വിവരങ്ങള്‍ കാണിക്കുക

ചരിത്രസ്‌മൃതികൾ

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആധുനികകാല ചരി​ത്ര​ത്തി​ലെ സംഭവ​ങ്ങ​ളെ​ക്കു​റി​ച്ചും വ്യക്തി​ക​ളെ​ക്കു​റി​ച്ചും വായി​ക്കാം.

Historical Overview

സന്തോ​ഷ​വാർത്ത പ്രക്ഷേ​പണം ചെയ്യുന്നു

യഹോ​വ​യു​ടെ സാക്ഷികൾ എങ്ങനെ​യാ​ണു രാജ്യ​സ​ന്ദേശം അറിയി​ക്കാൻ WBBR റേഡി​യോ നിലയം ഉപയോ​ഗി​ച്ചത്‌?

“അതിവിശിഷ്ടമായ ഒരു കാലം”

സീയോന്‍റെ വീക്ഷാഗോപുരം ക്രിസ്‌തുവിന്‍റെ മരണത്തിന്‍റെ സ്‌മാകാത്തെ “അതിവിശിഷ്ടമായ ഒരു കാലം” എന്നു വിളിച്ചുകൊണ്ട് വായനക്കാരെ അത്‌ ആചരിക്കാൻ പ്രോത്സാഹിപ്പിച്ചു. മുമ്പൊക്കെ സ്‌മാകം എങ്ങനെയാണ്‌ ആചരിച്ചിരുന്നത്‌?

‘കൊയ്‌ത്തു​വേല ഇനിയും വള​രെയുണ്ട്’

760,000-ത്തി​ലധി​കം യ​ഹോവ​യുടെ സാക്ഷികൾ ബ്ര​സീ​ലിൽ സുവാർത്ത പ്രസം​ഗി​ക്കുന്നു. ബൈബിൾ വിദ്യാർഥികൾ തെക്കേ അ​മേരി​ക്കയിൽ കൊയ്‌ത്തു​വേല ആരം​ഭി​ച്ചത്‌ എങ്ങ​നെയാണ്‌?

അയാൾ കണ്ടത്‌ സ്‌നേഹം വിളമ്പുന്ന ഭക്ഷണശായാണ്‌

1990-കളിലോ അതിനു ശേഷമോ ആണ്‌ നിങ്ങൾ യഹോയുടെ സാക്ഷിളുടെ കൺവെൻനുളിൽ പങ്കെടുത്തിട്ടുള്ളതെങ്കിൽ, പതിറ്റാണ്ടുളായി ഞങ്ങൾ ഏർപ്പെടുത്തിയിരുന്ന ഒരു ക്രമീത്തെക്കുറിച്ച് അറിയുന്നത്‌ നിങ്ങളെ അതിശയിപ്പിച്ചേക്കാം.

പോർച്ചു​ഗ​ലിൽ രാജ്യ​വിത്ത്‌ വിതയ്‌ക്കുന്നു—എങ്ങനെ?

പോർച്ചു​ഗ​ലി​ലെ ആദ്യകാല രാജ്യ​പ്ര​ചാ​രകർ എന്തൊക്കെ തടസ്സങ്ങ​ളാ​ണു മറികടന്നത്‌?

1870 to 1918

പൊതു​പ്ര​സം​ഗങ്ങൾ അയർലൻഡി​ലെ​ങ്ങും സന്തോഷവാർത്ത വ്യാപിപ്പിക്കുന്നു

അവിടത്തെ വയൽ ‘കൊയ്‌ത്തി​നു പാകമായെന്ന്’ സി.റ്റി. റസ്സലിനു തോന്നി​യത്‌ എന്തുകൊണ്ടാണ്‌?

നൂറിന്‍റെ നിറവിൽ ഒരു ഇതി​ഹാ​സകാ​വ്യം!

ദൈവവചനമെന്നനിലയിൽ ബൈ​ബിളി​ലുള്ള വി​ശ്വാ​സം കെ​ട്ടു​പണി ചെ​യ്യാനാ​യി രൂ​പകല്‌പന ചെയ്‌ത “സൃഷ്ടിപ്പിൻ ഫോട്ടോ-നാടകം” എന്ന ദൃശ്യാവിഷ്‌കാരത്തിന്‍റെ 100-‍ാ‍ം പ്രദർശ​നവാർഷിക​മാണ്‌ 2014.

“യുറീക്കാ നാടകം” അനേകരെ ബൈബിൾസ​ത്യം കണ്ടെത്താൻ സഹായി​ച്ചു

“സൃഷ്ടി​പ്പിൻ ഫോട്ടോ-നാടക”ത്തിന്‍റെ ഈ ലഘുപ​തിപ്പ് വിദൂ​ര​സ്ഥ​ല​ങ്ങ​ളിൽ വൈദ്യു​തി​യി​ല്ലാ​തെ​പോ​ലും പ്രദർശി​പ്പി​ക്കാ​നാ​കു​മാ​യി​രു​ന്നു.

