ​ടു കരുണ കാണി​ക്കാൻ യഹോവ ക്ഷമയോ​ടെ കാത്തി​രി​ക്കു​ന്നു.”

ഹാജരാ​കു​ന്ന​വർക്കുള്ള വിവരങ്ങൾ

കൺ​വെൻ​ഷനു ഹാജരാ​കു​ന്ന​വർക്കുള്ള വിവരങ്ങൾ.

ഇതും ഇഷ്ടപ്പെട്ടേക്കാം

ഞങ്ങളെക്കുറിച്ച്‌

2024-ലെ, ‘സന്തോ​ഷ​വാർത്ത അറിയി​ക്കുക!’ കൺ​വെൻ​ഷനു ഹാജരാ​കുക.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഈ വർഷത്തെ ത്രിദിന കൺ​വെൻ​ഷ​നിൽ പങ്കെടു​ക്കാൻ ഞങ്ങൾ നിങ്ങളെ ഹാർദ​മാ​യി ക്ഷണിക്കുന്നു.

കൺ​വെൻ​ഷ​നു​കൾ

നിങ്ങളെ ക്ഷണിക്കു​ന്നു: യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 2023-ലെ ‘ക്ഷമയോ​ടെ കാത്തി​രി​ക്കുക!’ കൺ​വെൻ​ഷൻ

ഈ വർഷം യഹോ​വ​യു​ടെ സാക്ഷികൾ നടത്തുന്ന മൂന്നു ദിവസത്തെ കൺ​വെൻ​ഷ​നി​ലേക്കു ഞങ്ങൾ നിങ്ങളെ സ്‌നേ​ഹ​ത്തോ​ടെ ക്ഷണിക്കു​ന്നു.

കൺ​വെൻ​ഷ​നു​കൾ

നാടക​ത്തി​ന്റെ ശകലങ്ങൾ: “നിന്റെ വഴികൾ യഹോ​വയെ ഏൽപ്പിക്കൂ”

പുതി​യ​പു​തിയ പ്രശ്‌നങ്ങൾ, യഹോ​വ​യിൽ ആശ്രയി​ക്കാ​നുള്ള നമ്മുടെ തീരു​മാ​നം ശക്തി​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ​യെന്ന്‌ മനസ്സി​ലാ​ക്കൂ.