ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

സെന്‍റ് ലൂസിയ

ഒറ്റനോട്ടത്തിൽ—സെന്‍റ് ലൂസിയ

  • 1,86,000—ജനസംഖ്യ
  • 787—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 11—സഭകൾ
  • 1 to 241—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)

മഹത്തായ ക്രിസ്‌തീ​യ​പൈ​തൃ​കം ‘തഴച്ചു​വ​ള​രാൻ’ എന്നെ സഹായി​ച്ചു

80-ലധികം വർഷമാ​യി യഹോ​വയെ സേവി​ക്കുന്ന വുഡ്‌വർത്ത്‌ മിൽസി​ന്റെ അനുഭവം വായി​ക്കുക.