“യഹോ​വ​യു​ടെ സ്‌തു​തി​ക്കാ​യി ഞാൻ വിളവ്‌ കൊയ്യു​ന്നു”

ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ ക്രിസ്‌തീ​യ​നി​ഷ്‌പ​ക്ഷ​ത​യെ​ക്കു​റിച്ച് ബൈബിൾവി​ദ്യാർഥി​കൾക്കു കാര്യ​മാ​യി അറിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും അവരുടെ ആത്മാർഥ​ത​യ്‌ക്കു ഫലം കിട്ടി.

അവർ “പരീക്ഷയുടെ നാഴികയിൽ” ഉറച്ചുനിന്നു

ഒന്നാം ലോകമഹായുദ്ധം 1914-ൽ പൊട്ടിപ്പുറപ്പെട്ടതോടെ ബൈബിൾവിദ്യാർഥികളുടെ നിഷ്‌പക്ഷനിലപാട്‌ ലോകശ്രദ്ധയിൽ വരാനിടയായത്‌ എങ്ങനെയെന്ന്‌ വായിക്കുക

1919 to 1930

“വേല ഭരമേൽപ്പി​ക്ക​പ്പെ​ട്ട​വർക്ക്”

ഒരു ആഗോ​ള​പ്ര​വർത്ത​ന​ത്തിന്‌ തുടക്കം കുറി​ച്ചു​കൊണ്ട് 1919-ൽ നടന്ന ഒരു പരിപാ​ടി.

“മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്തത്ര ഉത്സാഹത്തോടും സ്‌നേത്തോടും കൂടെ”

1922-ലെ കൺവെൻഷനു ശേഷം, “രാജാവിനെയും അവന്‍റെ രാജ്യത്തെയും പ്രസിദ്ധമാക്കുവിൻ” എന്ന ആഹ്വാത്തോടു ബൈബിൾവിദ്യാർഥികൾ പ്രതിരിച്ചത്‌ എങ്ങനെയാണ്‌?

ഉദയസൂ​ര്യ​ന്‍റെ നാട്ടിൽ ഒരു പുതിയ സൂര്യോ​ദ​യം

പ്രത്യേ​കം നിർമിച്ച യേഹൂ​വ​ണ്ടി​കൾ ജപ്പാനിൽ രാജ്യ​സു​വാർത്താ​വേല വ്യാപി​പ്പി​ക്കാൻ സഹായി​ച്ചു.

“അവിസ്‌മരണീയം!”

പുതിയ “സൃഷ്ടിപ്പിൻ നാടകം” ജർമനിയിലെ സാക്ഷികളെ രണ്ടാം ലോകമഹായുദ്ധകാലത്തെ വിശ്വാസത്തിന്റെ പരിശോധനകളെ നേരിടാൻ സഹായിച്ചു.

“സത്യം പഠിക്കാൻ യഹോവ നിങ്ങളെ ഫ്രാൻസിൽ കൊണ്ടുവന്നു”

1919-ൽ ഫ്രാൻസും പോളണ്ടും തമ്മിൽ ഒപ്പുവെച്ച കുടിയേറ്റ കരാർ അപ്രതീക്ഷിത പരിണങ്ങളിൽ കലാശിച്ചു.

“തോടിനുള്ളിലെ ആമയെപ്പോലെയായിരുന്നു ഞാൻ”

1929-ന്റെ അവസാനത്തോടെ ആഗോള സാമ്പത്തികവ്യവസ്ഥ മഹാമാന്ദ്യത്തിലേക്ക്‌ കൂപ്പുകുത്തി. കോൽപോർട്ടർമാർ അഥവാ പയനിയർമാർ (മുഴുസമയപ്രസംഗകർ) ആ പ്രക്ഷുബ്ധനാളുകളിൽ പിടിച്ചുനിന്നത്‌ എങ്ങനെയാണ്‌?

1931 to Present

ബുദ്ധി​മു​ട്ടു​കൾക്കി​ട​യി​ലും അവർ യഹോ​വ​യോ​ടു ചേർന്നു​നി​ന്നു

രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തെ​ത്തു​ടർന്നുള്ള യൂറോ​പ്പി​ലെ സഹോ​ദ​ര​ങ്ങ​ളു​ടെ ജീവിതം അത്ര എളുപ്പ​മ​ല്ലാ​യി​രു​ന്നു. ബുദ്ധി​മു​ട്ടു​ക​ളി​ലൂ​ടെ കടന്നു​പോയ ആ സഹോ​ദ​ര​ങ്ങ​ളു​ടെ ജീവി​ത​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

വിഭജി​ത​ദേ​ശത്ത്‌ ഐക്യ​ത്തോ​ടെ

സൗത്ത്‌ ആഫ്രി​ക്ക​യി​ലുള്ള യഹോ​വ​യു​ടെ സാക്ഷികൾ വർണവി​വേ​ച​ന​ത്തി​ന്റെ സമയത്ത്‌ എന്താണു ചെയ്‌തത്‌? അതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

“സൂര്യനു കീഴിലുള്ള യാതൊന്നും നിങ്ങളെ തടയരുത്‌!”

