ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

സിംബാബ്‌വെ

  • മടോ​ബൊ ജില്ല, സിംബാ​ബ്‌വെ​—വീടു​തോ​റും പ്രസം​ഗി​ക്കു​ന്നു

ഒറ്റനോട്ടത്തിൽ—സിംബാബ്‌വെ

  • 1,51,79,000—ജനസംഖ്യ
  • 48,748—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 961—സഭകൾ
  • 1 to 324—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)

യഹോവ കാണിച്ച വഴിയേ പോകാൻ ഞാൻ തീരു​മാ​നി​ച്ചു

ജീവി​തകഥ: കെയ്‌ത്‌ ഈറ്റൺ

നിങ്ങളു​ടെ സംഭാ​വ​നകൾ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു?

ദുരന്തങ്ങൾ നേരി​ട്ട​വർക്കു സഹായം കൊടു​ക്കു​ന്നു

2020 സേവന​വർഷ​ത്തിൽ, നമ്മുടെ ലക്ഷക്കണ​ക്കി​നു സഹോ​ദ​ര​ങ്ങളെ കോവിഡ്‌-19 മഹാമാ​രി​യും പല പ്രകൃ​തി​ദു​ര​ന്ത​ങ്ങ​ളും ബാധിച്ചു. അവരെ സഹായി​ക്കാ​നാ​യി നമ്മൾ എന്താണ്‌ ചെയ്‌തത്‌?