ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

ഫിലിപ്പീന്‍സ്

  • മനില, ഫിലി​പ്പീൻസ്‌​—ഇൻട്രാ​മ്യൂ​റോസ്‌ ജില്ലയിൽ ബൈബിൾസ​ന്ദേ​ശം പങ്കു​വെ​ക്കു​ന്നു

  • ബെലെർ, എറോറെ സംസ്ഥാനം, ഫിലി​പ്പീൻസ്‌​—പൊതു​ജ​ന​ങ്ങൾക്കാ​യു​ള്ള യോഗ​ത്തിന്‌ തദ്ദേശ​വാ​സി​ക​ളെ ക്ഷണിക്കു​ന്നു

  • മനില, ഫിലി​പ്പീൻസ്‌​—ഇൻട്രാ​മ്യൂ​റോസ്‌ ജില്ലയിൽ ബൈബിൾസ​ന്ദേ​ശം പങ്കു​വെ​ക്കു​ന്നു

  • ബെലെർ, എറോറെ സംസ്ഥാനം, ഫിലി​പ്പീൻസ്‌​—പൊതു​ജ​ന​ങ്ങൾക്കാ​യു​ള്ള യോഗ​ത്തിന്‌ തദ്ദേശ​വാ​സി​ക​ളെ ക്ഷണിക്കു​ന്നു

ഒറ്റനോട്ടത്തിൽ—ഫിലിപ്പീന്‍സ്

  • 11,39,64,000—ജനസംഖ്യ
  • 2,53,876—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 3,552—സഭകൾ
  • 1 to 464—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)

‘എല്ലാവർക്കും എല്ലാമാ​യി​ത്തീ​രു​ന്നു’

ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾമു​തൽ ഡെന്‍റൻ ഹോപ്‌കിൻസണു ലഭിച്ച വ്യത്യ​സ്‌ത​നി​യ​മ​നങ്ങൾ യഹോ​വ​യു​ടെ സ്‌നേഹം എല്ലാ തരത്തി​ലു​മുള്ള ആളുക​ളെ​യും പുൽകു​ന്നത്‌ എങ്ങനെ​യാ​ണെന്നു കാണാൻ സഹായി​ച്ചു.

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)

ആത്മാർപ്പണത്തിന്റെ മാതൃകകൾ ഫിലിപ്പീൻസിൽ

തങ്ങളുടെ വീടുപണി ഉപേക്ഷിച്ചുകൊണ്ടും ജോലി രാജിവെച്ചുകൊണ്ടും ഒട്ടുമിക്ക വസ്‌തുവകകൾ വിറ്റുകൊണ്ടും ഫിലിപ്പീൻസിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കു മാറാൻ ചിലരെ പ്രേരിപ്പിച്ചത്‌ എന്താണന്നു വായിച്ചറിയുക.