1930-കളിൽ ഫ്രാൻസിലുണ്ടായിരുന്ന മുഴുസമയ സേവകർ സഹിഷ്‌ണുയുടെയും തീക്ഷ്ണയുടെയും ഒരു പൈതൃകം വെച്ചിട്ടുപോയി.

“ഒരു വഴിയും അത്ര ദുർഘടമല്ല, ഒരു ദൂരവും അത്ര വലിയ ദൂരവുമല്ല”

1930-നോട്‌ അടുത്ത വർഷങ്ങളിൽ, ഉത്സാഹമുള്ള മുൻനിസേവകർ വിസ്‌തൃമായ ഓസ്‌ട്രേലിയൻ ഉൾപ്രദേങ്ങളിൽ ദൈവരാജ്യത്തിന്‍റെ സന്തോവാർത്ത എത്തിക്കുന്നതിനു കഠിനശ്രമം ചെയ്‌തു.

“അടുത്ത സമ്മേളനം ഇനി എന്നാണ്‌?”

1932-ൽ മെക്‌സി​ക്കോ സിറ്റി​യിൽവെച്ച് നടന്ന ഒരു ചെറിയ കൺ​വെൻ​ഷനെ ഇത്ര ശ്രദ്ധേ​യ​മാ​ക്കി​യത്‌ എന്താണ്‌?

രാജാവിന്‌ സന്തോഷമായി!

സ്വാസിലാൻഡിലെ ഒരു രാജാവ്‌ ബൈബിൾസത്യങ്ങൾ വിലമതിച്ചത്‌ എങ്ങനെയെന്ന്‌ വായിക്കുക.

തെക്കു​കി​ഴക്കൻ ഏഷ്യയി​ലേക്ക്‌ ആത്മീയ​വെ​ളി​ച്ച​വു​മാ​യി

എതിർപ്പു​കൾ ഉണ്ടായി​ട്ടും പ്രകാ​ശ​വാ​ഹ​ക​നി​ലെ ആ സംഘം ധൈര്യ​ത്തോ​ടെ ബൈബിൾസ​ത്യം അറിയി​ച്ചു. അങ്ങനെ വിസ്‌തൃ​ത​മായ ഒരു പ്രദേ​ശത്ത്‌ വലി​യൊ​രു ജനസമൂ​ഹം സത്യത്തി​ന്റെ ആ വെളിച്ചം കണ്ടു.

ദശലക്ഷ​ങ്ങൾക്ക് അറിയാ​മാ​യി​രുന്ന ഉച്ചഭാ​ഷി​ണി ഘടിപ്പിച്ച കാർ

1936 മുതൽ 1941 വരെ, ബ്രസീ​ലി​ലുള്ള ദശലക്ഷ​ങ്ങ​ളു​ടെ അടുക്കൽ സുവാർത്ത എത്തിക്കാൻ ‘വാച്ച് ടവർ ഉച്ചഭാ​ഷി​ണി കാർ’ അവി​ടെ​യുള്ള ഏതാനും സാക്ഷി​കളെ സഹായി​ച്ചു.

“ബ്രിട്ട​നി​ലെ രാജ്യ​പ്ര​ചാ​ര​കരേ, ഉണരൂ!!”

ബ്രിട്ട​നി​ലെ രാജ്യ​പ്ര​ചാ​ര​ക​രു​ടെ എണ്ണത്തിൽ പത്തു വർഷമാ​യി കാര്യ​മായ പുരോ​ഗ​തി​യൊ​ന്നും ഉണ്ടായില്ല. ഒടുവിൽ കാര്യങ്ങൾ മാറ്റി​മ​റി​ച്ചത്‌ എന്താണ്‌?

ന്യൂസി​ലൻഡി​ലെ യഹോ​വ​യു​ടെ സാക്ഷികൾ—അവർ വിപ്ലവ​കാ​രി​ക​ളോ?

1940-കളിൽ പൊതു​ജ​ന​ത്തിന്‌ ഭീഷണി​യാണ്‌ സാക്ഷികൾ എന്നു കരുതി​യത്‌ എന്തു​കൊണ്ട്‌?

അവർ ഏറ്റവും നല്ലത്‌ കൊടു​ത്തു

രണ്ടാം ലോക​മ​ഹാ​യു​ദ്ധം കഴിഞ്ഞ​യു​ടനെ ജർമനി​യി​ലുള്ള യഹോ​വ​യു​ടെ സാക്ഷികൾ സഹവി​ശ്വാ​സി​കളെ എങ്ങനെ​യാണ്‌ സഹായി​ച്ചത്‌?

ആഗോ​ള​ത​ല​ത്തി​ലുള്ള സാക്ഷര​താ​മു​ന്നേറ്റം

സാക്ഷര​താ​മു​ന്നേ​റ്റ​ത്തിന്‌ യഹോ​വ​യു​ടെ സാക്ഷികൾ ചെയ്യുന്ന പ്രയത്‌നത്തെ പല രാജ്യ​ങ്ങ​ളിൽനി​ന്നു​മുള്ള അധികാ​രി​കൾ പ്രശം​സിച്ച്‌ പറഞ്ഞി​ട്ടുണ്ട്‌.